പുതിയ ഐഫോണുകള്‍ സെപ്റ്റംബര്‍ 9-ന് എത്തുമോ...!

പുതിയ ഐഫോണുകള്‍ക്കായി ആപ്പിള്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ആപ്പിള്‍ തങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകള്‍ സെപ്റ്റംബര്‍ 9-ന് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐഫോണ്‍ വാട്ടസ്ആപ് ഇനി ഡെസ്‌ക്ടോപിലും ഉപയോഗിക്കാം...!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കണ്ടാല്‍ "അന്തം വിടുന്ന" ഐഫോണ്‍ കേസുകള്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണ്‍

ഐഫോണ്‍ 6എസ്, ഐഫോണ്‍ 6എസ് പ്ലസ് എന്നിങ്ങനെയായിരിക്കും പുതിയ ഫോണുകള്‍ക്ക് കമ്പനി പേര് നല്‍കുക എന്ന് കരുതപ്പെടുന്നു.

ഐഫോണ്‍

സെപ്റ്റംബര്‍ 9-ന് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്‍പിലായിരിക്കും ഐഫോണുകള്‍ അവതരിപ്പിക്കുക.

 

ഐഫോണ്‍

ബില്‍ ഗ്രഹാം ഓഡിറ്റോറിയത്തിലേക്ക് ആപ്പിള്‍ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുളളവരെ ക്ഷണിച്ചിരിക്കുന്നത് പുതിയ ഐഫോണുകള്‍ പരിചയപ്പെടുത്താനാണ് എന്നാണ് കരുതുന്നത്.

 

ഐഫോണ്‍

ചടങ്ങിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആപ്പിള്‍ പുറത്ത് വിട്ടിട്ടില്ല.

 

ഐഫോണ്‍

ആപ്പിള്‍ ടിവി സെറ്റപ്പ് ബോക്‌സും കമ്പനി ഇതോടൊപ്പം അവതരിപ്പിക്കുമെന്ന് കരുതുന്നു.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
iPhone 6S or 7, out on 9 September.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot