ജിയോയുടെ 20% അധിക ഡാറ്റ എങ്ങനെ നേടാം!

Written By:

ജിയോ വീണ്ടും ഓഫറുമായി എത്തിയിരിക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട ലൈഫ് സ്മാര്‍ട്ട്‌ഫോണുകളില്‍ ജിയോ 20% അധിക ഡാറ്റ നല്‍കുന്നു. നിലവിലെ ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ഈ ഓഫര്‍ ലഭിക്കുന്നുണ്ട്.

ജിയോയുടെ 20% അധിക ഡാറ്റ എങ്ങനെ നേടാം!

ഈ വര്‍ഷത്തെ വലിയ പ്രഖ്യാപനത്തിന് ഇനി രണ്ടു ദിവസം മാത്രം!

10 ലൈഫ് ബ്രാന്‍ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമാണ് ഈ ഓഫര്‍ ജിയോ നല്‍കുന്നത്.

ജിയോയുടെ 20% ഓഫറിനെ കുറിച്ച് കൂടുതല്‍ അറിയാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഏതൊക്കെ ഫോണുകള്‍ ഓഫറില്‍ ലഭിക്കുന്നു!

എര്‍ത്ത് വണ്‍, എര്‍ത്ത് ടൂ, വാട്ടര്‍ 1, വാട്ടര്‍ 7എസ്, വാട്ടര്‍ 8, വാട്ടര്‍ 10, വാട്ടര്‍ 11, F1, F1S, വിന്‍ഡ് 4S എന്നീ ഫോണുകളാണ് ഓഫറില്‍ ഉള്‍പ്പെടുന്നത്.

20% അധിക ഡാറ്റ

ഈ പറഞ്ഞ ലൈഫ് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങി 309 രൂപയ്‌ക്കോ 509 രൂപയ്‌ക്കോ റീച്ചാര്‍ജ്ജ് ചെയ്താല്‍ 20% അധിക ഡാറ്റ ലഭിക്കുന്നതാണ്. അധിക ഡാറ്റ 48 മണിക്കൂറിനുളളില്‍ ക്രഡിറ്റാകുന്നതാണ്.

ജിയോ ഇഫക്ട്: 6 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ ഓഫറുമായി വോഡാഫോണ്‍!

ആറു റീച്ചാര്‍ജ്ജില്‍ മാത്രം

20% അധിക ഡാറ്റ ജൂണ്‍ 9, 2017 മുതല്‍ മാര്‍ച്ച് 31, 2018 വരെയുളള കാലയളവില്‍ ആറു തവണ മാത്രമേ റീച്ചാര്‍ജ്ജ് ചെയ്യാനാവൂ. ഈ റീച്ചാര്‍ജ്ജിലാകും അധിക ഡാറ്റ ലഭിക്കുന്നത്.

അധിക ഡാറ്റ എങ്ങനെ ആക്ടിവേറ്റ് ചെയ്യാം?

'20% അധിക ഡാറ്റ' സ്‌കീം പ്രയോജനപ്പെടുത്തുന്നതിന് ചില നടപടികള്‍ ജിയോ നല്‍കുന്നുണ്ട്.

#1. നിങ്ങള്‍ വാങ്ങിയ യോഗ്യരായ LYF ഹാന്‍സെറ്റില്‍ നിങ്ങളുടെ ജിയോ സിം ഇടുക.

#2. മൈജിയോ ആപ്ലിക്കേഷന്‍ നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യുക.

#3. ഒരിക്കല്‍ ആപ്പ് ഇന്‍സ്‌റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍, ഓപ്പണ്‍ മൈജിയോ ആപ്പ്> മൈ വൗച്ചേഴ്‌സ്> വ്യൂ വൗച്ചര്‍> റീച്ചാര്‍ജ്ജ് മൈ നമ്പര്‍> കണ്‍ഫോം റീച്ചാര്‍ജ്ജ്> സക്സ്സ്ഫുള്‍ റീച്ചാര്‍ജ്ജ് നോട്ടിഫിക്കേഷന്‍ എന്ന് ചെയ്യുക.

#4. അതിനു ശേഷം നിങ്ങള്‍ക്ക് അനുകൂലമായ അധിക ഡാറ്റ വൗച്ചര്‍ പ്ലാനുകളുടെ വിഭാഗത്തില്‍ പ്രതിഫലിപ്പിക്കും.

വാട്ട്‌സാപ്പില്‍ ഓട്ടോമാറ്റിക് ഡൗണ്‍ലോഡിങ്ങ്/സേവിങ്ങ് ഫോട്ടോകള്‍, വീഡിയോകള്‍ നിര്‍ത്താം!

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
The "20% more data" scheme will be applicable on purchases made on or after June 9.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot