സ്റ്റൈലസോട് കൂടിയ സാംസങ് നോട്ട് 5-ഉം, ഐപാഡ് പ്രൊ 12-ഉം കോണ്‍സപ്റ്റ് ഇമേജുകളില്‍...!

Written By:

സാംസങ് ഗ്യാലക്‌സി നോട്ട് 5-ന് 5.9 ഇഞ്ച് 4കെ സൂപര്‍ അമോള്‍ഡ് ഡിസ്‌പ്ലേ, ഗൊറില്ലാ ഗ്ലാസ് 5 സംരക്ഷണം, ഇപ്പോഴും പേരിട്ടിട്ടില്ലാത്ത ആന്‍ഡ്രോയിഡ് 6.0 എന്നീ സവിശേഷതകളുണ്ടാകുമെന്നാണ് കോണ്‍സപ്റ്റ് ഡിസൈനര്‍മാര്‍ കരുതുന്നത്. ഉളളില്‍ സാംസങ് എക്‌സിനോസ് 3.2 ഗിഗാഹെര്‍ട്ട്‌സ് ഒക്ടാ കോര്‍ പ്രൊസസ്സര്‍, 64 ജിബി മെമ്മറി, 4ജിബി റാം, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനോട് കൂടിയ 19 എംപി-യുടെ ക്യാമറ, 4.7 എംപി-യോട് കൂടിയ ഫ്രണ്ട് ക്യാമറ തുടങ്ങിയ പ്രത്യേകതകളും ഇതിനുണ്ടാകുമെന്ന് കരുതുന്നു.

അതേസമയം, 12 ഇഞ്ചിന്റെ ഐപാഡ് പ്രൊ പുതിയ ആപ്പിള്‍ സ്റ്റൈലസുമായി എത്തുമെന്നാണ് കോണ്‍സപ്റ്റ് ഡിസൈനര്‍മാരുടെ ഭാഷ്യം. ഐപാഡ് മിനി 3, എയര്‍ 2 എന്നിവയുമായി സാമ്യതയുളളതാണ് ഐപാഡ് പ്രൊ-യുടെ രൂപകല്‍പ്പന. ടച്ച് ഐഡി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ കൂടി ഈ ഡിവൈസിന് ഉണ്ടാകുമെന്ന് കരുതപ്പെടുന്നു.

രണ്ടെണ്ണം മുകളിലും, രണ്ടെണ്ണം താഴെയുമായി ക്വാഡ് സ്പീക്കറുകള്‍ ഐപാഡ് പ്രൊ-യ്ക്ക് ഉണ്ടാകും, കൂടാതെ ഈ ഡിവൈസിന്റെ സ്റ്റൈലസ് എത്തുന്നത് ആപ്പിള്‍ വാച്ചിന്റെ ഡിജിറ്റല്‍ ക്രൗണോട് കൂടിയായിരിക്കുമെന്നും കോണ്‍സപ്റ്റ് ഡിസൈനര്‍മാര്‍ വിലയിരുത്തുന്നു.

ഡിസൈനര്‍മാര്‍ ഈ രണ്ട് ഡിവൈസുകള്‍ക്കും സ്‌റ്റൈലസ് നല്‍കിയിരിക്കുന്നത് ശ്രദ്ധേയമാണ്.

ഐപാഡ് പ്രൊ 12-ന്റേയും, സാംസങ് ഗ്യാലക്‌സി നോട്ട് 5-ന്റേയും കോണ്‍സപ്റ്റ് ഇമേജുകള്‍ കാണുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

iPad Pro 12 Inch Tablet

ഐപാഡ് പ്രൊ 12 ഇങ്ങനെയാകുമോ....!

iPad Pro 12 Inch Tablet

ഐപാഡ് പ്രൊ 12 ഇങ്ങനെയാകുമോ....!

iPad Pro 12 Inch Tablet

ഐപാഡ് പ്രൊ 12 ഇങ്ങനെയാകുമോ....!

iPad Pro 12 Inch Tablet

ഐപാഡ് പ്രൊ 12 ഇങ്ങനെയാകുമോ....!

iPad Pro 12 Inch Tablet

ഐപാഡ് പ്രൊ 12 ഇങ്ങനെയാകുമോ....!

iPad Pro 12 Inch Tablet

ഐപാഡ് പ്രൊ 12 ഇങ്ങനെയാകുമോ....!

iPad Pro 12 Inch Tablet

ഐപാഡ് പ്രൊ 12 ഇങ്ങനെയാകുമോ....!

iPad Pro 12 Inch Tablet

ഐപാഡ് പ്രൊ 12 ഇങ്ങനെയാകുമോ....!

iPad Pro 12 Inch Tablet

ഐപാഡ് പ്രൊ 12 ഇങ്ങനെയാകുമോ....!

iPad Pro 12 Inch Tablet

ഐപാഡ് പ്രൊ 12 ഇങ്ങനെയാകുമോ....!

Samsung Galaxy Note 5

ഡിസൈനറുടെ ഭാവനയില്‍ സാംസങ് ഗ്യാലക്‌സി നോട്ട് 5...!

English summary
iPad Pro 12 and Samsung Galaxy Note 5 in concept images.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot