ജിയോഫോൺ ഗിഫ്റ് കാർഡ് വിപണയിൽ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

|

പുതിയൊരു വർഷം വരികയായി, ഈ വർഷത്തിലേക്ക് കടക്കുന്നതിന് മുൻപ് റിലൈൻസ് ജിയോയ്ക്ക് ഉപയോക്താക്കളുടെ കയ്യിൽ അൺലിമിറ്റഡ് കോളിങ്, ഇന്റർനെറ്റ് പാക്കേജ് എന്നിവ ഉണ്ടായിരിക്കണമെന്നാണ് ആഗ്രഹം. 'ജിയോ ഹാപ്പി ന്യൂ ഇയർ' എന്ന ഓഫ്ഫറിന്റെ അവതരണത്തിനുശഷം ഉപയോക്താക്കൾക്കായി ജിയോ ഫോൺ ഇപ്പോൾ ഗിഫ്റ് കാർഡുകൾ അവതരിപ്പിക്കുകയാണ്.

ജിയോഫോൺ ഗിഫ്റ് കാർഡ് വിപണയിൽ: നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

 

1,095 രൂപ വിലയുള്ള ഈ ഗിഫ്റ്റ് കാർഡ് ജിയോഫോണിന് മാത്രമാണ് അനുയോജ്യം, ജിയോഫോൺ 2-വിനല്ല. ഈ കാർഡുപയോഗിച്ച് വെറും 501 രൂപക്ക് നിങ്ങൾക്ക് ജിയോഫോൺ സ്വന്തമാക്കാവുന്നതാണ്. മൂന്ന് വർഷത്തിനുശേഷം നിങ്ങൾ ഈ ഫോൺ തിരികെ നൽകുകയാണെങ്കിൽ ചിലവാക്കിയ തുക തിരികെ ലഭിക്കുന്നതാണ്. പഴയ ആൻഡ്രോയിഡ് പതിപ്പിൽ നിന്നും പുതിയതിലേക്ക് മറുവാനാണ് ഇവിടെ നിർദേശിക്കുന്നത്.

ചിന്തിച്ച് കൊണ്ട് മനുഷ്യനിർമിത കൈകൾ നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനം വികസിപ്പിച്ചു

ഇക്കഴിഞ്ഞ വർഷം, ജൂലൈ മാസത്തിൽ ഇറങ്ങിയ 'ജിയോ മൺസൂൺ ഹംഗാമ ഓഫ്ഫർ' ഉണ്ടെങ്കിൽ മാത്രമേ ഈ പുതിയ ഓഫ്ഫർ ആസ്വദിക്കാനായി കഴിയൂകയുള്ളൂ. ഈ ഓഫർ പ്രകാരം, പഴയ ഫീച്ചർ ഫോൺ കൊടുത്ത് വെറും 501 രൂപയ്ക്ക് പുതിയ ജിയോഫോൺ വാങ്ങാവുന്നതാണ്.

ജിയോഫോൺ ഗിഫ്റ് കാർഡ്

ജിയോഫോൺ ഗിഫ്റ് കാർഡ്

99 രൂപ വിലയുള്ള ആറ് പ്രതിമാസ റീചാർജുകൾ അടങ്ങിയ 594 രൂപയുടെ റീച്ചാർജ് മൂല്യമാണ് ജിയോ ഗിഫ്റ് കാർഡിൽ ഉള്ളത്. ഓരോ റീചാർജ് ചെയ്യുന്നതോടപ്പം അൺലിമിറ്റഡ് കോളുകളും, ഇന്റർനെറ്റ് റീചാർജും ലഭിക്കുന്നതാണ്. 1,905 രൂപയുടെ ഓഫറിൽ ജിയോ പുതിയ ഫോണും അൺലിമിറ്റഡ് ഇന്റർനെറ്റ്, കോൾ സൗകര്യങ്ങലും ലഭിക്കുന്നതാണ്.

ജിയോഫോൺ

ജിയോഫോൺ

ജിയോഫോണിന്റെ സജ്ജീകരണങ്ങൾ

2.4 ഇഞ്ച് ക്യു.വി.ജി.എ ഡിസ്പ്ലേ, ഡ്യൂവൽ കോർ സി.പി.യൂ, 512 എം.ബി റാം, 4 ജി.ബി ഇന്റർനാൽ സ്റ്റോറേജ്എന്നിവയാണ് പുതിയ ജിയോ ഫോണിന്റെ ഫീച്ചേഴ്സ്. 4 ജി.ബി സ്റ്റോറേജ്, കായ് OS, മെമ്മറി കാർഡുപയോഗിച്ച് 128 ജി.ബി വരെ സ്റ്റോറേജ് കപ്പാസിറ്റി വികസിപ്പിക്കാം.

ഗിഫ്റ് കാർഡ് വിപണയിൽ
 

ഗിഫ്റ് കാർഡ് വിപണയിൽ

0.3 ഫ്രണ്ട് ഫേസിങ് ക്യാമറ, 2 MP പ്രൈമറി ലെൻസ്, കൂടാതെ 2,000 mAh ബാറ്ററി എന്നിവയും വൈഫൈ, ബ്ലൂ ടൂത്ത്, ജി.പി.എസ് എന്നിവയും അടങ്ങിയതാണ് പുതിയ ജിയോഫോൺ.

ജിയോ ഹാപ്പി ന്യൂ ഇയർ ഓഫ്ഫർ 2019

ജിയോ ഹാപ്പി ന്യൂ ഇയർ ഓഫ്ഫർ 2019

മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനിയും പുതിയ ഹാപ്പി ന്യൂ ഇയർ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. 399 രൂപ റീചാർജ് ചെയ്യുമ്പോൾ 100 ശതമാനം കാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ എജിയോ കൂപ്പണുകളുടെ രൂപത്തിലാണ് ഇത്. ഈ കൂപ്പണുകൾ നിലവിലുള്ള AJIO ഓഫറുകളെ പകരം വയ്ക്കുവാൻ കഴിയുന്നതാണ്.

മൈ ജിയോ ആപ്പിലെ 'മൈ കൂപ്പൺസ് സെക്ഷൻ' നിലാണ് ഈ കൂപ്പണുകൾ ഉള്ളത്. അജിയോ ആപ്പിൽ ഈ കൂപ്പണുകൾ ഉപയോഗിക്കാവുന്നതാണ്. ഡിസംബർ 29, 2018-ലാണ് ഈ ഓഫർ ആരംഭിച്ചത്, ജനുവരി 31, 2019-ൽ ഇതിൻറെ കാലാവധി അവസാനിക്കും.

ജിയോ ഹാപ്പി ന്യൂ ഇയർ ഓഫറിനു കീഴിൽ 100 ​​ശതമാനം കാഷ്ബാക്ക് ഭാഗമായി ലഭിക്കുന്ന കൂപ്പണുകൾ 2019 മാർച്ച് 15 നോ അതിനു മുമ്പോ ഉപയോഗിക്കപ്പെടേണ്ടതാണ്.

Most Read Articles
Best Mobiles in India

English summary
The JioPhone Gift Card costs Rs 1,095 and is applicable only on the JioPhone, not the JioPhone 2. The gift card is an option to purchase a JioPhone at Rs 501 only and your money will be refunded if you return the device after three years making the phone effectively free. It suggests the users to upgrade to a newer Android version in case they are having the service of older one.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more