ഐഫോണിന്റേയും ഐപാഡിന്റേയും മെമ്മെറി വികസിപ്പിക്കുന്നതിനുളള 4 മാര്‍ഗങ്ങള്‍...!

Written By:

ഐഒഎസ് ഡിവൈസുകളുടെ വ്യാപകമായ പരാതി അതിന് ഇന്റേണല്‍ മെമ്മറി കുറവാണ് എന്നതാണ്. ഐഫോണിന്റെയും ഐപാഡിന്റേയും അടിസ്ഥാന പതിപ്പുകള്‍ എത്തുന്നത് 16ജിബിയില്‍ ആണ്.

ആപ്പിള്‍ വാച്ചുകള്‍ വിശ്രമിക്കാനുളള അത്യാകര്‍ഷകമായ സ്റ്റാന്‍ഡുകള്‍...!

കുറച്ച് ആപുകളും, പാട്ടുകളും, ഗെയിമുകളും ഇന്‍സ്റ്റാള്‍ ചെയ്താല്‍ തന്നെ ഇവയുടെ മെമ്മറി നിറഞ്ഞ് കവിയുന്നു. ഈ അവസരത്തില്‍ ഐഒഎസ് ഡിവൈസുകളുടെ മെമ്മറി വികസിപ്പിക്കാനുളള മാര്‍ഗങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണിന്റേയും ഐപാഡിന്റേയും മെമ്മെറി വികസിപ്പിക്കുന്നതിനുളള മാര്‍ഗങ്ങള്‍

സീഗേറ്റ്, വെസ്‌റ്റേണ്‍ ഡിജിറ്റല്‍ എന്നിവ വൈ-ഫൈ മുഖേനെ ഐഒഎസ് ഡിവൈസുകളുമായി ബന്ധിപ്പിക്കാവുന്ന വയര്‍ലെസ് ഹാര്‍ഡ്‌ഡ്രൈവുകള്‍ നിര്‍മ്മിക്കുന്നുണ്ട്.

ഐഫോണിന്റേയും ഐപാഡിന്റേയും മെമ്മെറി വികസിപ്പിക്കുന്നതിനുളള മാര്‍ഗങ്ങള്‍

2ടിബി മെമ്മറി വരെയുളള ഹാര്‍ഡ് ഡ്രൈവുകളാണ് ഇവര്‍ നിലവില്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

ഐഫോണിന്റേയും ഐപാഡിന്റേയും മെമ്മെറി വികസിപ്പിക്കുന്നതിനുളള മാര്‍ഗങ്ങള്‍

ഇത്തരത്തില്‍ നിങ്ങള്‍ക്ക് പരിമിതമായി മാത്രമാണ് മെമ്മറി വികസിപ്പിക്കാന്‍ സാധിക്കുക.

ഐഫോണിന്റേയും ഐപാഡിന്റേയും മെമ്മെറി വികസിപ്പിക്കുന്നതിനുളള മാര്‍ഗങ്ങള്‍

തമ്പ് ഡ്രൈവുകള്‍ ബന്ധിപ്പിച്ച് ഐഫോണ്‍ കൊണ്ടു നടക്കുന്നത് ബുദ്ധിമുട്ടാണെന്നതും ഇതിന്റെ പോരായ്മയാണ്.

ഐഫോണിന്റേയും ഐപാഡിന്റേയും മെമ്മെറി വികസിപ്പിക്കുന്നതിനുളള മാര്‍ഗങ്ങള്‍

മോഫി തുടങ്ങിയ കമ്പനികള്‍ ബാറ്ററി പാക്കുകള്‍ ആയി ഉപയോഗിക്കാവുന്ന ഐഫോണ്‍ കേസുകള്‍ നിര്‍മിക്കുന്നുണ്ട്. കഴിഞ്ഞ സ്ലൈഡില്‍ പറഞ്ഞ തമ്പ് ഡ്രൈവുകളെപ്പോലെയാണ് ഇവയുടെ പ്രവര്‍ത്തനവും.

ഐഫോണിന്റേയും ഐപാഡിന്റേയും മെമ്മെറി വികസിപ്പിക്കുന്നതിനുളള മാര്‍ഗങ്ങള്‍

നിങ്ങളുടെ ഐഫോണ്‍ സംരക്ഷിക്കുന്നതിനും, അത് ചാര്‍ജ് ചെയ്യുന്നതിനും, ഫയലുകള്‍ സംഭരിക്കുന്നതിനും മോഫി സ്‌പേസ് പാക്ക് ഉപയോഗിക്കാവുന്നതാണ്.

ഐഫോണിന്റേയും ഐപാഡിന്റേയും മെമ്മെറി വികസിപ്പിക്കുന്നതിനുളള മാര്‍ഗങ്ങള്‍

ക്ലൗഡ് സേവനങ്ങള്‍ ഇന്ത്യയില്‍ കാര്യമായി ആശ്രയിക്കപ്പെടാത്തതിന്റെ കാരണം മോശമായ ഇന്റര്‍നെറ്റ് കണക്ഷനും, പതുക്കെയുളള അപ്‌ലോഡ് വേഗതയുമാണ്.

ഐഫോണിന്റേയും ഐപാഡിന്റേയും മെമ്മെറി വികസിപ്പിക്കുന്നതിനുളള മാര്‍ഗങ്ങള്‍

മികച്ച ഇന്റര്‍നെറ്റ് സേവനമാണ് നിങ്ങള്‍ക്ക് ലഭിക്കുന്നതെങ്കില്‍, Flickr നിങ്ങളെ 1ടിബി വരെ ഫോട്ടോകളും വീഡിയോകളും സൗജന്യമായി സംഭരിക്കാന്‍ അനുവദിക്കുന്നുണ്ട്. കൂടാതെ ഡ്രോപ് ബോക്‌സ്, ഗൂഗിള്‍ ഡ്രൈവ് എന്നിവ പ്രതിമാസം 620 രൂപയ്ക്ക് 1ടിബി വരെ നിങ്ങള്‍ക്ക് എന്തും സംഭരിക്കുന്നതിനുളള അനുവാദം നല്‍കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
iPhone or iPad Full? Try These Ways to Expand Its Storage.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot