ഐപാഡ് മിനി 2; മേന്മകളും പ്രധാന എതിരാളികളും

By Bijesh
|

കഴിഞ്ഞ ദിവസമാണ് ആപ്പിള്‍ ഐപാഡ് മിനി സെക്കന്‍ഡ് ജനറേഷന്‍ പുറത്തിറക്കിയത്. നേരത്തെ ഇറങ്ങിയ ഐ പാഡ് മിനിയുടെ പരിഷ്‌കരിച്ച പതിപ്പാണ് ഐപാഡ് മിനി 2. റെറ്റിന ഡിസ്‌പ്ലെയും കൂടുതല്‍ വേഗതയുള്ള പ്രൊസസറും ടാബ്ലറ്റിന് മാറ്റു കൂട്ടുന്നുണ്ട്.

 

എന്നാല്‍ എത്രയെല്ലാം പരിഷ്‌കാരങ്ങള്‍ വരുത്തിയാലും ഇത്തവണ കടുത്ത മത്സരമാണ് ഐ പാഡ് 2 വിപണിയില്‍ നേരിടുക. കാരണം ശക്തികൂടിയ പ്രൊസസറും താരതമ്യേന കുറഞ്ഞ വിലയുമായി വേറെയും ടാബ്ലറ്റുകള്‍ ഉണ്ട് എന്നതുതന്നെ.

ഗൂഗിള്‍ നെക്‌സസ് 7 (2013), സാംസങ്ങ് ഗാലക്‌സി നോട് 510, എല്‍.ജി. ജി പാഡ് 8.3, ആമസോണ്‍ കിന്‍ഡ്‌ലെ ഫയര്‍ HDX എന്നിവതന്നെയാണ് ഇതില്‍ പ്രധാനികള്‍. ഈ ടാബ്ലറ്റുകളും ഐ പാഡ് മിനിയും എങ്ങനെ വേറിട്ടു നില്‍ക്കുന്നു എന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

#1

#1

ആപ്പിള്‍ ഐപാഡ് മിനി 2:
2048-1536 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7.9 ഇഞ്ച് ഡിസ്‌പ്ലെ, 324 ppi പിക്‌സല്‍ ഡെന്‍സിറ്റി
ഗൂഗിള്‍ നെക്‌സസ് 7 (2013):
1920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് സ്‌ക്രീന്‍, 323 ppi പിക്‌സല്‍ ഡെന്‍സിറ്റി
സാംസങ്ങ് ഗാലക്‌സി നോട് 510:
1280-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 8 ഇഞ്ച് ഡിസ്‌പ്ലെ, 189ppi പിക്‌സല്‍ ഡെന്‍സിറ്റി
എല്‍.ജി്. ജി പാഡ് 8.3:
1920-1200 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 8.3 ഇഞ്ച് സ്‌ക്രീന്‍, 273 ppi പിക്‌സല്‍ ഡെന്‍സിറ്റി
ആമസോണ്‍ കിന്‍ഡ്‌ലെ ഫയര്‍ HDX:
1920-1080 പിക്‌സല്‍ റെസല്യൂഷനുള്ള 7 ഇഞ്ച് സ്‌ക്രീന്‍, 323 ppi പിക്‌സല്‍ ഡെന്‍സിറ്റി.

 

#2

#2

ആപ്പിള്‍ ഐപാഡ് മിനി 2: ഐ.ഒ.എസ്. 7
ഗൂഗിള്‍ നെക്‌സസ് 7 (2013): ആന്‍ഡ്രോയ്ഡ് 4.3 ജെല്ലി ബീന്‍
സാംസങ്ങ് ഗാലക്‌സി നോട് 510: ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍, TouchWiz UI
എല്‍.ജി. ജി പാഡ് 8.3: ആന്‍േഡ്രായ്ഡ് 4.2 ജെല്ലിബീന്‍, ഒപ്റ്റിമസ് UI
ആമസോണ്‍ കിന്‍ഡ്‌ലെ ഫയര്‍ HDX: ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍, ആമസോണ്‍ ഫയര്‍ UI

 

#3
 

#3

ആപ്പിള്‍ ഐപാഡ് മിനി 2: 1.3 GHz ഡ്യുവല്‍ കോര്‍ A-7 ചിപ്, 1 ജി.ബി. റാം
ഗൂഗിള്‍ നെക്‌സസ് 7 (2013): 1.5 GHZ ക്വാഡ്‌കോര്‍ സി.പി.യു., 2 ജി.ബി. റാം
സാംസങ്ങ് ഗാലക്‌സി നോട് 510: 1.6 GHz ക്വാഡ് കോര്‍ പ്രൊസസര്‍, 2 ജി.ബി് റാം
എല്‍.ജി. ജി പാഡ് 8.3: 1.7 GHz ക്വാഡ്‌കോര്‍ സി.പി.യു, 2 ജി്ബി. റാം
ആമസോണ്‍ കിന്‍ഡ്‌ലെ ഫയര്‍ HDX: 2.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം

 

#4

#4

ആപ്പിള്‍ ഐപാഡ് മിനി 2: 16, 32, 64, 128 ജി.ബി.
ഗൂഗിള്‍ നെക്‌സസ് 7 (2013): 16, 32 ജി.ബി.
സാംസങ്ങ് ഗാലക്‌സി നോട് 510: 16 ജി.ബി.
എല്‍.ജി. ജി പാഡ് 8.3: 16 ജി്ബി.
ആമസോണ്‍ കിന്‍ഡ്‌ലെ ഫയര്‍ HDX: 16, 32, 64 ജി.ബി.

