പരസ്യ, വിപണന ആദായങ്ങള്‍ക്കായി ഇനെക്‌സു ആഡ്ജിബ്രാ ലോഞ്ച് ചെയ്തു...!

Written By:

ഡിജിറ്റല്‍ മാധ്യമ സാങ്കേതികതയില്‍ കാര്യമായ സംഭാവനകള്‍ നല്‍കിയ ഇനെക്‌സു, ഓഡിയന്‍സ് ഡാറ്റാ ആന്‍ഡ് ഇന്‍വന്ററി മാര്‍ക്കറ്റ്‌പ്ലേസ് ആയ ആഡ്ജിബ്രാ ലോഞ്ച് ചെയ്തു. പ്രസിദ്ധീകരണം നടത്തുന്നവര്‍ക്ക് പ്രേക്ഷകരെ ആകര്‍ഷിക്കുന്നതിനും പരസ്യങ്ങള്‍ നേടുന്നതിനും കാര്യമായ സ്വാധീനം ചെലുത്തുന്ന സംവിധാനമാണ് ആഡ്ജിബ്രാ.

പരസ്യ, വിപണന ആദായങ്ങള്‍ക്കായി ഇനെക്‌സു ആഡ്ജിബ്രാ ലോഞ്ച് ചെയ്തു...!

കൃത്യതയോടും വിശ്വസ്തതയോടും കൂടി പ്രക്ഷകരെ കണ്ടെത്തുന്നതിന് ആഡ്ജിബ്രാ സഹായിക്കുന്നു. പരസ്യക്കാര്‍ക്ക് തങ്ങളുടെ പരസ്യം ക്രിയാത്മകമായും, എളുപ്പത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വിധത്തിലും നല്‍കുന്നതിന് സഹായിക്കുന്ന നിരവധി ഓപ്ഷനുകള്‍ അടങ്ങിയതാണ് ഈ സംവിധാനം.

2014-ല്‍ ഇന്റര്‍നെറ്റിനെ പിടിച്ചു കുലക്കിയ 20 സംഭവങ്ങള്‍....!

പരസ്യത്തിലെ പ്രോഗ്രാമാറ്റിക് പരിഷ്‌ക്കരണം ഈ സമയത്ത് ഏറ്റവും അത്യാവശ്യമാണെന്ന് ഇനെക്‌സു സ്ഥാപകനും സിഇഒ-യുമായ രോഹിത് ബഗദ് പറഞ്ഞു. പരസ്യക്കാര്‍ കൂടുതല്‍ പണം ചിലവഴിക്കുന്നുണ്ടെങ്കിലും, പരസ്യങ്ങള്‍ കൊടുക്കുന്ന സമീപനം പരമ്പരാഗതമാണ്. പ്രോഗ്രാമാറ്റിക് പരസ്യത്തിലെ എല്ലാ സാധ്യതകളും പൂര്‍ണ്ണമായി ഉപയോഗിച്ചുളള സുസ്ഥിരമായ സ്വതന്ത്രമായ ഡിജിറ്റല്‍ മീഡിയ ഇക്കോ സിസ്റ്റം വാര്‍ത്തെടുക്കുകയാണ് അഡ്ജിബ്രയുടെ ഉദ്ദേശമെന്നും രോഹിത് പറയുന്നു.

Read more about:
English summary
Inuxu Launches Adgebra For Advertising & Marketing Benefits.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot