Just In
- 14 min ago പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- 52 min ago ഫോണെത്തും മുമ്പ് വിലയെത്തി; വൺപ്ലസ് നോർഡ് സിഇ 4ന്റെ വില ചോർന്നു, മിഡ് ബഡ്ജറ്റിലെ കേമനാകുമെന്ന് സൂചന
- 2 hrs ago വേറൊന്നും ചിന്തിക്കാനില്ല, തട്ടി പോക്കറ്റിൽ കേറ്റ്! എസ് 24 സ്മാർട്ട്ഫോണുമായി ഐടെൽ
- 2 hrs ago 15 മിനിറ്റ് ചാർജിൽ 510 കിലോമീറ്റർ ഓടും; SU7 കാറുകൾ പുറത്തിറക്കി ഷവോമി, വിലയും വിവരങ്ങളും അറിയാം
Don't Miss
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Lifestyle പതിനഞ്ച് ദിവസം വരെ പഴം ഫ്രഷ് ആയിരിക്കും, തൊലി കറുക്കില്ല; ഇതൊന്ന് പരീക്ഷിച്ചു നോക്കൂ
- Movies GOAT-ന് വാങ്ങുന്നത് 250 കോടി? രണ്ട് വര്‍ഷം കൊണ്ട് വിജയ്യുടെ ആസ്തി 600 കോടി !
- Automobiles റീൽ എടുക്കണം ഗമ കാണിക്കണം, സോഷ്യൽ മീഡിയയിൽ വൈറലാവാൻ നടുറോഡിൽ അഭ്യാസം; നടപടി പിന്നാലെ വരും
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- News ഇഡി കെജ്രിവാളിന്റെ ഫോൺ ആവശ്യപ്പെടുന്നത് എഎപിയുടെ തിരഞ്ഞെടുപ്പ് തന്ത്രമറിയാൻ; അതിഷി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ജിയോക്ക് തിരിച്ചടിയായി ബിഎസ്എന്‍എല്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ പുതുക്കി..!
ജിയോ ജിഗാഫൈബറിന്റെ വരവിനായി കാത്തിരിക്കുകയാണ് പല കമ്പനികളും. എന്നാല്‍ അത് എത്തുന്നതിനു മുന്‍പു തന്നെ പൊതു മേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ തങ്ങളുടെ FTTH ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ പുതുക്കിയിരിക്കുന്നു.
ആ പ്ലാനുകളാണ് 777 രൂപ, 1277 രൂപ, 3999 രൂപ, 5999 രൂപ, 9999 രൂപ, 16999 രൂപ പ്ലാനുകള്‍.
ബിഎസ്എന്‍എല്‍ 777 രൂപ പ്ലാന്‍
ഈ പ്ലാനിനെ നേരത്തെ അറിയപ്പെട്ടിരുന്നത് ബിഎസ്എന്‍എല്‍ ഫൈബ്രോ കോംബോ ULD 777 എന്നായിരുന്നു. ഇപ്പോള്‍ ഇതിനെ പറയുന്നത് 18 ജിബി പ്ലാന്‍ എന്നാണ്. ഈ പ്ലാനില്‍ 50Mbps സ്പീഡ് ഡേറ്റയാണ് നല്‍കുന്നത്. FUP ലിമിറ്റ് കഴിഞ്ഞാല്‍ 2Mbps സ്പീഡാകും ലഭിക്കുക.
ബിഎസ്എന്‍എല്‍ 3,999 രൂപ പ്ലാന്‍
ഫൈബ്രോ കോംബോ ULD 3999 പ്ലാന്‍ ഇപ്പോള്‍ 1000Mbps സ്പീഡില്‍ 50GB ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. FUP ലിമിറ്റ് കഴിഞ്ഞാല്‍ 4Mbps സ്പീഡാകും ലഭിക്കുക.
ബിഎസ്എന്‍എല്‍ 9,999 രൂപ പ്ലാന്‍
ഈ പ്ലാനില്‍ 100Mbps സ്പീഡില്‍ 120Gb ഡേറ്റയാണ് നല്‍കുന്നത്. FUP ലിമിറ്റ് കഴിഞ്ഞാല്‍ 8Mbps സ്പീഡാകും ലഭിക്കുന്നത്.
ബിഎസ്എന്‍എല്‍ 1,6999 പ്ലാന്‍
പുതുക്കിയ ബിഎസ്എന്‍എല്‍ന്റെ 1,6999 രൂപ പ്ലാനില്‍ നിലവില്‍ 170 ജിബി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. നേരത്തെ 3500 ജിബി ഡേറ്റയായിരുന്നു. അതേ സമയം ബിഎസ്എന്‍എല്‍ പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാനിനെ '40GB' പ്ലാന്‍ എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇൗ പുതുതായി പ്രഖ്യാപിച്ച പ്ലാനില്‍ 100Mbps സ്പീഡില്‍ 40ജിബി ഡേറ്റയാണ് പ്രതിദിനം നല്‍കുന്നത്. പ്രതിമാസം ഈ പ്ലാനിന്റെ വില 2,499 രൂപയാണ്. പ്രതിദിന FUP ലിമിറ്റ് കഴിഞ്ഞാല്‍ സ്പീഡ് കുറയുന്നതാണ്. ബിഎസ്എന്‍എല്‍ FTTH സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന രാജ്യത്താകമനമുളള പ്ലാന്‍ ആണിത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470