ഐപോഡ് ടച്ചിന്റെയും നാനോയുടെയും ഇന്ത്യന്‍ വിലകള്‍ ആപ്പിള്‍ പുറത്തുവിട്ടു
oi
-Staff
By Super

ഐഫോണ്‍ 5 ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന സുദിനം, ഒക്ടോബര്‍ 26, കാത്തിരിയ്ക്കുന്ന ആപ്പിള്‍ ആരാധകര്‍ക്കിടയിലേയ്ക്ക്, പുതിയ തലമുറ ഐപോഡുകളുടെ വിലനിലവാരം കമ്പനി പുറത്തുവിട്ടു. ഈ പട്ടിക അനുസരിച്ച് അഞ്ചാം തലമുറ ഐപോഡുകളുടെ 32 ജി ബി, 64 ജി ബി പതിപ്പുകള്‍ക്ക് യഥാക്രമം 23,900 രൂപയും, 30,900 രൂപയും ആണ് വില. പുതിയ ഐപോഡ് നാനോയ്ക്ക് 12,500 രൂപയാണ് വിലയിട്ടിരിക്കുന്നത്.
നാലാം തലമുറയിലെ ഐപോഡ് ടച്ചിന്റെ വിലയിലും മാറ്റം പ്രതീക്ഷിയ്ക്കാം. എന്നാല്‍ ഐപോഡ് ഷഫിളിന്റെയും ഐപോഡ് ക്ലാസ്സിക്കിന്റെയും വിലയില്‍ മാറ്റമില്ല.യഥാക്രമം 3,700 രൂപയും, 19,900 രൂപയുമാണ് ഇവയുടെ വില.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications