കിടിലന്‍ റിപ്പോര്‍ട്ടുമായി ഐഫോണ്‍ 8ന്റെ ക്യാമറ!

Written By:

ഐഫോണിനെ കുറിച്ച് അനേകം റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. ഏറ്റവും ഒടുവില്‍ എത്തിയ റിപ്പോര്‍ട്ട് iDrop ല്‍ നിന്നുമാണ്. ഇഔ റിപ്പോര്‍ട്ടു പ്രകാരം അടുത്ത് ഇറങ്ങാന്‍ പോകുന്ന ഐഫോണ്‍ 'Edition' ആണ്. ഈ ഫോണിന്റെ ഏറ്റവും പ്രധാന സവിശേഷതയാണ് ഇതിലെ ഡ്യുവല്‍ ക്യാമറ എന്നത്.

ജിയോ പ്രൈം മെമ്പര്‍ഷിപ്പ് മാര്‍ച്ച് 31ന്‌ അവസാനിക്കും: വേഗം 120ജിബി സൗജന്യമായി നേടൂ!

കിടിലന്‍ റിപ്പോര്‍ട്ടുമായി ഐഫോണ്‍ 8ന്റെ ക്യാമറ!

ഡ്യുവല്‍ റിയര്‍ ക്യാമറ ലംബമായാണ് സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ എല്‍ഇഡി ഫ്‌ളാഷ് താഴെ വലതു ഭാഗത്ത് ക്യാപ്‌സൂള്‍ ആകൃതിയിലുളള ക്യാമറയിലാണ്. ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ സ്ഥാപിച്ചിരിക്കുന്നത് ഫോണിന്റെ ബാക്കിലായാണ്.

കിടിലന്‍ റിപ്പോര്‍ട്ടുമായി ഐഫോണ്‍ 8ന്റെ ക്യാമറ!
മറ്റൊരു റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്, OLED ടെക്‌നോളജിക്ക് എല്‍സിഡി ഡിസ്‌പ്ലേയേക്കാള്‍ കുറഞ്ഞ പവര്‍ മതിയെന്നാണ്.

60 മില്ല്യന്‍ ഐഫോണ്‍ യൂണിറ്റുകള്‍ OLED ഡിസ്‌പ്ലേ ഉപയാഗിച്ച് ഇറക്കാനാണ് ആപ്പിള്‍ ഐഫോണ്‍ തീരുമാനിച്ചിരിക്കുന്നത്. പല അപ്‌ഡേറ്റുകളും നല്‍കിയാണ് ഐഫോണ്‍ 8 ഇറങ്ങാന്‍ പോകുന്നക്, അതായത് പുതിയ സെന്‍സര്‍ സിസ്റ്റം, ഹോം ബട്ടണില്‍ വ്യത്യാസം, വയര്‍ലെസ് ചാര്‍ജ്ജിങ്ങ് എന്നിങ്ങനെ.

സാംസങ്ങ് ഗാലക്‌സി എസ്8: ഉപേക്ഷിക്കാനുളള മൂന്നു കാരണങ്ങള്‍!

കിടിലന്‍ റിപ്പോര്‍ട്ടുമായി ഐഫോണ്‍ 8ന്റെ ക്യാമറ!

ഈ അപ്‌ഡേറ്റുകള്‍ എല്ലാം വച്ചു നോക്കുമ്പോള്‍ ഈ ഫോണിന് നല്ലൊരു വില തന്നെ ആകും.

English summary
A new piece of information has popped up online which showcases iPhone 8 with a dual-camera setup.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot