ജിയോ സിം ഉപയോഗിക്കുന്നത് സുരക്ഷിതമാണോ?

Written By:

ജിയോ എന്ന വാക്ക് കേള്‍ക്കാത്തവരായി ഇപ്പോള്‍ ആരും തന്നെ ഇല്ല. ജിയോ വിപണിയില്‍ എത്തിയതോടെ ഇപ്പോള്‍ ടെലികോം മേഖലയില്‍ മത്സരം ഒഴുകുകയാണ്.

വണ്‍പ്ലസ് 5 ക്യാമറയിലും സ്‌റ്റോറേജിലും ഞെട്ടിക്കുന്നു!

എന്നാല്‍ ഇപ്പോഴും പലര്‍ക്കും സംശയമാണ് ജിയോ സിം സുരക്ഷിതമോണോ ഇല്ലയോ എന്ന്. എന്നാല്‍ ഇതിനെ കുറിച്ച് ക്വാറയിലും പലരും സംശയങ്ങള്‍ ചോദിച്ചിട്ടുണ്ട്.

ജിയോ സിം സുരക്ഷിതമാണോ ഇല്ലയോ എന്നുളളതിനുളള മറുപടി ഇന്നു ഞങ്ങള്‍ ഗിസ്‌ബോട്ട് നിങ്ങള്‍ക്കു നല്‍കാം.

നോക്കിയ 3310യുടെ വിശ്വപ്രസിദ്ധമായ സ്‌നേക് ഗെയിം ഫേസ്ബുക്ക് മെസഞ്ചറിലും!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

നിങ്ങള്‍ സബ്‌സ്‌ക്രൈബ് ചെയ്ത സര്‍വ്വീസിന്റെ അടിസ്ഥാനത്തിലായിരിക്കും 3ജി അല്ലെങ്കില്‍ 4ജി സിം പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ജിയോയുടെ നെറ്റ്‌വര്‍ക്ക് 4ജി എല്‍റ്റിഇയില്‍ മാത്രമേ പ്രവര്‍ത്തിക്കൂ. എന്നാല്‍ നിങ്ങള്‍ക്ക് വോയിസ് സേവനവും വേണമെങ്കില്‍ വോള്‍ട്ട് ടെക്‌നോളജി നിങ്ങളുടെ ഫോണില്‍ പ്രവര്‍ത്തിക്കണം. ഈ 4ജി ടെക്‌നോളജിയെയാണ് എല്‍റ്റിഇ അല്ലെങ്കില്‍ ലൊങ്ങ് ടേം ഇവല്യൂഷന്‍ എന്നു പറയുന്നത്. ഡാറ്റ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് വോയിസ് കോള്‍ സെറ്റ് ചെയ്യുന്നതിനെയാണ് വോയിസ് ഓവര്‍ എല്‍റ്റിഇ എന്നു പറയുന്നത്. അതു കൊണ്ടാണ് പറയുന്നത് ജിയോ വോയിസ് കോള്‍ സൗജന്യവും റോമിങ്ങ് ചാര്‍ജ്ജ് ഈടാക്കുന്നില്ല എന്നും. അതിനാലാണ് എല്ലാ ജിയോ സിമ്മുകളും ഇന്ത്യയില്‍ മുഴുവന്‍ ലോക്കല്‍ കോളായി കണക്കാക്കുന്നത്.

ഈ ടിപ്‌സിലൂടെ നിങ്ങള്‍ക്കും എക്‌സല്‍ മാസ്റ്റര്‍ ആകാം!

#2

ഒരിടയ്ക്ക് ജിയോ നെറ്റ്‌വര്‍ക്കിന് ബില്ല് ഈടാക്കുന്നു എന്നത് ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഒരിക്കലും പ്രീപെയ്ഡിന് ബില്ല് ഈടാക്കാറില്ല. അതിനാല്‍ ഈ പ്രചരിച്ച ബില്ല് വ്യാജമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഈ കാരണം കൊണ്ടും ജിയോ സിം സുരക്ഷിതമാണെന്നു മനസ്സിലാക്കാം.

MWC 2017ല്‍ അവതരിപ്പിച്ച എല്ലാ ഫോണുകളുടേയും ഗാഡ്ജറ്റുകളുടേയും ലിസ്റ്റ്!

 

#3

ഈ സമങ്ങളില്‍ യഥാര്‍ത്ഥത്തില്‍ ജിയോ നെറ്റ്‌വര്‍ക്കിനെ കുറിച്ച് പലരും പല രീതിയില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ മറ്റു നെറ്റ്‌വര്‍ക്കുകളെ താരതമ്യം ചെയ്യുമ്പോള്‍ ജിയോ സൗജന്യ ഡാറ്റ സേവനം നല്ല രീതിയില്‍ നല്‍കുന്നുണ്ട്. അതിനാല്‍ ജിയോ സിം എടുക്കുന്നതില്‍ യാതൊരു പേടിയും വേണ്ട.

ഇന്ത്യയില്‍ ആന്‍ഡ്രോയിഡ് ന്യുഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളുടെ ലിസ്റ്റ്!

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

യഥാര്‍ത്ഥത്തില്‍ ജിയോ താരിഫ് പ്ലാനുകള്‍ കുറവാണോ?

എങ്ങനെ ജിയോ പ്രൈമിലേക്ക് നിങ്ങളുടെ നമ്പര്‍ പോര്‍ട്ട് ചെയ്ത് ഫ്രീ ഓഫറുകള്‍ നേടാം?

മാര്‍ച്ച് 31നു ശേഷമുളള ജിയോ താരിഫ് പ്ലാനുകള്‍ ഞെട്ടിക്കുന്നു!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Sim works on a compatible phone (3G or 4G) and gives you the service you have subscribed for.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot