ഇങ്ങനെയായിരിക്കുമോ വിന്‍ഡോ സ്മാര്‍ട്ടവാച്ച്....!

സ്മാര്‍ട്ട്‌വാച്ച് അടുത്ത തലമുറയിലെ ഗാഡ്ജറ്റിന്റെ രൂപത്തിലാണ് കാണുന്നത്. സ്‌പൈയ്‌സ് വിപണിയില്‍ പ്ലസ് M-9010 ലോഞ്ച് ചെയ്ത് ഭാവിയില്‍ സ്മാര്‍ട്ട്‌വാച്ച് യുദ്ധം കൂടിയ വിലയുടേത് ആയിരിക്കുമെന്ന് സൂചന നല്‍കി കഴിഞ്ഞു. മറ്റൊന്ന് സ്മാര്‍ട്ട്‌വാച്ച് വിപണിയില്‍ ആന്‍ഡ്രോയിഡിന്റെ സാന്നിധ്യമാണുളളതെങ്കിലും, ഉടനെ തന്നെ മൈക്രോസോഫ്റ്റും സ്മാര്‍ട്ട്‌ഫോണിന്റെ ഓട്ടത്തില്‍ പങ്കെടുക്കുമെന്നതാണ്.

വായിക്കൂ: ആപ്പിള്‍ ഐവാച്ച് ഹിറ്റ് ആകാന്‍ സാധ്യതയുളള 10 സവിശേഷതകള്‍...!

സാംസഗും, മോട്ടറോളയും, ആപ്പിളും പോലെ മൈക്രോസോഫ്റ്റും സ്മാര്‍ട്ട് വാച്ച് വിപണിയിലിറക്കാനുളള തയ്യാറെടുപ്പിലാണ്. എന്നാല്‍ ഇത്‌വരെ ഇതിന്റെ ഔദ്യോഗികമായ ഒരു പടമോ, വരാന്‍ പോകുന്ന സ്മാര്‍ട്ട്‌വാച്ചിന്റെ എന്തെങ്കിലും സവിശേഷതകളോ മൈക്രോസോഫ്റ്റ് പുറത്ത് വിട്ടിട്ടില്ല.
എന്നാല്‍ ജര്‍മ്മനിയിലെ ഒരു വെബ്‌സൈറ്റ് മൈക്രോസോഫ്റ്റിന്റെ വരാന്‍ പോകുന്ന സ്മാര്‍ട്ട്‌വാച്ചിനെക്കുറിച്ച് കുറച്ച് കോണ്‍സപ്റ്റ് ഇമേജുകള്‍ പുറത്തിറക്കിയിട്ടുണ്ട്. കോണ്‍സപ്റ്റ് ഇമേജില്‍ നിന്ന് മനസ്സിലാകുന്നത് വിന്‍ഡോ സ്മാര്‍ട്ട്‌വാച്ചിനെ ലൂമിയ സീരീസിന്റെ പോലെ കളര്‍ഫുള്‍ ആക്കിയിട്ടുണ്ടെന്നാണ്, ഒപ്പം തന്നെ ഇതില്‍ സ്പീക്കറും സ്‌ക്വയര്‍ ആകൃതിയിലുളള ഡയലുമാണ് കൊടുത്തിരിക്കുന്നത്.
ഇനി മൈക്രോസോഫ്റ്റിന്റെ വിന്‍ഡോ സ്മാര്‍ട്ട്‌ഫോണിന്റെ കുറച്ച് കോണ്‍സപ്റ്റ് ഇമേജുകള്‍ കാണാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വിന്‍ഡോ സ്മാര്‍ട്ട്‌ഫോണിന്റെ കോണ്‍സപ്റ്റ് ഇമേജ്

വിന്‍ഡോ സ്മാര്‍ട്ട്‌ഫോണിന്റെ കോണ്‍സപ്റ്റ് ഇമേജ്

വിന്‍ഡോ സ്മാര്‍ട്ട്‌ഫോണിന്റെ കോണ്‍സപ്റ്റ് ഇമേജ്

വിന്‍ഡോ സ്മാര്‍ട്ട്‌ഫോണിന്റെ കോണ്‍സപ്റ്റ് ഇമേജ്

വിന്‍ഡോ സ്മാര്‍ട്ട്‌ഫോണിന്റെ കോണ്‍സപ്റ്റ് ഇമേജ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot