Home
News

ജിയോ 400Mbps സ്പീഡ്, സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം പ്ലാനുകളില്‍!

വേഗത്തില്‍ ഉപയോഗിച്ച് തീര്‍ക്കുന്നതിനാല്‍ 256 കെബി/ സെക്കന്‍ഡിലേയ്ക്ക് വേഗത കുറയുന്നു. എന്നാല്‍ 24 മണിക്കൂര്‍ കഴിയുന്നതോടെ പഴയ വേഗതയിലേയ്ക്ക് എത്തുമെമ്മാണ് ജിയോയുടെ വാദം.

By Asha Sreejith

ഇന്റര്‍നെറ്റ് വേഗയില്‍ വളരെ ആഘോഷമായാണ് ജിയോ വിപണിയില്‍ എത്തിയത്. ജിയോയെ തോല്‍പ്പിക്കാനായി മറ്റു പല നെറ്റ്‌വര്‍ക്ക് കമ്പനികളും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ഓഫറുമായി എത്തി.

ജിയോ ഉപഭോക്താക്കളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ജിയോ സ്പീഡ് വാഗ്ദാനം ചെയ്തതു പോലെ മൂന്നില്‍ ഒന്നു പോലും വേഗത നല്‍കാന്‍ കഴിയുന്നില്ല. അതായത് 20 എംബി വേഗതയില്‍ എത്തിയ ജിയോ ഇപ്പോള്‍ 6 എംബി പോലും നല്‍കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

റിലയര്‍സ് ജിയോയ്ക്ക് നിലവില്‍ 1.6 മില്ല്യന്‍ ഉപഭോക്താക്കള്‍ ഉണ്ട്. ട്രായ് നടത്തിയ സ്പീഡ് ടെസ്റ്റിനെ തുടര്‍ന്ന് ദിവസേന 4ജിബി ഡാറ്റയാണ് സൗജന്യമായി നല്‍കുന്നത്. അത് വേഗത്തില്‍ ഉപയോഗിച്ച് തീര്‍ക്കുന്നതിനാല്‍ 256 കെബി/ സെക്കന്‍ഡിലേയ്ക്ക് വേഗത കുറയുന്നു. എന്നാല്‍ 24 മണിക്കൂര്‍ കഴിയുന്നതോടെ പഴയ വേഗതയിലേയ്ക്ക് എത്തുമെമ്മാണ് ജിയോയുടെ വാദം.

ജിയോ 400Mbps സ്പീഡ്, സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം പ്ലാനുകളില്‍!

എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായി ജിയോ പുതിയ പദ്ധതിയുമായി വന്നിരിക്കുകയാണ്, അതായത് 500 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 100Mbps സ്പീഡ് വരെ ലഭിക്കുന്നു.

ഇതിന്റെ കൂടുതല്‍ സവിശേഷതകള്‍ നോക്കാം.

 ബ്രോഡ്ബാന്‍ഡ് സേവനം

ബ്രോഡ്ബാന്‍ഡ് സേവനം

രണ്ടു മാസങ്ങള്‍ക്കു മുന്‍പ് ജിയോ ബ്രോഡ്ബാന്‍ഡ് സേവനവും ഉടന്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് മുകേഷ് അംബാനി അറിയിച്ചിരുന്നു.

മൂന്നു പ്ലാനുകളില്‍

മൂന്നു പ്ലാനുകളില്‍

റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂന്നു പ്ലാനുകളിലാണ് ജിയോ ബ്രോഡ്ബാന്‍ഡ് വിപണിയില്‍ എത്തുന്നത്, അതായത് സില്‍വര്‍, ഗോള്‍ഡ്, പ്ലാറ്റിനം എന്നിങ്ങനെ. ഡാറ്റ സ്പീഡും ഡാറ്റ വോള്യവും അടിസ്ഥാനമാക്കി പദ്ധതികള്‍ക്ക് ഒരു പരിധി ഉണ്ടാകും.

പ്രതിമാസ ബ്രോഡ്ബാന്‍ഡ് പദ്ധതികള്‍

പ്രതിമാസ ബ്രോഡ്ബാന്‍ഡ് പദ്ധതികള്‍

പ്രതിമാസ ബ്രോഡ്ബാന്‍ഡ് പദ്ധതികള്‍ തുടങ്ങുന്നത് 500 രൂപ മുതലാണ്. അതില്‍ 600ജിബി ഡാറ്റയും 15Mbps സ്പീഡുമാണ്.

പരിമിതികളില്ലാത്ത ഡാറ്റ പ്ലാന്‍

പരിമിതികളില്ലാത്ത ഡാറ്റ പ്ലാന്‍

അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനിന് 800 രൂപയാണ്, അതില്‍ 10MBPS സ്പീഡും ലഭിക്കുന്നു. കൂടാതെ വണ്‍-ഡേ അണ്‍ലിമിറ്റഡ് പ്ലാനിന് 400 രൂപയും ഇടാക്കുന്നു.

സ്പീഡിനെ അടിസ്ഥമനമാക്കി

സ്പീഡിനെ അടിസ്ഥമനമാക്കി

സ്പീഡിനെ അടിസ്ഥാനമാക്കി പ്രതിമാസ പദ്ധതികള്‍ തുടങ്ങുന്നത് 2000ജിബി ഡാറ്റ ക്യാപ്പിന് 50Mbps സ്പീഡും 300ജിബി ഡാറ്റ ക്യാപ്പിന് 400Mbps സ്പീഡുമാണ് ലഭിക്കുന്നത്.

More from GizBot

Best Mobiles in India

English summary
While outlining the revolutionary cellular service a couple of months back, Mukesh Ambani also announced that a fibernet broadband service would soon be launched in India.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X