ഐഫോണ്‍ ഫോട്ടോഗ്രഫി അവാര്‍ഡ് 2013!!!

Posted By:

ഫോട്ടോഗ്രഫിയില്‍ താല്‍പര്യമുള്ളവര്‍ ഉറ്റുനോക്കുന്ന മത്സരങ്ങളിലൊന്നാണ് ഐ ഫോണ്‍ ഫോട്ടോഗ്രഫി അവാര്‍ഡ്. 2007-മുതല്‍ ആരംഭിച്ച മത്സരത്തില്‍ ലോകത്തെ 38 രാജ്യങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് ഐ ഫോണ്‍ ഉപയോക്താക്കള്‍ എല്ലാവര്‍ഷവും പങ്കെടുക്കുന്നുണ്ട്.

ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന് വിദഗ്ധ ജൂറിയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. ഫൈനലില്‍ പ്രവേശിച്ചവരുടെയും വിജയികളായവരുടെയും ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കാറുമുണ്ട്.

രക്ഷാബന്ധന്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കു, സ്മാര്‍ട്ട്‌ഫോണ്‍ സമ്മാനമായി നേടു

ഈ വര്‍ഷവും മത്സരത്തിന് മികച്ച പങ്കാളിത്തമാണ് ഉണ്ടായത്. 2013-ലെ ഐ ഫോണ്‍ ഫോട്ടോഗ്രഫി മത്സരത്തില്‍ വിജയികളായവരുടെ ചിത്രങ്ങള്‍ ഇതാ..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

2013 iPhone Photography Awards

ഹോളി വെസ്ലി, സ്‌കോട്ട്‌ലാന്‍ഡ്
ഒന്നാം സ്ഥാനം

 

2013 iPhone Photography Awards

ബ്രോളിന്‍ റോണി, യു.എസ്.എ.
രണ്ടാം സ്ഥാനം

2013 iPhone Photography Awards

ബോബ് വെല്‍, യു.എസ്.എ
മൂന്നാം സ്ഥാനം

2013 iPhone Photography Awards

ജോണ്‍ റെസ്‌നിക്, യു.എസ്.എ
ഒന്നാം സ്ഥാനം (അനിമല്‍സ്)

2013 iPhone Photography Awards

യോന്നെ നോട്ടന്‍, യു.എസ്.എ.
ഒന്നാം സ്ഥാനം (ചില്‍ഡ്രന്‍)

2013 iPhone Photography Awards

ബ്രിട്ട ഹെര്‍ഷ്മാന്‍, യു.എസ്.എ
ഒന്നാം സ്ഥാനം (ഫ് ളവേഴ്‌സ്)

2013 iPhone Photography Awards

മേഗന്‍ മൂര്‍, യു.എസ്.എ
ഒന്നാം സ്ഥാനം (ലാന്‍ഡ്‌സ്‌കേപ്)

2013 iPhone Photography Awards

മാസിമോ കലോഗെരോ, ഇറ്റലി
ഒന്നാം സ്ഥാനം (ഭക്ഷണം)

2013 iPhone Photography Awards

ജോസ് ലൂയിസ് ബാര്‍സിയ ഫെര്‍ണാണ്ടസ്, സ്‌പെയിന്‍
ഒന്നാം സ്ഥാനം (ആര്‍ക്കിടെക്ചര്‍)

2013 iPhone Photography Awards

തോമസ് സ്റ്റാന്‍ക്വിക്‌സ്, ഇറ്റലി
ഒന്നാം സ്ഥാനം (നാച്വര്‍)

2013 iPhone Photography Awards

മുഹമ്മദ് റാഥി, ബഹറിന്‍
ഒന്നാം സ്ഥാനം (ന്യൂസ്/ ഇവന്റസ്)

2013 iPhone Photography Awards

കിം ഹാന്‍സ്‌കാംപ്, സ്‌പെയിന്‍
ഒന്നാം സ്ഥാനം (പീപ്പിള്‍)

2013 iPhone Photography Awards

ഡാനിയല്‍ ഫിലിപ് ഫൊന്‍സേക, പോര്‍ചുഗല്‍
ഒന്നാം സ്ഥാനം (സ്റ്റില്‍ ലൈഫ്)

2013 iPhone Photography Awards

ലു യു ഹോങ്ങ്്, യു.എസ്.എ
ഒന്നാം സ്ഥാനം (ലൈഫ് സ്‌റൈല്‍)

2013 iPhone Photography Awards

ഡേവിഡ് റൊണ്‍ഡേവു, യു.എസ്.എ
ഒന്നാം സ്ഥാനം (സീസണ്‍സ്)

2013 iPhone Photography Awards

ഏഞ്ചല്‍ ജിമെന്‍സ്, യു.എസ്.എ
ഒന്നാം സ്ഥാനം (സണ്‍സെറ്റ്)

2013 iPhone Photography Awards

ലിസ ജെയ്, ഓസ്‌ട്രേലിയ
ഒന്നാം സ്ഥാനം (മറ്റുള്ളവ)

2013 iPhone Photography Awards

ജെന്നി ഫ്രീഡ്മാന്‍, യു.എസ്.എ
ഒന്നാം സ്ഥാനം (യാത്ര)

2013 iPhone Photography Awards

മാര്‍ക്ക് സിമോണ്‍, കാനഡ
ഒന്നാം സ്ഥാനം (മരങ്ങള്‍)

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഐഫോണ്‍ ഫോട്ടോഗ്രഫി അവാര്‍ഡ് 2013!!!

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot