ജിയോ ഇംപാക്ട്: 5 രൂപയ്ക്ക് വോഡാഫോണ്‍ അണ്‍ലിമിറ്റഡ് ഡാറ്റ!

Written By:

ജിയോയുമായി ഏറ്റുമുട്ടാന്‍ അടുത്ത ടെലികോം കമ്പനി എത്തിക്കഴിഞ്ഞു. വോഡാഫോണാണ് പരിധി ഇല്ലാതെ സൗജന്യ ലോക്കല്‍ എസ്റ്റിഡി കോളുകള്‍ നല്‍കുന്നത്. റംസാന്‍ ഫെസ്റ്റിവല്‍ എന്ന രീതിയിലാണ് അണ്‍ലിമിറ്റഡ് ഡാറ്റ 5 രൂപയ്ക്കും 19 രൂപയ്ക്കും ഒരു മണിക്കൂര്‍ വാലിഡിറ്റിയില്‍ നല്‍കുന്നത്.

ജിയോ ഇംപാക്ട്: 5 രൂപയ്ക്ക് വോഡാഫോണ്‍ അണ്‍ലിമിറ്റഡ് ഡാറ്റ!

റംസാന്‍ സെപെഷ്യല്‍ പാക്ക് റീച്ചാര്‍ജ്ജ് ചെയ്യാനായി USSD എന്ന് ഡയര്‍ ചെയ്യുകയോ അല്ലെങ്കില്‍ അണ്‍സ്ട്രക്‌ച്ചേഡ് സപ്ലിമെന്ററി സര്‍വ്വീസ് ഡാറ്റ കോഡായ (Unstructured Supplementary Service Data codes) *444*5# 2ജി ഉപഭോക്താക്കള്‍ക്കും *444*19# എന്ന് 3ജി ഉപഭോക്താക്കള്‍ക്കും ചെയ്യാം. യുപി വെസ്റ്റ്, ഉത്തരാഹണ്ട് എന്നീവിടങ്ങളിലാണ് ഈ ഓഫര്‍ നല്‍കുന്നത്.

5 രൂപ മുതല്‍ 345 രൂപ വരെയുളള വോഡാഫോണിന്റെ അണ്‍ലിമിറ്റഡ് ഓഫറുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

5 രൂപ

5 രൂപയുടെ റംസാന്‍ സെപെഷ്യല്‍ പാക്കില്‍ അണ്‍ലിമിറ്റഡ് മൊബൈല്‍ ഡാറ്റ 2ജി സ്പീഡില്‍ ഒരു മണിക്കൂര്‍ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

19 രൂപ

19 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 3ജി സ്പീഡില്‍ ഒരു മണിക്കൂര്‍ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

17 രൂപ

17 രൂപയുടെ റീച്ചാര്‍ജ്ജില്‍ കോളുകള്‍ മാത്രമേ ചെയ്യാന്‍ സാധിക്കൂ. ഈ റീച്ചാര്‍ജ്ജ് പാക്കില്‍ ലോക്കല്‍/ എസ്റ്റിഡി കോളുകള്‍ 30 പൈസ ഒരു മിനിറ്റില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

253 രൂപ

253 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി കോളുകള്‍ 2ജി സ്പീഡില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

345 രൂപ

345 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ 1ജിബി ഡാറ്റ ഉള്‍പ്പെടെ ഫ്രീ ലോക്കല്‍ എസ്റ്റിഡി കോളുകള്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Vodafone India on Tuesday announced unlimited data plans with free local and STD calls priced from Rs. 5 per day

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot