ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ അസൂയാലുക്കളാക്കുന്ന 10 ഐഫോണ്‍ ആപുകള്‍...!

Written By:

ആന്‍ഡ്രോയിഡില്‍ നിന്ന് ആപ്പിളിനുളള വളരെ മികച്ച ഗുണം, അവരുടെ ആപ് സ്റ്റോറാണ്. മറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇല്ലാത്ത വിസ്മയാവഹമായ ആപുകളുടെ ശേഖരമാണ് ആപ്പിള്‍ സ്റ്റോറില്‍ നിരത്തിയിരിക്കുന്നത്.

ഇന്റര്‍നെറ്റ് അടിമത്തത്തില്‍ നിന്ന് മോചനം തേടുന്നതെങ്ങനെ...!

ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ അസൂയാലുക്കളാക്കുന്ന ഐഫോണ്‍ ആപുകളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ അസൂയാലുക്കളാക്കുന്ന 10 ഐഫോണ്‍ ആപുകള്‍...!

ഐഫോണില്‍ നിങ്ങള്‍ക്ക് തന്നെ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാനും, എഡിറ്റ് ചെയ്യാനും, പങ്കിടാനും സാധിക്കുന്ന ആപാണ് ഐമൂവി.

ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ അസൂയാലുക്കളാക്കുന്ന 10 ഐഫോണ്‍ ആപുകള്‍...!

സിംഫണി മുതല്‍ നിങ്ങളുടെ മൊബൈലിന് ആവശ്യമായ റിങ് ടോണ്‍ വരെയുളള സംഗീത സംബന്ധമായ എന്തും സൃഷ്ടിച്ചെടുക്കാന്‍ സാധിക്കുന്ന ആപാണ് ഗാരേജ് ബാന്‍ഡ്.

ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ അസൂയാലുക്കളാക്കുന്ന 10 ഐഫോണ്‍ ആപുകള്‍...!

മൈക്രോസോഫ്റ്റ് ഓഫീസിന്റെ പൂര്‍ണമായ അനുഭവം സാധ്യമാകുന്ന ആപുകള്‍ ഐഫോണിന് അവകാശപ്പെട്ടതാണ്.

ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ അസൂയാലുക്കളാക്കുന്ന 10 ഐഫോണ്‍ ആപുകള്‍...!

ഡോക്യുമെന്റുകള്‍ സൃഷ്ടിക്കുന്നതിനും, എഡിറ്റ് ചെയ്യുന്നതിനുമുളള മികച്ച സഹായിയാണ് ഈ ആപ്.

ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ അസൂയാലുക്കളാക്കുന്ന 10 ഐഫോണ്‍ ആപുകള്‍...!

ഉയര്‍ന്ന സവിശേഷതകളും, എഫക്ടുകളും കൊണ്ട് ഫോട്ടോഗ്രാഫിയില്‍ കൂടുതല്‍ കൃത്യത വരുത്താന്‍ ക്യാമറാ പ്ലസ് ആപുകൊണ്ട് സാധിക്കുന്നു.

ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ അസൂയാലുക്കളാക്കുന്ന 10 ഐഫോണ്‍ ആപുകള്‍...!

അതിശയകരമായ ഗ്രാഫിക്‌സ് അനുഭവം നിങ്ങള്‍ക്ക് സ്വായത്തമാക്കണമെങ്കില്‍, ഈ വീഡിയോ ഗെയിം നിങ്ങള്‍ തീര്‍ച്ചയായും കളിക്കേണ്ടതാണ്.

ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ അസൂയാലുക്കളാക്കുന്ന 10 ഐഫോണ്‍ ആപുകള്‍...!

ഫോട്ടോകളും, വീഡിയോകളും അടക്കം പാചകം തീര്‍ച്ചയായും ആസ്വാദ്യകരമാക്കാന്‍ ഈ ആപ് സഹായിക്കുന്നു.

ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ അസൂയാലുക്കളാക്കുന്ന 10 ഐഫോണ്‍ ആപുകള്‍...!

നിങ്ങളുടെ അവധിക്കാലത്തെക്കുറിച്ചോ, യാത്രകളെക്കുറിച്ചോ മനോഹരമായ കഥകള്‍ മെനയാന്‍ ഫോട്ടോകളുടെയും, വീഡിയോകളുടെയും സഹായത്തോടെ ഈ ആപ് നിങ്ങളെ പഠിപ്പിക്കുന്നു.

ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ അസൂയാലുക്കളാക്കുന്ന 10 ഐഫോണ്‍ ആപുകള്‍...!

സാഹസികതയുടെ രുചി ഉപയോക്താക്കളിലേക്ക് പകരാന്‍ തീര്‍ച്ചയായും ഈ വീഡിയോ ഗെയിം സഹായകമാണ്.

ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ അസൂയാലുക്കളാക്കുന്ന 10 ഐഫോണ്‍ ആപുകള്‍...!

മനോഹരമായ ചിത്രങ്ങളുടേയും, വീഡിയോകളുടേയും അകമ്പടിയോടെ കഥകള്‍ ഉണ്ടാക്കാന്‍ ഈ ആപ് നിങ്ങളെ തീര്‍ച്ചയായും സഹായിക്കും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
iPhone apps that make Android users jealous.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot