മാര്‍ച്ച് 31നു ശേഷവും ജിയോ അണ്‍ലിമിറ്റഡ് ഓഫറുകള്‍: റിപ്പോര്‍ട്ട്!

Written By:

ജിയോ ഉപഭോക്താക്കള്‍ക്ക് വീണ്ടും ഒരു സന്തോഷ വാര്‍ത്ത. 2017 മാര്‍ച്ച് 31നു ശേഷവും ജിയോ ഓഫറുകള്‍ ലഭിക്കുന്നതാണ്. അതിനായി നിങ്ങള്‍ 100 രൂപയ്ക്കു മാത്രം റീച്ചാര്‍ജ്ജ് ചെയ്താല്‍ മതിയാകും. അതായത് വീണ്ടും മൂന്നു മാസം കൂടി സൗജന്യ 4ജി ഇന്റര്‍നെറ്റും വോയിസ് കോളിങ്ങും ലഭിക്കുന്നു.

മാര്‍ച്ച് 31നു ശേഷവും ജിയോ അണ്‍ലിമിറ്റഡ് ഓഫറുകള്‍: റിപ്പോര്‍ട്ട്!

ഈ ഇടെയാണ് ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ മാര്‍ച്ച് 31 വരെ കൊണ്ടു വന്നത്. അതു ശേഷമുളള സൗജന്യ ഓഫര്‍ ലഭിക്കണമെങ്കില്‍ 100 രൂപയ്ക്കു റീച്ചാര്‍ജ്ജു ചെയ്യണം.

ആന്‍ഡ്രോയിഡ് ഫോണ്‍ സ്പീഡ് കൂട്ടാന്‍ എളുപ്പ വഴികള്‍!

ഈ 100 രൂപയുടെ റീച്ചാര്‍ജ്ജില്‍ നിങ്ങള്‍ക്ക് 1ജിബി ഡാറ്റ പ്രതി ദിനം ലഭിക്കുന്നു. ഡാറ്റ പരിധി കഴിഞ്ഞാല്‍ 128kbps സ്പീഡായിരിക്കും ലഭിക്കുന്നത്.

മാര്‍ച്ച് 31നു ശേഷവും ജിയോ അണ്‍ലിമിറ്റഡ് ഓഫറുകള്‍: റിപ്പോര്‍ട്ട്!

മാര്‍ച്ച് 31നു ശേഷമുളള ജിയോ ഓഫറിന്റെ വിശദാംശങ്ങള്‍ നോക്കാം...

. മാര്‍ച്ച് 31നു ശേഷം 100 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്താല്‍ മൂന്നു മാസം ജിയോ സൗജന്യ ഓഫര്‍ ആസ്വദിക്കാം, അതായത് ജൂണ്‍ 2017 വരെ.

. പ്രതി ദിനം ഉപഭോക്താക്കള്‍ക്ക് 1ജിബി 4ജി ഡാറ്റ ലഭിക്കുന്നതാണ്.

. അതു കഴിഞ്ഞാല്‍ സ്പീഡ് കുറയുന്നതാണ്, എന്നാല്‍ നെറ്റ്‌വര്‍ക്ക് സ്പീഡ് കൂട്ടാനായി ജിയോ ബൂസ്റ്റര്‍ പ്ലാക്കുകള്‍ 51 രൂപയ്ക്കും 301 രൂപയ്ക്കും ലഭിക്കുന്നു.

. അണ്‍ലിമിറ്റഡ് വോയിസ് കോളുകളും, അണ്‍ലിമിറ്റഡ് നൈറ്റ് ഡാറ്റ പാക്കും ലഭിക്കുന്നു.

. ഫ്രീ ലോക്കല്‍/ എസ്റ്റിഡി കോളുകളും ലഭിക്കുന്നു.

. ജിയോ പ്രീമിയം ആപ്‌സുകളായ ജിയോ മ്യൂസിക്, ജിയോ സിനിമ, ജിയോ ടിവി എന്നിവ അണ്‍ലിമിറ്റഡ് ആണ്.

മാര്‍ച്ച് 31നു ശേഷവും ജിയോ അണ്‍ലിമിറ്റഡ് ഓഫറുകള്‍: റിപ്പോര്‍ട്ട്!

കിറ്റ്കാറ്റ് ടോക്ടൈം ഓഫര്‍: ഓരോ മിനിറ്റിലും 1000 രൂപയുടെ ഫ്രീ റീച്ചാര്‍ജ്ജുകള്‍!

English summary
A good news for jio users. Jio Offer extended after March 2017, Report.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot