ജിയോ ഇഫക്ട്: 299 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഓഫറുമായി ഇവര്‍ എത്തുന്നു!

Written By:

299 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ അണ്‍ലിമിറ്റഡ് കോള്‍ ഡാറ്റ ഓഫര്‍ എസ്എംഎസ് എന്നിവ നല്‍കുന്നു റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്. ഒരു മാസമാണ് ഈ ഓഫര്‍ വാലിഡിറ്റി. 299 രൂപ മുതല്‍ ആരംഭിക്കുന്ന ഏറ്റവും കുറഞ്ഞ പദ്ധതിയാണ് ഇതെന്നു കമ്പനി പറയുന്നു. ഒരു ട്വീറ്റിലൂടെയാണ് കമ്പനി ഈ പ്ലാന്‍ അവതരിപ്പിച്ചത്.

44 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ/കോള്‍ ഓണസമ്മാനമായി ബിഎസ്എന്‍എല്‍ നല്‍കുന്നു!

ജിയോ ഇഫക്ട്: 299 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഓഫറുമായി ഇവര്‍ എത്തുന്നു!

ടെലികോം വിപണിയില്‍ ഇപ്പോള്‍ പ്ലാനുകള്‍ തിരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ ബുദ്ധിമുട്ടുകയാണ്. എന്നാല്‍ ഇവരുടെ ഈ ബുദ്ധിമുട്ടു കണക്കിലെടുത്താണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഇങ്ങനെ ഒരു ഓഫറുമായി എത്തിയത്.

എന്നാല്‍ ഈ പ്ലാനിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല. നമ്പര്‍ 1 കമ്പനിയായ ജിയോ ഉള്‍പ്പെടെ മറ്റു പല കമ്പനികളില്‍ നിന്നും ബുദ്ധിമുട്ടുകയാണ് അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്.

നോക്കിയ എഡ്ജ് പ്രോ ബീസ്റ്റ്: 8ജിബി റാം, 42എംബി ക്യാമറ!

ജിയോ ഇഫക്ട്: 299 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഓഫറുമായി ഇവര്‍ എത്തുന്നു!

കുറച്ച് ആഴ്ചകള്‍ക്കു മുന്‍പാണ് ഡോങ്കിള്‍ വാങ്ങുന്നവര്‍ക്ക് പുതിയ ഓഫര്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് പ്രഖ്യാപിച്ചത്. അതില്‍ 4ജി സിമ്മും 1ജിബി പ്രതി ദിനം ഡാറ്റയും 5,199 രൂപയ്ക്ക് നല്‍കിയിരുന്നു. കൂടാതെ 3,200 രൂപയ്ക്ക് വൈ-പോഡ് ഡോങ്കിള്‍ 365 ദിവസം വാലിഡിറ്റിയില്‍ നല്‍കുന്നു. ഇതില്‍ താത്പര്യമുളളവര്‍ക്ക് 4ജി സിം കാര്‍ഡും 1ജിബി ഡാറ്റയും പ്രതിദിനവും, 500 രൂപ പ്രതി മാസം വാടകയില്‍ നല്‍കുന്നു.

ജിയോ ഇഫക്ട്: 299 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഓഫറുമായി ഇവര്‍ എത്തുന്നു!

ജിയോയുടെ ഏറ്റവും നിലവിലെ ഓഫറാണ് 399 രൂപയുടേത്. ഇതില്‍ അണ്‍ലിമിറ്റഡ് ഡാറ്റ കോള്‍ മെസേജുകള്‍ എന്നിവ നല്‍കുന്നു.

ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ ഐഫോണ്‍ വാങ്ങാത്തതിനുളള കാരണങ്ങള്‍!

English summary
The latest rental plan from RCom can be seen as a way to counter other dominant players like Airtel, Vodafone, and Jio.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot