Home
News

അംബാനിക്ക് ആണോ ഐഡിയക്ക് ക്ഷാമം! ജിയോ 84 ദിവസത്തെ വാലിഡിറ്റി പ്ലാനുകൾ

ഇന്ത്യൻ ടെലികോം മേഖലയിലെ മുൻനിര സ്വകാര്യ ടെലികോം കമ്പനി ആയ റിലയൻസ് ജിയോ വില വർദ്ധനവ് കൊണ്ടുവന്നതിന് ശേഷം ഉപയോക്താക്കളെ നിലനിർത്താൻ കുറച്ച് കഷ്ടപെടുന്നുണ്ട്. ചില ആകർഷകമായ പ്ലാനുകൾ ഇറക്കി ഉപഭോക്താക്കളെ ആകർഷിക്കാൻ ആണ് ജിയോ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായി കമ്പനിയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാനുകളിൽ, കുറച്ച് നാളത്തേക്ക് ഉള്ള വാലിഡിറ്റി മുതൽ ദീർഘകാല വാലിഡിറ്റി പ്ലാനുകൾ വരെ ലഭ്യമാണ്. ഏതാണ്ട് മൂന്ന് മാസത്തേക്ക് കാലാവധി ഉള്ള റീചാർജ് പ്ലാനുകളും ജിയോ വാഗ്ദാനം ചെയ്യുന്നുണ്ട്. അതായത് 84 ദിവസത്തെ വാലിഡിറ്റി നൽകുന്ന പ്ലാനുകൾ ജിയോയ്ക്ക് ഉണ്ട്.

ജിയോയ്ക്ക് 84 ദിവസത്തെ വാലിഡിറ്റി ഉള്ള നിരവധി പ്ലാനുകൾ ഉണ്ട്. ഉയർന്ന ഡാറ്റ ആനുകൂല്യങ്ങൾ ലഭ്യമാകുന്ന പ്ലാനുകളും കോളിംഗ് സൗകര്യം ലഭിക്കുന്ന പ്ലാനുകളും അവയിൽ ഉൾപ്പെടുന്നു. കമ്പനിയുടെ മിക്ക പ്ലാനുകളിലും പ്രതിദിന ഡാറ്റ, എസ്എംഎസ്, ആകർഷകമായ വാലിഡിറ്റി ആനുകൂല്യങ്ങൾ എന്നിവ ഉണ്ടാകാറുണ്ട്. ജിയോയുടെ 84 ദിവസത്തെ വാലിഡിറ്റി പ്ലാനുകളെ കുറിച്ചും മറ്റ് ചില മികച്ച പ്ലാനുകളുടെ നേട്ടങ്ങളെ കുറിച്ചും നോക്കാം.

അംബാനിക്ക് ആണോ ഐഡിയക്ക് ക്ഷാമം! ജിയോ 84 ദിവസത്തെ വാലിഡിറ്റി പ്ലാനുകൾ

ജിയോ 859 രൂപ പ്ലാൻ: ജിയോയുടെ 859 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനിന് മൊത്തം 84 ദിവസത്തെ വാലിഡിറ്റി ഉണ്ട്. ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ ആനുകൂല്യവും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് സൗകര്യവും ലഭിക്കും. കൂടാതെ പ്രതിദിനം 100 എസ്എംഎസും ലഭ്യമാണ്. കൂടാതെ, ജിയോ ടിവി, ജിയോ സിനിമാ ആനുകൂല്യങ്ങളും ഈ പ്ലാനിൽ ലഭ്യമാണ്.

ജിയോ 949 രൂപ പ്ലാൻ: ഈ 949 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനിന് മൊത്തം 84 ദിവസത്തെ വാലിഡിറ്റി ഉണ്ട്. ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ ആനുകൂല്യവും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് സൗകര്യവും ലഭിക്കും. കൂടാതെ പ്രതിദിനം 100 എസ്എംഎസ് സൗകര്യവും ലഭ്യമാണ്. കൂടാതെ Disney+ Hotstar, ജിയോ ടിവി, ജിയോ സിനിമാ ആനുകൂല്യങ്ങളും ലഭ്യമാണ്.

ജിയോ 1049 രൂപ പ്ലാൻ: 1049 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനിന് മുകളിൽ പറഞ്ഞ പ്ലാനുകൾ പോലെ മൊത്തം 84 ദിവസത്തെ വാലിഡിറ്റി ഉണ്ട്. ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ ആനുകൂല്യവും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് സൗകര്യവും ലഭിക്കും. കൂടാതെ പ്രതിദിനം 100 എസ്എംഎസ് സൗകര്യവും ലഭ്യമാണ്. കൂടാതെ, സോണി ലൈവ്, G5 ഒടിടി ആനുകൂല്യങ്ങളും ലഭ്യമാണ്.

ജിയോ 1299 രൂപ പ്ലാൻ: ജിയോയുടെ 1299 രൂപ പ്രീപെയ്ഡ് റീചാർജ് പ്ലാനിന് മൊത്തം 84 ദിവസത്തെ വാലിഡിറ്റി ഉണ്ട്. ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ ആനുകൂല്യവും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് സൗകര്യവും ലഭിക്കും. കൂടാതെ പ്രതിദിനം 100 എസ്എംഎസ് സൗകര്യവും ലഭ്യമാണ്. കൂടാതെ, നെറ്റ്ഫ്ലിക്സ് ഒടിടി ആനുകൂല്യവും ലഭ്യമാണ്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Jio has several plans with 84 days validity. They include plans with higher data benefits and calling plans. Most of the company's plans come with daily data, SMS and attractive validity benefits. Let's take a look at Jio's 84-day validity plans and the benefits of some other great plans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X