എയര്‍ടെല്‍ ബമ്പര്‍ ഓഫര്‍: 5 രൂപയ്ക്ക് 4ജി ഡാറ്റ: വേഗമാകട്ടേ!

Written By:

ടെലികോം സേവന ദാദാവായ എയര്‍ടെല്‍ വളരെ വില കുറഞ്ഞ പ്ലാനുമായി എത്തിയിരിക്കുകയാണ്. എയര്‍ടെല്ലിന്റെ ഈ പുതിയ ഓഫറുകള്‍ ജിയോയെ ഞെട്ടിക്കുമോ?

ഷവോമിയുടെ ഡ്യുവല്‍ ക്യാമറ ഫോണ്‍ ഇന്ന് ഇന്ത്യയില്‍!

എയര്‍ടെല്‍ ബമ്പര്‍ ഓഫര്‍: 5 രൂപയ്ക്ക് 4ജി ഡാറ്റ: വേഗമാകട്ടേ!

എയര്‍ടെല്ലിന്റെ പ്രീപെയ്ഡ് പ്ലാനുകള്‍ തുടങ്ങുന്നത് 5 രൂപ മുതലാണ്. പുതിയ പ്ലാനുകള്‍ നോക്കാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

5 രൂപ പ്ലാന്‍

എല്ലാ പ്ലാനുകളില്‍ നിന്നും ഏറ്റവും വില കുറഞ്ഞ പ്ലാനാണ് ഇത്. ഈ പ്ലാനിന്റെ കീഴില്‍ 4ജിബി 4ജി/3ജി ഡാറ്റ ഏഴു ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. കൂടാതെ ഈ ഓഫര്‍ 4ജി സിമ്മില്‍ മത്രമേ ലഭിക്കൂ അതും ആദ്യത്തെ ഒറ്റ റീച്ചാര്‍ജ്ജില്‍.

8 രൂപ പ്ലാന്‍

ഈ പ്ലാനില്‍ ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ 30 പൈസ എന്ന നിരക്കില്‍ നല്‍കുന്നു. 56 ദിവസത്തെ കാലാവധിയും
ഉണ്ട്.

ക്ലൗഡ് ഡാറ്റ സുരക്ഷിതമാണോ?

 

15 രൂപ പ്ലാന്‍

15 രൂപയുടെ പ്ലാനിലൂടെ 27 ദിവസത്തേക്ക് മിനിറ്റിന് 10 പൈസ എന്ന നിരക്കില്‍ കോളുകള്‍ എയര്‍ടെല്‍ ടൂ എയര്‍ടെല്ലിലേക്ക് ചെയ്യാന്‍ അനുവദിക്കുന്നു.

40 രൂപ പ്ലാന്‍

40 രൂപയുടെ റീച്ചാര്‍ജ്ജില്‍ എയര്‍ടെല്‍ വരിക്കാര്‍ക്ക് 35 രൂപയ്ക്ക് ടോക്‌ടൈം നേടാം. കൂടാതെ അണ്‍ലിമിറ്റഡ് വാലിഡിറ്റിയും ലഭിക്കുന്നു.

 

60 രൂപ പ്ലാന്‍

58 രൂപയ്ക്ക് ടോക്‌ടൈമും അണ്‍ലിമിറ്റഡ് വാലിഡിറ്റിയുമാണ് ഈ പ്ലാനില്‍.

90 രൂപ പ്ലാന്‍

90 രൂപയുടെ പ്ലാനില്‍ 88 രൂപ ടോക്‌ടൈമും അണ്‍ലിമിറ്റഡ് വാലിഡിറ്റിയുമാണ്.

 

149 രൂപ

ഈ പ്ലാനില്‍ 2ജിബി 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് എയര്‍ടെല്‍ ടു എയര്‍ടെല്‍ കോള്‍, 28 ദിവസം വാലിഡിറ്റി എന്നിവ ലഭിക്കുന്നു.

198 രൂപ പ്ലാന്‍

ഇതില്‍ ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍, 1ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി കൂടാതെ എയര്‍ടെല്‍ പേയ്‌മെന്റ്‌ ബാങ്ക് അക്കൗണ്ട് തുറക്കുകയാണെങ്കില്‍ 10% ക്യാഷ്ബാക്ക് ഓഫറും ലഭിക്കുന്നു.

199 രൂപ പ്ലാന്‍

ഈ പ്ലാനിന്റെ കീഴില്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് 1ജിബി ഡാറ്റ, ലോക്കല്‍ എസ്റ്റിഡി അണ്‍ലിമിറ്റഡ് കോള്‍ 29 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

 

295 രൂപ പ്ലാന്‍

295 രൂപ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകള്‍ 84 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. കൂടാതെ എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് തുറന്നാല്‍ 10% ക്യാഷ്ബാക്ക് ഓഫറും ലഭിക്കുന്നു.

399 പ്ലാന്‍

399 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ സൗജന്യ റോമിങ്ങ്, 28ജിബി ഡാറ്റ (1ജിബി എഫ്‌യുപി ലിമിറ്റ് പ്രതി ദിനം) 28 ദിവസം വാലിഡിറ്റി എന്നിവ ലഭിക്കുന്നു.

ഒരു പിസിയില്‍ രണ്ട്‌ മോണിട്ടര്‍ കണക്ട്‌ ചെയ്യുന്നത്‌ എങ്ങനെ ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
India’s telecom major Bharti Airtel has come up with latest recharge options for its prepaid customers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot