ഐ.പി.എൽ 2019: എയർടെൽ ഡിജിറ്റൽ ടി.വി, ടാറ്റ സ്കൈ എന്നിവ ഓഫർ ചെയ്യുന്ന സൗജന്യ സ്പോർട്സ് ചാനലുകൾ മെയ്

|

എയർടെല്ലും ടാറ്റ സ്കൈ ഡി.എൻ.ടി സേവനദാതാക്കളും തങ്ങളുടെ സ്പോർട്സ് ചാനലുകളെ അധിക ചെലവ് കൂടാതെ നൽകും. ടെലികോം ടോക്ക് റിപ്പോർട്ട് പ്രകാരം ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ.പി.എൽ) 2019 തുടക്കത്തോടെയാണ് ഈ പുതിയ നീക്കം.

 
ഐ.പി.എൽ 2019: എയർടെൽ ഡിജിറ്റൽ ടി.വി, ടാറ്റ സ്കൈ എന്നിവ ഓഫർ ചെയ്യുന്ന

റിയൽമി മോഡലുകൾക്ക് വമ്പൻ ഓഫറുമായി മൊബൈൽ ബൊണാൺസ സെയിൽറിയൽമി മോഡലുകൾക്ക് വമ്പൻ ഓഫറുമായി മൊബൈൽ ബൊണാൺസ സെയിൽ

സ്റ്റാർ സ്പോർട്

സ്റ്റാർ സ്പോർട്

സ്റ്റാർ സ്പോർട്സ് 1, സ്റ്റാർ സ്പോർട്സ് 1 ഹിന്ദി, സ്റ്റാർ സ്പോർട്സ് 1 എച്ച്.ഡി, സ്റ്റാർ സ്പോർട്സ് 1 ഹിന്ദി എച്ച്.ഡി, സ്റ്റാർ സ്പോർട്സ് 1 തെലുങ്ക്, സ്റ്റാർ സ്പോർട്സ് 1 , സ്റ്റാർ, സ്പോർട്സ് കന്നഡ, സ്റ്റാർ സ്പോർട്സ് 1 ബംഗ്ലാ. ഐ.പി.എൽ 2019 അവസാനിക്കുന്നതോടെ ഈ ഓഫറും അവസാനിക്കും, മെയ് 19 വരെ ഉപഭോക്താക്കൾക്ക് ഈ സൗകര്യം ലഭ്യമാക്കാം.

ടാറ്റ സ്കൈ

ടാറ്റ സ്കൈ

സ്റ്റാർ സ്പോർട്സ് 1 ഹിന്ദി, സ്റ്റാർ സ്പോർട്സ് 1 തമിഴ്, സ്റ്റാർ സ്പോർട്സ് 1 തെലുങ്ക്, സ്റ്റാർ സ്പോർട്സ് 1 കന്നഡ, സ്റ്റാർ സ്പോർട്സ് 1 ബംഗ്ലാ എന്നിവയാണ് ടാറ്റ സ്കൈ സൗജനയമായി ഓഫ്ഫർ ചെയ്യുന്നത്. ടാറ്റ സ്കൈ മെയ് 19 വരെ ചാനലുകളിലേക്ക് സൗജന്യ ആക്സസ് നൽകുന്നുണ്ട്.

ഐ.പി.എൽ 2019
 

ഐ.പി.എൽ 2019

ടാറ്റ സ്കൈ ഒരു പുതിയ ഫാമിലി സ്പോർട്സ് പായ്ക്ക് അവതരിപ്പിച്ചു. പുതിയ [പാക്കിൽ, നിരവധി വിനോദ ചാനുകൾക്കൊപ്പം ലഭ്യമായ എല്ലാ സ്പോർട്സ് ചാനലുകളും സബ്സ്ക്രൈബർമാർ വാഗ്ദാനം ചെയ്യുന്നു. ഈ ഫാമിലി സ്പോർട്സ് പായ്ക്കിൽ 96 ചാനലുകളും എസ്ഡി പതിപ്പിന് 456 രൂപയുമാണ് വില. എച്ച്.ഡി പതിപ്പ് 646 രൂപയ്ക്ക് ലഭ്യമാണ്.

എയർടെൽ ഡിജിറ്റൽ ടി.വി

എയർടെൽ ഡിജിറ്റൽ ടി.വി

ടാറ്റ സ്കൈ വരിക്കാർക്ക് പുതിയ പ്ലാൻ ആക്റ്റിവേറ്റ് ചെയ്യുന്നതിനായി കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ, അല്ലെങ്കിൽ അവരുമായി ബന്ധപ്പെടുന്നതിനുളള നമ്പറിൽ വിളിച്ച് പ്ലാൻ മാറ്റാനോ ആവശ്യപ്പെടാം.

Best Mobiles in India

English summary
Airtel and Tata Sky DTH service providers in India are will offer their users sports channels at no additional costs. The move is aimed at celebrating the Indian Premier League (IPL) 2019.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X