കുറഞ്ഞ നിരക്കില്‍ പുതിയ ഓഫറുമായി ജിയോ എത്തുന്നു!

Written By:

ടെലികോം രംഗത്തെ എല്ലാ കമ്പനികളേയും ഞെട്ടിച്ചു കൊണ്ടാണ് ജിയോ വിപണിയില്‍ രംഗപ്രവേശനം നടത്തിയത്. സൗജന്യ ഓഫറുകളുടെ പെരു മഴയാണ് ജിയോ ഉപഭോക്താക്കള്‍ക്കു നല്‍കിയിരിക്കുന്നത്. മറ്റു കമ്പനികള്‍ ജിയോക്കെതിരെ ട്രായിക്കു പരാതി നല്‍കി. എന്നാല്‍ പലപ്പോഴും ട്രായി ജിയോയെ സംരക്ഷിച്ചിരുന്നു.

നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കീബോര്‍ഡ് ഷോര്‍ട്ട്ക്കട്ടുകള്‍

കുറഞ്ഞ നിരക്കില്‍ പുതിയ ഓഫറുമായി ജിയോ എത്തുന്നു!

ജിയോ അവസാനമായി നല്‍കിയത് സമ്മര്‍ സര്‍പ്രൈസ് ഓഫറാണ്. 99 രൂപ നല്‍കി പ്രൈം മെമ്പര്‍ ആയതിനു ശേഷം 303 രൂപയക്കോ അതിനു മുകളിലോ റീച്ചാര്‍ജ്ജ് ചെയ്താല്‍ മാത്രമാണ് ജിയോ സര്‍പ്രൈസ് ഓഫര്‍ ലഭിക്കുന്നത്.

എന്നാല്‍ ജിയോയുടെ സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ ഉടന്‍ നിര്‍ത്തണം എന്ന് ട്രായി ജിയോക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ജിയോ ഇതു പാലിക്കുകയും ചെയ്തു. ഇതു കൊണ്ടൊന്നും ജിയോ ഓഫറുകള്‍ നിര്‍ത്താല്‍ അംബാനി തയ്യാറല്ലാ എന്നും വ്യക്തമാക്കി.

കുറഞ്ഞ നിരക്കില്‍ പുതിയ ഓഫറുമായി ജിയോ എത്തുന്നു!

കുറഞ്ഞ നിരക്കില്‍ പല ഓഫറുകളും ഉപഭോക്താക്കള്‍ക്ക് നല്‍കാനാണ് അംബാനി ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്. വില കുറഞ്ഞ താരിഫ് പ്ലാനുകള്‍ നല്‍കി ഉപഭോക്താക്കളെ കൂട്ടാനാണ് ജിയോ നോക്കുന്നത്.

സാംസങ്ങ് ഗാലക്‌സി സി7 പ്രോ, ആമസോണ്‍ വഴി ഇന്ത്യയില്‍ വില്‍പന ഇന്നു മുതല്‍!

നിലവില്‍ 72 മില്ല്യന്‍ ഉപഭോക്താക്കളാണ് ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുത്തത്. ഇത് ജിയോയുടെ നല്ലൊരു വളര്‍ച്ചയാണ്.

English summary
The website said that "We are updating our tariff packs and will be soon Introducing more exciting Offers".

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot