ജിയോയെ ഞെട്ടിച്ചു കൊണ്ട് ഐഡിയയുടെ പുതിയ അണ്‍ലിമിറ്റഡ് ഓഫര്‍!

Written By:

ടെലികോം മേഖലയില്‍ വീണ്ടും യുദ്ധം മുറുകുകയാണ്. ഇത്തവണത്തെ താരം ഐഡിയയും. ദിവസേന വന്‍ ഓഫറായി പല ടെലികോം കമ്പനികളും എത്തുന്നുണ്ട്.

ഇന്ന് പുതിയ ഓഫറുമായി എത്തിയിരിക്കുന്നത് ഐഡിയയാണ്. ഐഡിയയുടെ ഓഫര്‍ ഇങ്ങനെയാണ്, 697 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ 126 ജിബി ഡാറ്റ 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഈ ഓഫര്‍ വാലിഡിറ്റി 84 ദിവസവും.

ആപ്പിള്‍ ഐഫോണിലെ രാജാവ് ഐഫോണ്‍ X തന്നെ!

ജിയോയെ ഞെട്ടിച്ചു കൊണ്ട് ഐഡിയയുടെ പുതിയ അണ്‍ലിമിറ്റഡ് ഓഫര്‍!

ഐഡിയ സെല്ലുലാര്‍ വെബ്‌സൈറ്റ് പ്രകാരം 697 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 1.5 ജിബി ഡാറ്റ പ്രതി ദിനം ഉപയോഗിക്കാം. ഇൗ പ്ലാനില്‍ നിങ്ങള്‍ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ ചെയ്യാം. ഈ ഓഫര്‍ റീച്ചാര്‍ജ്ജ് ചെയ്യാനായി നിങ്ങള്‍ക്ക് ഐഡിയ സെല്ലുലാര്‍ ആപ്പായ മൈ ഐഡിയ ആപ്പ് അല്ലെങ്കില്‍ idea.cellular.com എന്ന വെബ്‌സൈറ്റു വഴിയും റീച്ചാര്‍ജ്ജ് ചെയ്യാം. ഈ റീച്ചാര്‍ജ്ജിനോടൊപ്പം തന്നെ 10% ടോക്ടൈമും നല്‍കുന്നു.

4ജി ഫോണുകളില്‍ മാത്രമേ ഈ ഓഫര്‍ ചെയ്യാന്‍ സാധിക്കൂ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ 399 പ്ലാന്‍

ജിയോ 399 രൂപയുടെ പ്ലാനില്‍ 1ജിബി 4ജി ഡാറ്റയാണ് ലഭിക്കുന്നത്. ഇതിന്റെ വാലിഡിറ്റിയും 84 ദിവസവും. ഇതില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകളും ചെയ്യാം.

വോള്‍ട്ട് യുദ്ധം ആരംഭിച്ചു: അറിയേണ്ടതെല്ലാം?

ജിയോ 349 പ്ലാന്‍

ജിയോ 349 രൂപയുടെ പ്ലാനില്‍ 20ജിബി ഡാറ്റ 56 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഇതിലും അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ ചെയ്യാം.

എയര്‍ടെല്‍ 399 പ്ലാന്‍

എയര്‍ടെല്ലിന്റെ 399 പ്ലാന്‍ വളരെ നല്ലതാണ്. ഇതില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകളും 1ജിബി ഡാറ്റ പ്രതിദിനവും ലഭിക്കുന്നു. ഈ പ്ലാനിന്റെ വാലിഡിറ്റിയും 84 ദിവസമാണ്. തിരഞ്ഞെടുത്ത പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഈ ഓഫര്‍ ലഭിക്കുന്നത്.

ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

ഇപ്പോള്‍ എല്ലാ സിമ്മുകളിലും ആധാര്‍ കാര്‍ഡ് ചേര്‍ക്കണം എന്നത് വളരെ നില്‍ബന്ധമാണ്. ഇല്ലെങ്കില്‍ നിങ്ങളുടെ സിം ഡീആക്ടിവേറ്റ് ആകും.

ക്രോപ്‌ ഫ്രെയിം ക്യാമറയും ഫുള്‍ഫ്രെയും ക്യാമറയും തമ്മിലുള്ള വ്യത്യാസം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Idea cellular is giving new offers for its prepaid customers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot