പുതിയ ഐഫോണുകളിലെ 3ഡി ടെച്ച് സങ്കേതം ഇതാ...!

സ്മാര്‍ട്ട്‌ഫോണുകളിലെ ടച്ച് സ്‌ക്രീന്‍ വിപ്ലവാത്മകമായ മാറ്റമാണ് ഈ ഡിവൈസ് ഉപയോഗിക്കുന്നതില്‍ കൊണ്ട് വന്നിരിക്കുന്നത്. എന്നാല്‍ ടച്ച് സ്‌ക്രീനിനെ അടുത്ത പടിയിലേക്ക് ഉയര്‍ത്തുന്ന സങ്കേതമാണ് ആപ്പിള്‍ ഏറ്റവും പുതിയ ഐഫോണില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഐഫോണ്‍ ഉപയോക്താക്കളുടെ 10 "പൊങ്ങച്ചങ്ങള്‍" ഇതാ...!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണ്‍

ഐഫോണ്‍ ഉപയോഗം കൂടുതല്‍ അനായാസമാക്കുമെന്നാണ് ത്രീഡി ടെച്ച് സങ്കേതം കൊണ്ട് ആപ്പിള്‍ അവകാശപ്പെടുന്നത്.

 

ഐഫോണ്‍

ത്രീഡി ടെച്ച് സങ്കേതത്തില്‍ ടാപിങ്, ടച്ച്, ഡീപ് ടെച്ച് എന്നിങ്ങനെ മൂന്ന് തരം സവിശേഷതകള്‍ സമന്വയിപ്പിച്ചിരിക്കുകയാണ്.

 

ഐഫോണ്‍

ഫോണില്‍ നിന്ന് കൈ എടുക്കാതെ തന്നെ മള്‍ട്ടി ടാസ്‌കിങ് ചെയ്യാന്‍ 3ഡി ടച്ച് സഹായിക്കുന്നു.

 

ഐഫോണ്‍

ടെച്ച് സ്‌ക്രീന്‍ സങ്കേതത്തില്‍ ആന്‍ഡ്രോയിഡ് അടക്കമുളള ഫോണുകള്‍ ഈ പുതിയ പാത പിന്തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

ഐഫോണ്‍

3ഡി ടെച്ച് സങ്കേതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിനായി കൂടെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Introducing iPhone 6s and iPhone 6s Plus with 3D Touch.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot