യഥാര്‍ത്ഥത്തില്‍ ജിയോ താരിഫ് പ്ലാനുകള്‍ കുറവാണോ?

Written By:

ജിയോ വിപണിയില്‍ അണ്‍ലിമിറ്റഡ് ഓഫറോടു കൂടി എത്തിയതിനാല്‍ മറ്റു ടെലികോം മേഖലകളായ എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ എന്നിവയും അവരുടെ താരിഫ് പ്ലാനുകള്‍ കുറച്ചു.

എങ്ങനെ ജിയോ പ്രൈമിലേക്ക് നിങ്ങളുടെ നമ്പര്‍ പോര്‍ട്ട് ചെയ്ത് ഫ്രീ ഓഫറുകള്‍ നേടാം?

യഥാര്‍ത്ഥത്തില്‍ ജിയോ താരിഫ് പ്ലാനുകള്‍ കുറവാണോ?

എന്നാല്‍ ഉപഭോക്താക്കള്‍ ഇപ്പോഴും വളരെ ഏറെ ആശയക്കുഴപ്പത്തിലാണ് നില്‍ക്കുന്നത്. ഏതു കണക്ഷന്‍ എടുത്താല്‍ അനുയോജ്യമായ ഓഫറുകള്‍ ലഭിക്കും എന്നതില്‍. ക്വാറയില്‍ ഇതിനെ കുറിച്ച് ഒരുപാട് സംശയങ്ങളാണ് ഉപഭോക്താക്കള്‍ ചോദിക്കുന്നത്.

ജിയോ പ്രൈം മെമ്പര്‍ ആയില്ലെങ്കില്‍ എന്തു സംഭവിക്കും?

എന്നാല്‍ നിലവിലെ എല്ലാ 4ജി സേവനങ്ങളേയും താരതമ്യം ചെയ്ത് ഗിസ്‌ബോട്ട് നിങ്ങള്‍ക്കായി നല്ലൊരു മടുപടി നല്‍കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1ജിബി ഇന്റര്‍നെറ്റിനെ കണക്കിലെടുത്ത്

1. ജിയോ: 150 രൂപ റീച്ചാര്‍ജ്ജ്, സൗജന്യ കോളുകള്‍, അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് രാത്രി കാലങ്ങളില്‍, ഫ്രീ എസ്എംഎസ്, ഫ്രീ റോമിങ്ങ്.

2. വോഡാഫോണ്‍ : 148 രൂപയ്ക്കു റീച്ചാര്‍ജ്ജ് (മറ്റു അധിക സേവനങ്ങള്‍ ഇല്ല)

3. എയര്‍ടെല്‍ 255 രൂപയുടെ റീച്ചാര്‍ജ്ജ്

4. ഐഡിയ : 245 രൂപയുടെ റീച്ചാര്‍ജ്ജ്

 

 

ഉയര്‍ന്ന ഡാറ്റ ഉപയോഗത്തെ അടിസ്ഥാനമാക്കി

1. ജിയോ: 999രൂപയ്ക്ക് 10ജിബി, അതായത് 100 രൂപ/ ജിബി, ഫ്രീ കോള്‍, നൈറ്റ് അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ്, ഫ്രീ എസ്എംഎസ്, ഫ്രീ റോമിങ്ങ്.

2. എയര്‍ടെല്‍ : 995 രൂപയ്ക്കു 10ജിബി, അതായത് 100 രൂപ/എസ്എംഎസ് (അണ്‍ലിമിറ്റഡ് കോളിങ്ങ്)

3. വോഡാഫോണ്‍ : 999 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 10ജിബി അതായത് 100 രൂപ/ജിബി

4. ഐഡിയ : 1498 രൂപയ്ക്കു ചെയ്താല്‍ 15ജിബി, അതായത് 100 രൂപ/ജിബി

 

1ജിബി ഇന്റര്‍നെറ്റ്/ഹൈ ഡാറ്റ

1ജിബി ഇന്റര്‍നെറ്റിനെ കുറിച്ചു പറയുകയാണെങ്കില്‍ ഏറ്റവും മികച്ചത് ജിയോ തന്നെയാണ്.

ഉയര്‍ന്ന ഡാറ്റ ഉപയോഗം കണക്കിലെടുത്താല്‍ എല്ലാ കമ്പനികളുടേയും സേവനങ്ങള്‍ ഒരു പോലെ തന്നെയാണ്, എന്നാല്‍ ജിയോ ഇതേ വിലയില്‍ ഉയര്‍ന്ന സേവനങ്ങള്‍ കൂടി നല്‍കുന്നു.

 

ഗിസ്‌ബോട്ട് ലേഖനങ്ങള്‍

നോക്കിയ 3310 അവതരിപ്പിച്ചു: കൂടെ നോക്കിയ 3, നോക്കിയ 5, നോക്കിയ 6!

ലോകത്തിലെ ആദ്യത്തെ 5ജി സ്മാര്‍ട്ട്‌ഫോണ്‍, ഡൗണ്‍ലോഡിങ്ങ് സ്പീഡ് 1ജിബി ഡാറ്റ ഒരു സെക്കന്‍ഡില്‍!

ഈ ടിപ്‌സിലൂടെ നിങ്ങള്‍ക്കും എക്‌സല്‍ മാസ്റ്റര്‍ ആകാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
After comparing all companies 4G plans we came to this conclusion-

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot