Home
News

DTH-ലും ഇനി ജിയോ വിപ്ലവം!

ജിയോയുടെ ഓഫര്‍ വന്നതോടു കൂടി ഭാരതി എയര്‍ടെല്‍ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ്, DTH സേവനം എന്നിവയില്‍ ഓഫറുകള്‍ നല്‍കിയിരുന്നു.

By Asha Sreejith

റിലയന്‍സ് ജിയോ വിപണിയില്‍ ഇറങ്ങിയിട്ട് ഇപ്പോള്‍ രണ്ടു മാസമേ ആയിട്ടുളളൂ. ഇപ്പോള്‍ തന്നെ ഇത് മറ്റു ടെലികോം കമ്പനികളായ എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ എന്നിവയുടെ ഉറക്കം കെടുത്തി എന്നു വേണെമങ്കില്‍ പറയാം.

ടെലികോം മേഖലയില്‍ മുന്നില്‍ നില്‍ക്കുന്ന ജിയോ ഇപ്പോള്‍ പുതിയ പ്ലാനുമായാണ് വന്നിരിക്കുന്നത്. അതായത് ജിയോ എത്രയും പെട്ടന്നു തന്നെ ഏറ്റവും വില കുറഞ്ഞ DTH സേവനവുമായി എത്തുകയാണ്.

DTH-ലും ഇനി ജിയോ വിപ്ലവം!

ജിയോയുടെ ഓഫര്‍ വന്നതോടു കൂടി ഭാരതി എയര്‍ടെല്‍ പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ്, DTH സേവനം എന്നിവയില്‍ ഓഫറുകള്‍ നല്‍കിയിരുന്നു.

എന്നാല്‍ ജിയോയുടെ DTH സേവനം ഇന്ത്യയില്‍ വളരെ ഏറെ ശ്രദ്ധ പിടിച്ചു വാങ്ങുമെന്ന് കമ്പനി പറയുന്നു.

ബ്രോഡ്ബാന്‍ഡ് ലോകത്തിലേക്ക് ജിയോ പ്രവേശിക്കുന്നു

ബ്രോഡ്ബാന്‍ഡ് ലോകത്തിലേക്ക് ജിയോ പ്രവേശിക്കുന്നു

ഏറ്റവും മികച്ച DTH സേവനം കൊണ്ടു വരാനാണ് ജിയോ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതു വരെ ഇത് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. മൊബൈല്‍ നെറ്റ്‌വര്‍ക്ക് ദാദാക്കളുടെ ഇടയില്‍ ഒരു സെന്‍സേഷണല്‍ ആയതിനു ശേഷം ബ്രോഡ്ബാന്‍ഡ് ലോകം സ്വീകരിക്കാനിരിക്കുന്നു.

ബ്രോഡ്ബാന്‍ഡ് സേവന ദാദാക്കളുമായി മത്സരമണോ?

ബ്രോഡ്ബാന്‍ഡ് സേവന ദാദാക്കളുമായി മത്സരമണോ?

ഉൗഹങ്ങള്‍ പ്രകാരം റിലയന്‍സ് ജിയോ മറ്റു ബ്രോഡ്ബാന്‍ഡ് ദാദാക്കളായ എയര്‍ടെല്‍ ഡിജിറ്റല്‍, ഡിഷ് ടിവി, ടാറ്റ സ്‌കൈ ഇവയെല്ലാം ജിയോയുടെ DTH സേവനം വരാനായി കാത്തിരിക്കുകയാണ്. ഇത് വീണ്ടും ഒരു മത്സരത്തിന് ഇടയൊരുക്കുമോ?

ഏറ്റവും വില കുറഞ്ഞ DTH സേവനം

ഏറ്റവും വില കുറഞ്ഞ DTH സേവനം

ഇപ്പോള്‍ വിപണിയില്‍ നിരവധി DTH സേവനദാദാക്കള്‍ ഉണ്ട്. എന്നാല്‍ റിലയന്‍സ് ജിയോയാണ് ഉപഭോക്താക്കള്‍ക്ക് ഏറ്റവു വില കുറഞ്ഞ സേവനം നല്‍കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ജിയോ DTH പ്ലാന്‍ ഇതാകുമെന്ന് പ്രതീക്ഷിക്കുന്നു

ജിയോ DTH പ്ലാന്‍ ഇതാകുമെന്ന് പ്രതീക്ഷിക്കുന്നു

റിപ്പോര്‍ട്ടുകള്‍ പ്രകാരം റിലയന്‍സ് ജിയോ DTH സേവനം 185 രൂപയേക്കാള്‍ കുറയുമെന്നാണ് പറയുന്നത്. എന്നാല്‍ നിലവിലെ മറ്റു DTH സേവനദാദാക്കള്‍ 275 രൂപ മുതല്‍ 300 രൂപ വരെയാണ് ഈടാക്കുന്നത്. എന്നാല്‍ ഇത് ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല.

റിലയന്‍സ് ജിയോ, എയര്‍ടെല്‍ DTH താരതമ്യം

റിലയന്‍സ് ജിയോ, എയര്‍ടെല്‍ DTH താരതമ്യം

ഭാരതി എയര്‍ടെല്‍ ഈയിടെയാണ് വിവിധ ആവേശകരമായ ഓഫറുമായി DTH സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. അതായ് വി-ഫൈബര്‍ ബ്രോഡ്ബാന്‍ഡ് എന്ന പേരില്‍ 100 Mbps സ്പീഡ് വരെ നല്‍കുന്നു.

കൂടാതെ എയര്‍ടെല്‍ DTH ഉപഭോക്താക്കള്‍ക്ക് 5ജിബി അധിക ഡാറ്റയും എല്ലാ മാസവും നല്‍കുന്നു.

എന്നിരുന്നാലും റിലയന്‍സ് ജിയോ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷിക്കുന്ന ഓഫര്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. കാത്തിരുന്നു കാണുക.

 

Best Mobiles in India

English summary
After almost taking over the mobile market, Reliance Jio is now planning to hit the digital TV space. Yes, as its new initiative, Reliance Jio is soon expected to launch the cheapest DTH service.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X