റെയിൽവേ സേവനം ലഭ്യമാക്കുന്ന പുതിയ അപ്ലിക്കേഷനുമായി ജിയോ

|

ജിയോയുടെ പുതിയ സംവിധാനങ്ങൾ ഉപയോക്താക്കൾക്ക് എന്നും ഒരനുഗ്രഹമാണ്. ഇതിനോടകം തന്നെ ജിയോ അനവധി കാര്യങ്ങൾ സജ്ജികരിച്ചിട്ടുണ്ട്. എല്ലാം വിജയത്തിൽ ചെന്നാണ് അവസാനിക്കുന്നത്.

 
റെയിൽവേ സേവനം ലഭ്യമാക്കുന്ന പുതിയ അപ്ലിക്കേഷനുമായി ജിയോ

ഇന്ന് ഈ ആൻഡ്രോയിഡ് ടി.വിയുടെ വില വെറും 4,999 രൂപ മാത്രംഇന്ന് ഈ ആൻഡ്രോയിഡ് ടി.വിയുടെ വില വെറും 4,999 രൂപ മാത്രം

ജിയോ

ജിയോ

ഇപ്പോൾ ജിയോ ഒരു പുതിയ അപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുകയാണ്. ഈ ആപ്പ് വഴി റെയില്‍വേ സേവനങ്ങൾ ലഭ്യമാക്കാൻ കഴിയും. "ജിയോ റെയിൽ ആപ്പ്" എന്നതിന്റെ പേര്. ജിയോയുടെ പുതിയ അപ്പ്ലിക്കേഷൻ വഴി ഇനി ജിയോഫോണ്‍ ഉപയോക്താക്കള്‍ക്ക് റെയില്‍വേ ടിക്കറ്റെടുക്കാൻ കഴിയും.

ജിയോ റെയിൽ ആപ്പ്

ജിയോ റെയിൽ ആപ്പ്

ഉപയോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇ-വാലെറ്റ് എന്നിവ ഉപയോഗിച്ച് റെയില്‍വേ ടിക്കറ്റ് ബുക്കിങ്, ബുക്കിങ് പിന്‍വലിക്കല്‍, അവശ്യസമയങ്ങളില്‍ തത്കാല്‍ ബുക്കിങ് തുടങ്ങിയവ ഇനി ജിയോ ആപ്പ് വഴി ചെയ്യാവുന്നതാണ്.

ജിയോ ആപ്പ്
 

ജിയോ ആപ്പ്

കൂടാതെ പി.എന്‍.ആര്‍ സ്റ്റാറ്റസ്, ട്രെയിന്‍ സമയം, റൂട്ട്, ട്രെയിന്‍ എത്തി ചെരുന്ന സമയം, സീറ്റ് ലഭ്യത തുടങ്ങിയ നിരവധി വിവരങ്ങള്‍ ജിയോ റെയില്‍ ആപ്പ് വഴി അറിയുവാൻ സാധിക്കും. ജിയോഫോൺ, ജിയോഫോൺ 2 ഉപയോക്താക്കൾക്ക് ഈ സേവനം പരമാവധി ഉപയോഗപ്പെടുത്താവുന്നതാണ്.

റെയില്‍വേ സേവനങ്ങൾ

റെയില്‍വേ സേവനങ്ങൾ

ഐ.ആര്‍.സി.റ്റി.സി അക്കൗണ്ടില്ലാത്തവര്‍ക്കും ജിയോ റെയില്‍ ആപ്പ് വഴി പുതിയ അക്കൗണ്ട് തുടങ്ങി ഈ സൗകര്യങ്ങള്‍ പരമാവധി ഉപയോഗിക്കാവുന്നതാണ്. ജിയോ നല്‍കുന്ന ഈ ഡിജിറ്റല്‍ സേവനത്തിലൂടെ റയില്‍ യാത്രകാര്‍ക്ക് ക്യുവിൽ നിന്നുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.

Best Mobiles in India

Read more about:
English summary
IRCTC reserved ticket booking service is available for users on any JioPhone through the brand new JioRail app. The app will allow customers to book and cancel tickets by using debit cards, credit cards and e-wallets, check PNR status, train information, timings, routes, seat availability and several other services at a click of a button on their JioPhones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X