ഇന്ത്യയിലെ ജിയോ ഡിറ്റിഎച്ച് പ്ലാന്‍ വിലകള്‍ : 2017

Written By:

ഇന്റര്‍നെറ്റ് മേഖലയിലും ജിയോയാണ് മുന്‍ നിരയില്‍ നില്‍ക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഇതു കൂടാതെ ജിയോ ഡിറ്റിഎച്ച് പ്ലാനും അവതരിപ്പിക്കുന്നുണ്ട്.

നോക്കിയ പി1 ആന്‍ഡ്രോയിഡ് ഫോണ്‍: വില,ഇറങ്ങുന്ന തീയതി,സവിശേഷതകള്‍.....

എന്നാല്‍ ഡിറ്റിഎച്ച് മേഖലയില്‍ ജിയോ മത്സരിക്കുന്നത് എയര്‍ടെല്ലിനോടൊപ്പമാണെന്ന് എല്ലാവര്‍ക്കും അറിയാം.

നോക്കിയയുടെ എന്‍ സീരീസ് ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ എത്തുന്നു!

ഇന്ത്യയിലെ ജിയോ ഡിറ്റിഎച്ച് പ്ലാന്‍ വിലകള്‍: 2017

ജിയോ ഡിറ്റിഎച്ച് 185 രൂപ മുതലുളള പ്ലാനാണ് തുടങ്ങുന്നത്. ജിയോ ഡിറ്റിഎച്ച്, ജിയോ ഡിറ്റിഎച്ച് ബെയ്‌സിക് പ്ലാന്‍, സ്‌പോര്‍ട്ട്‌സ് പ്ലാന്‍, വാല്യൂ പാക്ക്, ഗോള്‍ഡ് പ്ലാന്‍, സില്‍വര്‍ പ്ലാന്‍ എന്നീ പ്ലാനുകള്‍ ഉള്‍പ്പെടുന്നു.

ബിഎസ്എന്‍എല്‍ ന്റെ സൗജന്യ അണ്‍ലിമിറ്റഡ് വോയിസ് കോള്‍ ഓഫറുകള്‍!

പ്ലാനുകളും അതിന്റെ വിശദാംശങ്ങളും നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ ഡിറ്റിഎച്ച് പ്ലാന്‍

. ജിയോ ഡിറ്റിഎച്ച് ബെയ്‌സിക് ഹോം പാക്ക്
. ജിയോ ഡിറ്റിഎച്ച് ഗോള്‍ഡ് പാക്ക്
. ജിയോ സില്‍വര്‍ ഡിറ്റിഎച്ച് പ്ലാന്‍
. ജിയോ പ്ലാറ്റിനം പാക്ക് ഫോര്‍ ഡിറ്റിഎച്ച്
. ജിയോ ഡിറ്റിഎച്ച് മൈ പ്ലാന്‍സ്

ജിയോ ഡിറ്റിഎച്ച് പ്ലാന്‍ മേഖല തിരിച്ച്

. ജിയോ ഡിറ്റിഎച്ച് സൗത്ത് ഇന്ത്യന്‍ പ്ലാന്‍
. ജിയോ ഡിറ്റിഎച്ച് സൗത്ത് ഇന്ത്യന്‍ പ്ലാന്‍
. ജിയോ ഡിറ്റിഎച്ച് ഈസ്റ്റ് ഇന്ത്യന്‍ പ്ലാന്‍
. ജിയോ ഡിറ്റിഎച്ച് വെസ്റ്റ് ഇന്ത്യന്‍ പ്ലാന്‍

വാലന്റയിന്‍സ് ഡേയ്ക്ക് വന്‍ ഓഫറുമായി മികച്ച സാംസങ്ങ് ഫോണുകള്‍!

പ്ലാനില്‍ പ്രതീക്ഷിക്കുന്ന വിലകള്‍

1. നോര്‍മല്‍ പാക്ക്, 49-55 രൂപ
2. എച്ച്ഡി സ്‌പോര്‍ട്ട്‌സ് ചാനല്‍, 60-69 രൂപ
3. വാല്യൂ പ്രൈം ചാനലുകള്‍, 120-150 രൂപ
4. കിഡ്‌സ് ചാനല്‍, 188-190 രൂപ
5. മൈ ഫാമിലി പാക്ക് 200-250 രൂപ
6. മൈ പ്ലാന്‍, 50-54 രൂപ
7. ബിഗ്ഗ് അള്‍ഡ്രാ പ്ലാന്‍, 199-250 രൂപ
8. മെട്രോ പാക്ക്, 199-250 രൂപ
9. ധൂം, 99-109 രൂപ

സൗത്ത് ഇന്ത്യന്‍ പാക്ക്

1. സൗത്ത് ഇന്ത്യന്‍ വാല്യൂ പാക്ക്, 120-130 രൂപ
2. സൗത്ത് മാക്‌സിമം, 134-145 രൂപ
3. മൈ സ്‌പോര്‍ട്ട്‌സ്, 145-150 രൂപ
4. സൗത്ത് അള്‍ഡ്രാ, 199-250 രൂപ

ബിഎസ്എന്‍എല്‍ ന്റെ ഈ ഓഫര്‍ കേട്ടാല്‍ നിങ്ങള്‍ ജിയോ വാങ്ങുമോ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Jio going to be the cheapest ever DTH service in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot