ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫറുകള്‍: അറിയേണ്ടതെല്ലാം!

Written By:

എല്ലാവര്‍ക്കും അറിയാം ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കാനുളള തീയതി ഏപ്രില്‍ 15 വരെ നീട്ടിയിരിക്കുന്നു എന്നുളളത്. ആദ്യം മാര്‍ച്ച് 31 വരെയായിരുന്നു. ഇപ്പോള്‍ 15 ദിവസമാണ് അധികം നല്‍കിയിരിക്കുന്നത്.

നോക്കിയ 9 വീണ്ടും പുത്തല്‍ സവിശേഷതകളുമായി എത്തുന്നു!

ജിയോ സമ്മര്‍ സര്‍പ്രൈസ് ഓഫറുകള്‍: അറിയേണ്ടതെല്ലാം!

സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ എന്ന പേരിലാണ് ജിയോ ഇപ്പോള്‍ അണ്‍ലിമിറ്റഡ് ഓഫറുകള്‍ നല്‍കിയിരിക്കുന്നത്. ഈ ഓഫര്‍ ആസ്വദിക്കണമെങ്കില്‍ ആദ്യം 99 രൂപയ്ക്കു റീച്ചാര്‍ജ്ജ് ചെയ്ത് പ്രൈം മെമ്പര്‍ എടുക്കണം. അതിനു ശേഷം 303 രൂപയ്‌ക്കോ അതിനു മുകളിലോ റീച്ചാര്‍ജ്ജ് ചെയ്ത് അണ്‍ലിമിറ്റഡ് ഓഫറുകള്‍ മൂന്നു മാസം ഉപയോഗിക്കാം.

ജിയോ പ്രൈം ഓഫറുകളള്‍ നോക്കാം...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

149 രൂപയുടെ പ്ലാന്‍

. 2ജിബി ഡാറ്റ
. 28 ദിവസം വാലിഡിറ്റി

303 പ്ലാന്‍

. 28ജിബി ഡാറ്റ
. 28 ദിവസം വാലിഡിറ്റി
. ബൈ വണ്‍, ഗെറ്റ് ത്രീ മോര്‍

499 രൂപയുടെ പ്ലാന്‍

. 56ജിബി ഡാറ്റ
. 28 ദിവസം വാലിഡിറ്റി
. ബൈ വണ്‍, ഗെറ്റ് ത്രീ മോര്‍

ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ കിടിലന്‍ അണ്‍ലിമിറ്റഡ് ഓഫറുമായി!

999 രൂപയുടെ പ്ലാന്‍

. 60ജിബി ഡാറ്റ
. 60 ദിവസം വാലിഡിറ്റി
. 100ജിബി ഡാറ്റ, 90 ദിവസം വാലിഡിറ്റി അധികം ലഭിക്കുന്നു.

1999 രൂപയുടെ പ്ലാന്‍

. 125ജിബി ഡാറ്റ
. 90 ദിവസം വാലിഡിറ്റി
. 100ജിബി ഡാറ്റ, 90 ദിവസം അധികം ലഭിക്കുന്നു

4999 രൂപയുടെ പ്ലാന്‍

. 350 ജിബി ഡാറ്റ
. 180 ദിവസം വാലിഡിറ്റി
. 100ജിബി ഡാറ്റ, 90 ദിവസം വാലിഡിറ്റി അധികം ലഭിക്കുന്നു.

9999 രൂപയുടെ പ്ലാന്‍

. 750ജിബി ഡാറ്റ
. 360 ദിവസം വാലിഡിറ്റി
. 100ജിബി ഡാറ്റ, 90 ദിവസം വാലിഡിറ്റി അധികം ലഭിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Here are the details of Jio summer surprise offers.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot