ജിയോ പ്ലാന്‍: 4ജി സിം ഓഫറുകള്‍, അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ്!

Written By:

റിലയന്‍സ് ജിയോ ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍, സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ, കോളിങ്ങ്, എസ്എംഎസ് എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇന്ന് ഇന്റര്‍നെറ്റ് വോയിസ് കോളുകള്‍ക്കായി ലോകത്തിലെ ഏറ്റവും ചെലവു കുറഞ്ഞ താരിഫ് പ്ലാനുകളാണ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. 1ജിബി ഡാറ്റ 50 പൈസക്കു കീഴിലാണ് ജിയോ ഈടാക്കുന്നത്.

ജിയോ പ്ലാന്‍: 4ജി സിം ഓഫറുകള്‍, അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ്!

തുടക്കത്തില്‍ റിലയന്‍സ് ജിയോ സിംകാര്‍ഡ് നിങ്ങള്‍ക്ക് ലൈഫ് സ്മാര്‍ട്ട്‌ഫോണുകളില്‍ മാത്രമായിരുന്നു ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാ 4ജി ഫോണുകളിലും ജിയോ 4ജി സിം ഉപയോഗിക്കാം.

ഇന്നത്തെ ഈ ലേഖനത്തില്‍ ഉപഭോക്താക്കള്‍ക്ക് ജിയോ നല്‍കുന്ന ഏറ്റവും മികച്ച താരിഫ് പ്ലാനുകള്‍ ഏതൊക്കെ എന്നു പറയാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ജിയോ ധന്‍ ധനാ ധന്‍ ഓഫര്‍

ജിയോ ഏറ്റവും ഒടുവില്‍ ഇറക്കിയ ഓഫറാണ് ധന്‍ ധനാ ധന്‍ ഓഫര്‍. ജിയോ വെബ്‌സൈറ്റില്‍ നിന്നും നിങ്ങള്‍ക്ക് ഈ ഓഫര്‍ പ്രയോജനപ്പെടുത്താം. ആദ്യത്തെ റീച്ചാര്‍ജ്ജില്‍ 84 ദിവസത്തെ വാലിഡിറ്റിയില്‍ 1ജിബി 4ജി ഡാറ്റ പ്രതിദിനം ലഭിക്കുന്നു. ഇതു കൂടാതെ അണ്‍ലിമിറ്റഡ് കോളുകളും മറ്റു ആപ്പ് ഓഫറുകളും ലഭിക്കുന്നു.

ജിയോ താരിഫ് പ്ലാന്‍

. അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍. റോമിങ്ങ് ഇല്ല.
. 0.3ജിബി 4ജി ഡാറ്റ
. ജിയോ ആപ്പ്
. 100എസ്എംഎസ്
. വാലിഡിറ്റി 8 ദിവസം

499 രൂപ

. അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍. റോമിങ്ങ് ഇല്ല.
. 4ജി ഡാറ്റ+ അണ്‍ലിമിറ്റഡ് 4ജി നൈറ്റ് പാക്ക്
. ജിയോ ആപ്പ്
. അണ്‍ലിമിറ്റഡ് എസ്എംഎസ്
. വൈഫൈ ഹോട്ട്‌സ്‌പോട്ട്, 8ജിബി
. വാലിഡിറ്റി 28 ദിവസം

999 രൂപ

. അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍. റോമിങ്ങ് ഇല്ല.
. 10ജിബിഡാറ്റ+ അണ്‍ലിമിറ്റഡ് കോള്‍
. ജിയോ ആപ്പ്
. അണ്‍ലിമിറ്റഡ് എസ്എംഎസ്
. വൈഫൈ ഹോട്ട്‌സ്‌പോട്ട് 20ജിബി ഡാറ്റ
. വാലിഡിറ്റി 28 ദിവസം

1499 രൂപ

. അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍. റോമിങ്ങ് ഇല്ല.
. 20ജിബി ഡാറ്റ+ അണ്‍ലിമിറ്റഡ് 4ജി ഡാറ്റ നൈറ്റ്
. ജിയോ ആപ്പ്
. അണ്‍ലിമിറ്റഡ് എസ്എംഎസ്
. വൈഫൈ ഹോട്ട്‌സ്‌പോട്ട് 20ജി
. വാലിഡിറ്റി 28 ദിവസം

2499 രൂപ

. അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍. റോമിങ്ങ് ഇല്ല.
. 35ജിബി ഡാറ്റ+ അണ്‍ലിമിറ്റഡ് 4ജി നൈറ്റ് ഡാറ്റ
. വൈഫൈ ഹോട്ട്‌സ്‌പോട്ട് 70ജിബി ഡാറ്റ
. വാലിഡിറ്റി 28 ദിവസം

3999 രൂപ

. അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍. റോമിങ്ങ് ഇല്ല.
. 60ജിബി+ അണ്‍ലിമിറ്റഡ് 4ജി നൈറ്റ് ഡാറ്റ
. ജിയോ ആപ്‌സ്
. 120ജിബി വൈഫൈ ഹോട്ട്‌സ്‌പോട്ട്
. വാലിഡിറ്റി 28 ദിവസം

4999 രൂപ

. അണ്‍ലിമിറ്റഡ് ലോക്കല്‍/ എസ്റ്റിഡി കോള്‍. റോമിങ്ങ് ഇല്ല.
. 75ജിബി ഡാറ്റ+ അണ്‍ലിമിറ്റഡ് 4ജി നൈറ്റ് ഡാറ്റ
. ജിയോ ആപ്‌സ്
. 150ജിബി വൈഫൈ ഹോട്ട്‌സ്‌പോട്ട്
. വാലിഡിറ്റി 28 ദിവസം

ജിയോ പ്രീപെയ്ഡ് പ്ലാനുകള്‍ (പ്രൈം ഉപഭോക്താക്കള്‍ക്ക്)

. 19 രൂപ- 200എംബി 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍/ ഫ്രീ ആപ്പ്, വാലിഡിറ്റി ഒരു ദിവസം, അണ്‍ലിമിറ്റഡ് എസ്എംഎസ്.
. 49 രൂപ- 600എംബി ഡാറ്റ, മൂന്നു ദിവസം വാലിഡിറ്റി, അണ്‍ലിമിറ്റഡ് എസ്എംഎസ്

പ്രീപെയ്ഡ് പ്ലാനുകള്‍ (പ്രൈം ഉപഭോക്താക്കള്‍ക്ക്)

. 96 രൂപ - 7ജിബി ഡാറ്റ, ഫ്രീ ആപ്പ്, ഏഴു ദിവസം വാലിഡിറ്റി, അണ്‍ലിമിറ്റഡ് എസ്എംഎസ്.
. 149 രൂപ - 2ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോള്‍, 28 ദിവസം വാലിഡിറ്റി, അണ്‍ലിമിറ്റഡ് എസ്എംഎസ്

പ്രീപെയ്ഡ് പ്ലാനുകള്‍ (പ്രൈം ഉപഭോക്താക്കള്‍ക്ക്)

. 303 രൂപ- 28ജിബി ഡാറ്റ,28 ദിവസം വാലിഡിറ്റി
. 28 ദിവസം വാലിഡിറ്റി, അണ്‍ലിമിറ്റഡ് എസ്എംഎസ്
. 499 രൂപ- 56ജിബി ഡാറ്റ, 28 ദിവസം വാലിഡിറ്റി, അണ്‍ലിമിറ്റഡ് എസ്എംഎസ്

പ്രീപെയ്ഡ് പ്ലാനുകള്‍ (പ്രൈം ഉപഭോക്താക്കള്‍ക്ക്)

. 999 രൂപ- 60ജിബി ഡാറ്റ,അണ്‍ലിമിറ്റഡ് എസ്എംഎസ്, അണ്‍ലിമിറ്റഡ് ഫ്രീ ആപ്പ്, വാലിഡിറ്റി 28 ദിവസം.
. 1999 രൂപ-125ജിബി ഡാറ്റ, 90 ദിവസം വാലിഡിറ്റി, അണ്‍ലിമിറ്റഡ് എസ്എംഎസ്, അണ്‍ലിമിറ്റഡ് ഫ്രീ ആപ്പ്.

പ്രീപെയ്ഡ് പ്ലാനുകള്‍ (പ്രൈം ഉപഭോക്താക്കള്‍ക്ക്)

. 4999 രൂപ- 350ജിബി ഡാറ്റ, 180 ദിവസം വാലിഡിറ്റി, അണ്‍ലിമിറ്റഡ് എസ്എംഎസ്, അണ്‍ലിമിറ്റഡ് ഫ്രീ ആപ്പ്.
. 9999 രൂപ- 750 ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് എസ്എംഎസ്, അണ്‍ലിമിറ്റഡ് ഫ്രീ ആപ്പ്, വാലിറ്റി ഒരു വര്‍ഷം.

ജിയോ 4ജി ഇന്റര്‍നെറ്റ് ബൂസ്റ്റര്‍ പ്ലാന്‍ (പ്രൈ ഉപഭോക്താക്കള്‍ക്ക്)

. 11 രൂപ- 100എംബി ഡാറ്റ
. 51 രൂപ- 1ജിബി ഡാറ്റ
. 91 രൂപ- 2ജിബി ഡാറ്റ
. 201 രൂപ- 5ജിബി ഡാറ്റ
. 301 രൂപ- 10ജിബി ഡാറ്റ

പോസ്റ്റ് പെയ്ഡ് പ്ലാന്‍

. 149 രൂപ- 300എംബി+യുഎല്‍എന്‍
. 499 രൂപ- 4ജിബി+ യുഎല്‍എന്‍
. 999 രൂപ- 10ജിബി+യുഎല്‍എന്‍
. 1499 രൂപ- 20ജിബി+ യുഎല്‍എല്‍
. 2499 രൂപ- 35ജിബി+ യുഎല്‍എന്‍
. 3999 രൂപ- 60ജിബി+ യുഎല്‍എന്‍
. 4999 രൂപ- 75ജിബി+യുഎല്‍എന്‍

ജിയോ ഐഫോണ്‍ പ്ലാന്‍

. ഫ്രീ വോയിസ്- ഒരു വര്‍ഷം
. 4ജി ഡാറ്റ- 20ജിബി+യുഎല്‍ നൈറ്റ്
. ജിയോനെറ്റ് വൈഫൈ- 40ജിബി
. എസ്എംഎസ്- അണ്‍ലിമിറ്റഡ്
. ഐഎസ്ഡി- 30 മിനിറ്റ്
. ജിയോ ആപ്‌സ്- 1500 രൂപ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Reliance Jio Happy New Year offer and plans for free internet data, calling and SMS. Today Reliance Jio has officially announced the “Worlds cheapest tariff packs for internet and voice calls”.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot