Home
News

'Avengers: Age of Ultron' സിനിമയിലെ ഉരുക്കുമനുഷ്യന്‍ കളിപ്പാട്ടമായി ഏപ്രില്‍ 3-ന് എത്തും...!

By Sutheesh

പ്രശസ്ത കളിപ്പാട്ട നിര്‍മ്മാണ കമ്പനിയായ ഹോട്ട് ടോയിസ് അവരുടെ ഏറ്റവും പുതിയ ഉല്‍പ്പന്നം അവതരിപ്പിച്ചു. ഉടന്‍ തന്നെ പ്രദര്‍ശനത്തിന് എത്തുന്ന 'Avengers: Age of Ultron' എന്ന ചലച്ചിത്രത്തിലെ ഉരുക്കുമനുഷ്യനെയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

കറുത്ത നെഞ്ച് പടച്ചട്ടയും, കാലുകള്‍ക്ക് പുറകില്‍ സുരക്ഷിത കവചങ്ങളും, യുദ്ധക്കോപ്പുകളും, ആകര്‍ഷകമായ എല്‍ഇഡി ലൈറ്റുകളും കൊണ്ട് സമ്പന്നനാണ് ഈ ഉരുക്കുമനുഷ്യന്‍.

പക്ഷെ യൂറോപ്പിലും, അമേരിക്കയിലും ഉളളവര്‍ക്ക് ഒരു ദുഖവാര്‍ത്തയുമുണ്ട്. ഏഷ്യന്‍ വിപണികളില്‍ മാത്രമാണ് ഉടനെ ഈ കളിപ്പാട്ടം വില്‍പ്പനയ്ക്ക് എത്തുക. ഏപ്രില്‍ 3 മുതല്‍ ഏഷ്യന്‍ വിപണികളില്‍ ലഭ്യമാകുന്ന ഉരുക്കുമനുഷ്യന് 200$-ന് അടുത്തായിരിക്കും വില എന്നാണ് പ്രതീക്ഷിക്കുന്നത്.

ഉരുക്കുമനുഷ്യന്റെ വ്യത്യസ്ത ഭാവങ്ങള്‍ പരിചയപ്പെടാന്‍ സ്ലൈഡറിലൂടെ നീങ്ങൂ.

'Avengers: Age of Ultron' സിനിമയിലെ ഉരുക്കുമനുഷ്യന്‍

അടുത്ത മാസങ്ങളില്‍ കളിപ്പാട്ട വിപണി ഇവന്‍ നിയന്ത്രിക്കുമോ...!

Best Mobiles in India

English summary
Iron Man looks even badder in sleek black 'Stealth Mode' suit.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X