അതെല്ലാം മറന്നേക്കൂ...അച്ഛനോട് പറഞ്ഞ് ഐവാച്ച് വാങ്ങൂ
ഈ ആപ്പിളിന്റെ കാര്യം കൊണ്ടു തോറ്റു. കമ്പ്യൂട്ടറുകളില്‍ അത്ഭുതം കാട്ടി കാശുള്ളവന്റെ പ്രിയപ്പെട്ടതായ ആപ്പിള്‍, പിന്നെ ഐപോഡായും, ഐപാഡായും,ഐഫോണായും ഒക്കെ ലോകത്തെ ആകര്‍ഷിച്ചു. ഇനി വാച്ചിലാണ് കളി. ഐവാച്ചുകള്‍ വിപണിയെ ഭരിയ്ക്കുന്ന കാലം വിദൂരത്തല്ല. സ്റ്റൈലിഷ്, ഹൈ-ടെക് ഡിസൈനാണ് ഇവയുടെ പ്രത്യേകത. വളരെയധികം ആധുനിക സൗകര്യങ്ങളുള്ള ഈ വാച്ചുകള്‍ക്ക് നിങ്ങള്‍ സിനിമകളില്‍ കണ്ട് കൊതിച്ച ഡോണ്‍ വാച്ചിന്റെയോ, ബോണ്ട് വാച്ചിന്റെയോ അത്ഭുതകരങ്ങളായ ധര്‍മ്മങ്ങള്‍ നിര്‍വഹിയ്ക്കാനാകും. ഈ ഫോണുകള്‍ക്ക് നിങ്ങളുടെ ലുക്കിനെ അടിമുടി മാറ്റുവാനും സാധിയ്ക്കും എന്നത് ട്രെന്‍ഡിയായ ആളുകള്‍ക്ക് ഏറെ ബോധിയ്ക്കുന്ന വസ്തുതയാണ്. ഏതായാലും കണ്ട് നോക്കൂ. ഇഷ്ടപ്പെട്ടാല്‍ വാങ്ങാലോ പിന്നീട്.

Introducing
Introducing
Baksidan
Baksidan
Boxen
Boxen
Colors
Colors
Facetime
Facetime
Front
Front
liggande_1
liggande_1
liggande_2
liggande_2
liggande_3
liggande_3
perspektiv_3
perspektiv_3
Perspektiv_4
Perspektiv_4
Perspektiv_5
Perspektiv_5
Perspektiv_6
Perspektiv_6
Perspektiv_8
Perspektiv_8


Click it and Unblock the Notifications