 

#5

#5

ആപ്പിള്‍ ഐപാഡ് മിനി 2: 2ജി, 3ജി, 4ജി, വൈ-ഫൈ, ബ്ലുടൂത്ത് 4.0, NFC, മൈക്രോ യു.എസ്.ബി 2.0, വയര്‍ലെസ് ചാര്‍ജിംഗ്
ഗൂഗിള്‍ നെക്‌സസ് 7 (2013): 2ജി, 3ജി, 4ജി, വൈ-ഫൈ, ബ്ലുടൂത്ത് 4.0, NFC, മൈക്രോ യു.എസ്.ബി 2.0, വയര്‍ലെസ് ചാര്‍ജിംഗ്
സാംസങ്ങ് ഗാലക്‌സി നോട് 510: 2 ജി, 3 ജി, ശെവ-ഫൈ, ബ്ലുടൂത്ത് 4.0, ഇന്‍ഫ്രറെഡ്, മൈക്രോ യു.എസ്.ബി. 2.0
എല്‍.ജി. ജി പാഡ് 8.3: വൈ-ഫൈ, ബ്ലുടൂത്ത് 4.0, ഇന്‍ഫ്രറെഡ്, മൈക്രോ യു.എസ്.ബി. 2.0
ആമസോണ്‍ കിന്‍ഡ്‌ലെ ഫയര്‍ HDX: 2ജി, 3ജി, 4ജി, വൈ-ഫൈ, ബ്ലുടൂത്ത് 4.0, മൈക്രോ യു.എസ്.ബി. 2.0

 

#6

#6

ആപ്പിള്‍ ഐപാഡ് മിനി 2: 5 എം.പി. പ്രൈമറി ക്യാമറ, 1.2 എം.പി. ഫ്രണ്ട് ക്യാമറ
ഗൂഗിള്‍ നെക്‌സസ് 7 (2013): 5 എം.പി. പ്രൈമറി ക്യാമറ, 1.2 എം.പി. ഫ്രണ്ട് ക്യാമറ
സാംസങ്ങ് ഗാലക്‌സി നോട് 510: 5 എം.പി. പ്രൈമറി ക്യാമറ, 1.3 എം.പി. ഫ്രണ്ട് ക്യാമറ
എല്‍.ജി. ജി പാഡ് 8.3: 5 എം.പി. പ്രൈമറി ക്യാമറ, 1.3 എം.പി. ഫ്രണ്ട് ക്യാമറ
ആമസോണ്‍ കിന്‍ഡ്‌ലെ ഫയര്‍ HDX: 1.3 എം.പി. ഫ്രണ്ട് ക്യാമറ

 

#7

#7

ആപ്പിള്‍ ഐപാഡ് മിനി 2: ബാറ്ററി കപ്പാസിറ്റി അറിവായിട്ടില്ല, 10 മണിക്കൂര്‍ സഗസാര സമയം കമ്പനി അവകാശപ്പെടുന്നു.
ഗൂഗിള്‍ നെക്‌സസ് 7 (2013): 3950 mAh ബാറ്ററി, 9 മണിക്കൂര്‍ സംസാര സമയം
സാംസങ്ങ് ഗാലക്‌സി നോട് 510: 4450 mAh ബാറ്ററി
എല്‍.ജി. ജി പാഡ് 8.3: 4600 mAh ബാറ്ററി
ആമസോണ്‍ കിന്‍ഡ്‌ലെ ഫയര്‍HDX: ബാറ്ററി കപ്പാസിറ്റി വെളിപ്പെടുത്തിയിട്ടില്ല, 11 മണിക്കൂര്‍ സംസാര സമയം

 

#8

#8

ആപ്പിള്‍ ഐപാഡ് മിനി 2: യു.എസില്‍ 399 ഡോളറില്‍ തുടങ്ങും. ഇന്ത്യയിലെ വില അറിവായിട്ടില്ല.
ഗൂഗിള്‍ നെക്‌സസ് 7 (2013): യു.എസില്‍ 299 ഡോളര്‍, ഇന്ത്യയിലെ വില അറിവായിട്ടില്ല.
സാംസങ്ങ് ഗാലക്‌സി നോട് 510: യു.എസില്‍ 379 ഡോളര്‍. ഇന്ത്യയില്‍ 30900 രൂപ
എല്‍.ജി. ജി പാഡ് 8.3: മറ്റിടങ്ങളില്‍ 350 ഡോളര്‍, ഇന്ത്യയിലെ വില അറിവായിട്ടില്ല.
ആമസോണ്‍ കിന്‍ഡ്‌ലെ ഫയര്‍ HDX: മറ്റിടങ്ങളില്‍ 229 ഡോളര്‍. ഇന്ത്യയിലെ വില അറിവായിട്ടില്ല.

 

ഐപാഡ് മിനി 2; മേന്മകളും പ്രധാന എതിരാളികളും
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X