ഐഫോണ്‍ 7 ഇങ്ങനെയാകുമോ പ്രത്യക്ഷപ്പെടുക...!

Written By:

2015 സെപ്റ്റംബറോട് കൂടി പുതിയ ഐഫോണ്‍ വിപണിയിലെത്തും എന്നാണ് വിചാരിക്കപ്പെടുന്നത്. ഇതിനോടകം തന്നെ പല കോണ്‍സപ്റ്റ് ഇമേജുകളും ഈ ഡിവൈസിനെ സംബന്ധിച്ച് എത്തിക്കഴിഞ്ഞു. ആപ്പിള്‍ പുതിയ ഡിവൈസിന്റെ പേര് എന്തായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഐഫോണ്‍ 6എസ് എന്നോ ഐഫോണ്‍ 7 എന്നോ ആയിരിക്കും പുതിയ ഫോണിന്റെ പേരെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലെ രസകരമായ വസ്തുതകള്‍...!

ഡിസൈനര്‍ മാര്‍ട്ടിന്‍ ഹാജെക്ക് ഉള്‍പ്പടെയുളളവരുടെ ഭാവനയില്‍ വരിഞ്ഞ പുതിയ ഐഫോണിന്റെ ചിത്രങ്ങളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്. ഐഫോണ്‍ 6-നേക്കാള്‍ വലിപ്പം കുറവായിരിക്കും ഐഫോണ്‍ 7-നെന്ന് ചിത്രങ്ങള്‍ പറയുന്നു. സ്പീക്കറുകള്‍ ഹാന്‍ഡ്‌സെറ്റിന്റെ മുകള്‍ ഭാഗത്തേക്കും മാറ്റിയിട്ടുണ്ട്.

കൂടാതെ ഇരട്ട ലെന്‍സുകള്‍ ഉപയോഗിച്ച് ഡിഎസ്എല്‍ആര്‍ ഗുണനിലവാരത്തിന് കടുത്ത മത്സരം കാഴ്ചവയ്ക്കുന്ന ക്യാമറയായിരിക്കും ഉണ്ടാകുക എന്നും കരുതപ്പെടുന്നു. ഐഒഎസ് 9 ആയിരിക്കും പുതിയ ഫോണിന്റെ ഒഎസ് എന്നും കരുതപ്പെടുന്നു. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഐഫോണ്‍ 7 ഇങ്ങനെയാകുമോ പ്രത്യക്ഷപ്പെടുക...!

പുതിയ ഐഫോണ്‍ ഡിസൈനര്‍മാരുടെ ഭാവനയില്‍...!

Read more about:
English summary
Is this what the iPhone 7 will look like?: in pictures.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot