പോക്കറ്റില്‍ ഇരുന്ന ഐഫോണ്‍ പൊട്ടിത്തെറിച്ചു

Written By:

ഐഫോണ്‍ പോക്കറ്റിലിരുന്ന് പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു. ന്യുയോര്‍ക്കിലെ എറിക്ക് ജോണ്‍സണ്‍ എന്ന യുവാവിന്റെ ഫോണാണ് പോക്കറ്റില്‍ നിന്നും പൊട്ടിത്തെറിച്ചത്.

പോക്കറ്റില്‍ ഇരുന്ന ഐഫോണ്‍ പൊട്ടിത്തെറിച്ചു

ഫോണ്‍ കത്താന്‍ തുടങ്ങിയത് പെട്ടെന്ന് മനസ്സിലായില്ലെങ്കിലും, അടുത്തിരുന്നയാള്‍ കരിയുന്ന മണം കേട്ടാണ് താന്‍ ശ്രദ്ധിച്ചതെന്ന് എറിക്ക് എബിസി 7 ടെലിവിഷനോട് പറഞ്ഞു. തുടയ്ക്ക് കാര്യമായ പരിക്കേറ്റ എറിക്ക് ഇപ്പോള്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ്.

'മടിയന്മാര്‍'ക്കുളള സ്മാര്‍ട്ട് ഡിവൈസുകള്‍...!

പോക്കറ്റില്‍ ഇരുന്ന ഐഫോണ്‍ പൊട്ടിത്തെറിച്ചു

നാല് ആഴ്ചത്തെ വിശ്രമം ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പൊള്ളിയപ്പോള്‍ ഫോണ്‍ പോക്കറ്റില്‍ നിന്നും എടുത്ത് കളയാന്‍ നോക്കിയെങ്കിലും അത് തുടയോട് ഒട്ടിപ്പിടിച്ച് കിടക്കുകയായിരുന്നു.

അതേസമയം, ഇതേക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് ആപ്പിള്‍ അറിയിച്ചു.

Read more about:
English summary
iPhone 'exploded into flames in man's pocket'.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot