വേണ്ടതെല്ലാം തരുന്നവർ; പക്ഷെ കേമനാര്?

|

രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികൾ എല്ലാം നിരവധി പ്രീപെയ്ഡ് വാർഷിക പ്ലാനുകൾ അവതരിപ്പിക്കുന്നുണ്ട്. ദീ‍ർഘകാല വാലി‍ഡിറ്റിയും ആവശ്യത്തിന് ഡാറ്റയും അനുബന്ധ ആനുകൂല്യങ്ങളും നൽകുന്നുവെന്നതാണ് വാ‍ർഷിക പ്ലാനുകളു‌ടെ ആക‍‍ർഷണം. റിലയൻസ് ജിയോ, ഭാരതി എയ‍ർടെൽ, വിഐ എന്നീ മൂന്ന് കമ്പനികളും നൽകുന്ന വിവിധ വാ‍ർഷിക പ്ലാനുകളും അവയുടെ ആനുകൂല്യങ്ങളും വിശദമായിട്ടറിയാൻ തുട‍ർന്ന് വായിക്കുക (Annual Recharge Plans)

2,999 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാൻ

2,999 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാൻ

ഡാറ്റ : 2.5 ജിബി ഡെയിലി ഡാറ്റ ലഭിക്കും ( വാലി‍ഡിറ്റി കാലയളവിൽ ആകെ 912.5 ജിബി )
എസ്എംഎസ് : എല്ലാ ദിവസവും 100 എസ്എംഎസുകൾ ലഭിക്കും
വോയ്സ് കോളിങ് : എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യം

മൈജിയോ ആപ്പുകളിലേക്കും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലേക്കും സൗജന്യ ആക്സസ്

2,879 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാൻ

2,879 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാൻ

ഡാറ്റ : എല്ലാ ദിവസവും 2 ജിബി ( വാലി‍ഡിറ്റി കാലയളവിൽ ആകെ 730 ജിബി )
എസ്എംഎസ് : എല്ലാ ദിവസവും 100 എസ്എംഎസുകൾ ലഭിക്കും
വോയ്സ് കോളിങ് : എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യം

മൈജിയോ ആപ്പുകളിലേക്ക് സൗജന്യ ആക്സസും ലഭിക്കും

ഡാറ്റയും ഒടിടിയും ഇനിയൊരു പ്രശ്നമല്ല; ആനുകൂല്യങ്ങൾ വാരി വിതറുന്ന ജിയോ ഓഫറുകൾ അറിയാംഡാറ്റയും ഒടിടിയും ഇനിയൊരു പ്രശ്നമല്ല; ആനുകൂല്യങ്ങൾ വാരി വിതറുന്ന ജിയോ ഓഫറുകൾ അറിയാം

2,545 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാൻ
 
2,545 രൂപ വിലയുള്ള റിലയൻസ് ജിയോ പ്ലാൻ

ഡാറ്റ : എല്ലാ ദിവസവും 1.5 ജിബി ( വാലി‍ഡിറ്റി കാലയളവിൽ ആകെ 504 ജിബി )
എസ്എംഎസ് : എല്ലാ ദിവസവും 100 എസ്എംഎസുകൾ ലഭിക്കും
വോയ്സ് കോളിങ് : എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യം

മൈജിയോ ആപ്പുകളിലേക്ക് സൗജന്യ ആക്സസ്

3,359 രൂപ വിലയുള്ള എയ‍ർടെൽ പ്ലാൻ

3,359 രൂപ വിലയുള്ള എയ‍ർടെൽ പ്ലാൻ

ഡാറ്റ : എല്ലാ ദിവസവും 2 ജിബി ( വാലി‍ഡിറ്റി കാലയളവിൽ ആകെ 912.5 ജിബി)
എസ്എംഎസ് : എല്ലാ ദിവസവും 100 എസ്എംഎസുകൾ ലഭിക്കും
വോയ്സ് കോളിങ് : എല്ലാ നെറ്റ്‌വർക്കുകളിലും അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യം

വിങ്ക് മ്യൂസിക്, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാ‍‍‍‍ർ സബ്സ്ക്രിപ്ഷൻ, ഫാസ്ടാ​ഗിൽ 100 രൂപ ക്യാഷ്ബാക്ക്, അപ്പോളോ 24/7 സ‍‍ർക്കിൾ (മൂന്ന് മാസം) സബ്സ്ക്രിപ്ഷൻ

ഒറ്റ റീചാർജിൽ 16 ഒടിടി ആപ്പുകൾ; ജിയോയുടെ പ്ലാൻ ആണ് പ്ലാൻഒറ്റ റീചാർജിൽ 16 ഒടിടി ആപ്പുകൾ; ജിയോയുടെ പ്ലാൻ ആണ് പ്ലാൻ

2,999 രൂപ വിലയുള്ള എയ‍ർടെൽ പ്ലാൻ

2,999 രൂപ വിലയുള്ള എയ‍ർടെൽ പ്ലാൻ

ഡാറ്റ : എല്ലാ ദിവസവും 2 ജിബി ( വാലി‍ഡിറ്റി കാലയളവിൽ ആകെ മൊത്തം 730 ജിബി )
എസ്എംഎസ് : എല്ലാ ദിവസവും 3600 എസ്എംഎസ്
വോയ്സ് കോളിങ് : എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യം

വിങ്ക് മ്യൂസിക്, ഫാസ്ടാ​ഗിൽ 100 രൂപ ക്യാഷ്ബാക്ക്, അപ്പോളോ 24/7 സ‍‍ർക്കിൾ (മൂന്ന് മാസം) സബ്സ്ക്രിപ്ഷൻ

1,799 രൂപ വിലയുള്ള എയ‍ർടെൽ പ്ലാൻ

1,799 രൂപ വിലയുള്ള എയ‍ർടെൽ പ്ലാൻ

ഡാറ്റ : 24 ജിബി ( വാലി‍ഡിറ്റി കാലയളവിലേക്ക് ആകെ ലഭിക്കുന്നത് )
എസ്എംഎസ് : എല്ലാ ദിവസവും 100 എസ്എംഎസുകൾ ലഭിക്കും
വോയ്സ് കോളിങ് : എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യം

വിങ്ക് മ്യൂസിക്, ഫാസ്ടാ​ഗിൽ 100 രൂപ ക്യാഷ്ബാക്ക്, അപ്പോളോ 24/7 സ‍‍ർക്കിൾ (മൂന്ന് മാസം) സബ്സ്ക്രിപ്ഷൻ

2,899 രൂപ വിലയുള്ള വിഐ പ്ലാൻ

2,899 രൂപ വിലയുള്ള വിഐ പ്ലാൻ

ഡാറ്റ : എല്ലാ ദിവസവും 1.5 ജിബി ( വാലി‍ഡിറ്റി കാലയളവിലേക്ക് ആകെ 504 ജിബി ലഭിക്കും )
എസ്എംഎസ് : എല്ലാ ദിവസവും 100 എസ്എംഎസുകൾ ലഭിക്കും
വോയ്സ് കോളിങ് : എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യം

വീക്കെൻഡ് ഡാറ്റ റോൾ ഓവ‍ർ, വിഐ സിനിമാസ് ആൻഡ് ടിവി ആക്സസ്

1,799 രൂപ വിലയുള്ള വിഐ പ്ലാൻ

1,799 രൂപ വിലയുള്ള വിഐ പ്ലാൻ

ഡാറ്റ : 24 ജിബി ( വാലി‍ഡിറ്റി കാലയളവിലേക്ക് ആകെ ലഭിക്കുന്നത് )
എസ്എംഎസ് : ആകെ 3,600 എസ്എംഎസ്
വോയ്സ് കോളിങ് : എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്സ് കോളിങ് ആനുകൂല്യം

വിഐ സിനിമാസ് ആൻഡ് ടിവി ആക്സസ്

Best Mobiles in India

English summary
All the private telecom companies in the country are offering several prepaid annual plans. The attraction of annual plans is that they offer long validity, sufficient data, and ancillary benefits. Know in detail the various annual plans offered by the three companies: Reliance, Jio, and Bharti Airtel, and their benefits.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X