സ്മാര്‍ട്ട്‌ഫോണുകളില്‍ എയര്‍ടെല്‍ ജിയോ ക്യാഷ്ബാക്ക് ഓഫര്‍: താരതമ്യം ചെയ്യാം!!

  തുടക്കത്തില്‍ ടെലികോം മേഖലയിലായിരുന്നു യുദ്ധം. എന്നാല്‍ ഇപ്പോള്‍ അതിലുപരി സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ക്യാഷ്ബാക്ക് ഓഫറുകള്‍ നല്‍കിത്തുടങ്ങി.

  സ്മാര്‍ട്ട്‌ഫോണുകളില്‍ എയര്‍ടെല്‍ ജിയോ ക്യാഷ്ബാക്ക് ഓഫര്‍

   

  സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് റിലയന്‍സ് ജിയോ ക്യാഷ്ബാക്ക് ഓഫറുകള്‍ നല്‍കിയതിനു ശേഷം ഇപ്പോള്‍ എയര്‍ടെല്ലും ഇതേ ഓഫര്‍ പ്രഖ്യാപിച്ചു തുടങ്ങി. വ്യത്യസ്ഥ ഫോണുകളിലാണ് എയര്‍ടെല്ലും ജിയോയും ക്യാഷ്ബാക്ക് ഓഫറുകള്‍ നല്‍കിയിരിക്കുന്നത്.

  ഈ രണ്ട് ക്യാഷ്ബാക്ക് ഓഫറുകളും തമ്മില്‍ ഇവിടെ താരതമ്യം ചെയ്യാം.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  എയര്‍ടെല്‍ ക്യാഷ്ബാക്ക് ഓഫറുകള്‍

  പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ 2,000 രൂപയാണ് ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നത്. രണ്ട് ബജറ്റ് ഫോണുകളായ നോക്കിയ, കാര്‍ബണ്‍ എന്നീ ഫോണുകള്‍ക്ക്. അതായത് കാര്‍ബണ്‍ ടൈടാനിയം ജംബോ 2, നോക്കിയ 2, നോക്കിയ 3 എന്നീ ഹാന്‍സെറ്റുകളില്‍.

  ഉപയോക്താക്കള്‍ ആദ്യത്തെ 18 മാസത്തിനുളളില്‍ 3,500 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 500 രൂപ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നു. അടുത്ത 18 മാസത്തിനുളളില്‍ ബാക്കി 1500 രൂപയും നിങ്ങള്‍ക്ക് ലഭിക്കും.

  റിലയന്‍സ് ജിയോ ക്യാഷ്ബാക്ക് ഓഫറുകള്‍

  ജിയോ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കായി 'Football Offer' എന്ന പേരില്‍ 2,200 രൂപ ക്യാഷ്ബാക്ക് ഓഫര്‍ നല്‍കുന്നു. 22 സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളിലാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ മാര്‍ച്ച് 31നു മുന്‍പ് ഉപയോക്താക്കള്‍ 198/299 രൂപയ്ക്ക് മിനിമം റീച്ചാര്‍ജ്ജ് ചെയ്തിരിക്കണം.

  50 രൂപയുടെ 44 ക്യാഷ്ബാക്ക് വ്വൗച്ചറുകളായാണ് 2,200 രൂപ ലഭിക്കുന്നത്. ഈ തുക നിങ്ങളുടെ മൈജിയോ ആപ്പില്‍ ക്രഡിറ്റാകുന്നു. പുതിയ ഫോണ്‍ വാങ്ങുന്ന ജിയോയുടെ പുതിയ ഉപഭോക്താക്കള്‍ക്കും പഴയ ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭിക്കും.

  ഡിസംബറിലെ കണക്കുകള്‍ പ്രകാരം ജിയോ സ്വന്തമാക്കിയത് 80.1 ലക്ഷം പുതിയ വരിക്കാരെയാണ്. എന്നാല്‍ വിപണി വിഹിതത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഭാരതി എയര്‍ടെല്‍ സ്വന്തമാക്കിയിരിക്കുന്നത് 5.7 ലക്ഷം വരിക്കാരും. എയര്‍ടെല്ലിന്റെ വിപണി വിഹിതം 24.85 ശതമാനമാണ്. ജിയോയുടെ വിപണി വിഹിതം 16.83 ശതമാനവും.

  ജിയോ നല്‍കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ ഇവയൊക്കെയാണ്. സാംസങ്ങ്, ഷവോമി, മോട്ടോറോള, മൈക്രോമാക്‌സ്, ഹുവായി, നോക്കിയ, 10.or, ബ്ലാക്ക്‌ബെറി, അസ്യൂസ്, പാനസോണിക്, എല്‍ജി, ഇന്‍ടെക്‌സ്, അല്‍കാടെല്‍, കോമിയോ, സ്വയിപ്, സെന്‍, സിയോക്‌സ്, സെല്‍കോണ്‍, ഇമോമി, ലൈഫ്, സെന്‍ഡ്രിക് എന്നിവ.

  നോക്കിയ 3, നോക്കിയ 2 എന്നീ ഫോണുകള്‍ക്ക് ഗംഭീരമായ ക്യാഷ്ബാക്ക് ഓഫര്‍

  ഓരോ കമ്പനികളും ഏതൊക്കെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഓഫര്‍ നല്‍കുന്നു എന്നതിന്റെ ലിസ്റ്റ് കൊടുക്കുന്നു.

  1. സാംസങ്ങ്

  Galaxy On 8, On 5 Pro, On 7 Pro, On Max, On Nxt and J3 2016.

  2. ഷവോമി

  Mi Max 2, Mi Mix 2, Mi A1, Redmi Note 4, Redmi Y1, Redmi Y1 Lite and Redmi 4.

  3. മോട്ടോ

  Moto C+, Moto E4+, Lenovo K8+, Moto G5S, Moto G5S+ and Moto Z2 Play.

  4. മൈക്രോമാക്‌സ്‌

  Vdeo 1, Vdeo 2, Vdeo 3, Bharat 2, Dual 5, Canvas 2 (2017), Dual 4, Selfie 2 Note, Selfie 2, Selfie 3, Canvas 1, Bharat 4, Evok Dual Note, Bharat 2 Plus, Canvas Infinity Pro, Canvas Infinity, Bharat 3, Spark 4G 2017, Bharat 1, Bharat 2 Anniversary, Bharat 5 and Bharat 5 Plus.

  5. പാനസോണിക്‌

  Eluga A2, ELUGA A3, ELUGA A3 Pro, ELUGA I2 Activ, P77, ELUGA I5, ELUGA A4, Eluga Ray 500, Eluga Ray 700, ELUGA I9 , Eluga I2, ELUGA Prim, P88, ELUGA Tapp, P71, ELUGA Mark 2, P85, P100, ELUGA Pulse, ELUGA Pulse X, ELUGA Ray X, ELUGA Ray Max, ELUGA Ray, ELUGA I3 Mega, P9, P55 Max, Eluga Note, Eluga Arc 2, P55 Novo 4G, P99, P91, Eluga Mark, P66, Eluga Turbo, P90 4G, ELUGA Ray 550, ELUGA I7, P95, Eluga Icon 2, Eluga Arc, Eluga I3, ELUGA I4 and P90 3G.

  6. അസ്യൂസ്‌

  Zenfone 2 Laser 5.5, Zenfone 3 5.2, Zenfone 3 5.5, ZenFone 3 Laser, ZenFone 3 MAX 5.2, Zenfone 3 MAX 5.5, Zenfone 3S MAX, Zenfone 4 Selfie Lite(IN), ZenFone 4 Selfie Pro, Zenfone AR, Zenfone Deluxe, Zenfone Go 4.5 LTE, ZenFone Go 5.0 LTE, ZenFone Go 5.5 LTE, ZenFone Live, ZenFone Live(WW), Zenfone Max, Zenfone Selfie, Zenfone Ultra and Zenfone Zoom S.

  7. ഹുവായി

  Honor 9i, Honor 7x and Honor 9 lite.

  8. ഇന്‍ടെക്‌സ്‌

  AQUA ZENITH, AQUA PRIME 4G, AQUA PRO 4G, CLOUD Q11, Aqua Note 5.5, CLOUD Q11 4G , AQUA STRONG 5.1+, CLOUD STYLE 4G, AQUA AMAZE+, ELYT-E1, AQUA CRYSTAL, AQUA LIONS 4G, AQUA SUPREME+, AQUA TREND LITE, AQUA CRYSTAL+,ELYT-E7, Aqua Selfie, Aqua Lions 3, Aqua Power IV, Aqua 5.5 VR+, Aqua Style III, Elyt E6,Aqua Lions X1+, Aqua Lions X1, Aqua Jewel 2 and Aqua Lions E1.

  9. എല്‍ജി

  LG V30+, LG G6, LG Q6/Q6+, LG K7i, G4, LG V20, LG G3, LG G4 Stylus, LG G Pro 2, LG F70, LG Magna, LG Spirit, LG K10 2017, LG F60, LG K8, LG G3 Beat, LG G3 Stylus, LG L70 Plus, LG L80 Plus, LG K7 LTE, LG K10 LTE, LG Stylus 2, LG X Screen, LG G Flex 2, LG G5, LG G3 Stylus, LG X Power, LG C70, LG Stylus 2 Plus and LG Cam Plus.

  10. സ്വയിപ്‌

  Konnect Star, Strike, Elite Note , Elite Plus, Elite Max, Elite Star, Elite 2 Plus , Elite 3, Neo 4G, Elite Sense, Elite Power, Razor, Elite VR, Neo Power, Elite 4G, Slate Pro, Elite 3T, Elite dual.

  11. അല്‍കാടെല്‍

  U5HD, A310,A3 XL, A5 LED, A7,POP 410 and TCL 562.

  12. സിയോക്‌സ്‌

  Astra Star, Duopix F1, Astra Blaze, Astra Metal 4G, Astra Force 4G, Astra Colors 4G, Astra Viva 4G, Astra NXT 4G, Astra NXT Pro, Astra Champ+ 4G, Astra Young 4G, Astra Young PRO, Astra Curve 4G, Astra Titan 4G, Duopix R1.

  13. സെന്‍

  Cinemax Click, Admire Thrill, Admire Dragon, Admire Swadesh, Cinemax 4G, Admire Metal, Admire Joy, Sense Plus, Sense Duo, Admire Duo, Admire Strong.

  14. നോക്കിയ

  Nokia 5 and Nokia 6.

  15. കോമിയോ

  S1, C2, C1, P1, S1 Lite and C2 Lite.

  16. 10.or

  D, E, G

  17. ഇവോമി

  Me4, iV Smart 4G, V5, Me3s, i1s, Me1, Me5, Me3, i1.

  18. ബ്ലാക്ക്‌ബെറി 

  KeyOne

  19.ലൈഫ്‌

  WATER 2, EARTH 1, WATER 1, WATER F1S, WATER 8, EARTH 2, WATER 10, WATER 11, WATER 7s, WATER F1, WIND 4S, FLAME 8, C 451, FLAME 1, WIND 3, WIND 1, FLAME 7, WIND 7, WIND 7, WATER 5, WATER 4, WATER 6 and WATER 7.

  20. സെല്‍കോണ്‍

  Mega, Diamond U, UFEEL 4G, CliQ, SMART 4G, Diamond 4G Plus, Diamond 4G Tab

  21. സെന്‍ഡ്രിക്‌

  P1, P1+, L1, G1, A1 and L3.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  Read more about:
  English summary
  Reliance Jio announced a cashback offer on Smartphones and now Airtel too has followed suit with a cashback offer on a few handsets
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more