Just In
- 1 hr ago
ചന്ദ്രനിലെ തന്ത്രപ്രധാന ഭാഗം ചൈന കൈയടക്കുമെന്ന്; അമേരിക്കയ്ക്ക് ചൈനാപ്പേടി!
- 1 hr ago
എഐ യേശുദാസിനെയും നാളെ പ്രതീക്ഷിക്കാം; ഗൂഗിൾ മ്യൂസിക്എൽഎം ലോകത്തിന് നൽകുന്ന സന്ദേശമെന്ത്?
- 3 hrs ago
കാത്തിരിക്കുന്നവർ അനവധി, ബിഎസ്എൻഎൽ 4ജിക്ക് എന്താണ് സംഭവിക്കുന്നത്?
- 18 hrs ago
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
Don't Miss
- Movies
മൂന്ന് വര്‍ഷം രഹസ്യമാക്കി വച്ചു, മാളവികയെ നോക്കിയാലോന്ന് ചോദിച്ചത് ചേച്ചി; പ്രണയകഥ പറഞ്ഞ് താരം
- Lifestyle
രാഹുകാല പ്രകാരം ദിവസവും ഒന്നരമണിക്കൂര്‍ നിര്‍ണായകം: സര്‍വ്വദുരിതമാണ് ഫലം
- News
ഹൈവേയിൽ വെച്ച് കാറും രണ്ടുകോടിയും തട്ടിയെടുത്തു; 6 മലയാളികൾ അറസ്റ്റിൽ
- Automobiles
നിരത്തുകള്‍ അടക്കി ഭരിക്കാന്‍ ഇന്നോവ ഹൈക്രോസ്; ഡെലിവറി ആരംഭിച്ചു, ഹൈബ്രിഡ് വേരിയന്റ് കിട്ടാന്‍ ക്ഷമ വേണം
- Sports
IND vs NZ: ആ ഡബിളിനു ശേഷം ഇഷാന് നേരെ താഴേക്ക്! കരകയറാന്‍ ഒരു വഴി മാത്രം
- Travel
വാലന്റൈൻസ് ദിനം: പ്രണയം ആഘോഷിക്കാം പ്രിയപ്പെട്ടവർക്കൊപ്പം, പോകാം ഈ യാത്രകൾ!
- Finance
1 വർഷത്തിനുള്ളിൽ 4 ലക്ഷം രൂപ കീശയിലെത്തിക്കാം; ചുരുങ്ങിയ മാസ അടവുള്ള ചിട്ടികള്‍ പരിചയപ്പെടാം
MWC 2018 : പുതിയ യോള സെയിൽഫിഷ് 3 പുറത്തിറക്കി
ഈ വർഷത്തെ ഏറ്റവും വലിയ പരിപാടികളിൽ ഒന്നാണ് ബാഴ്സിലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസ്സ് 2018 .ഒരുപാടു പുതിയ ഉത്പ്പന്നങ്ങൾ ഈ ഷോയിൽ പുറത്തിറക്കിയിരുന്നു .നോക്കിയ ,ഹുവാവെ ,സോണി തുടങ്ങിയ ബ്രാൻഡുകൾ അവരുടെ പുതിയ മോഡലുകൾ ഇതിൽ പുറത്തിറക്കിയിരുന്നു .എന്നാൽ ഇപ്പോൾ യോള സെയിൽഫിഷ് അവരുടെ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കിയിരിക്കുന്നു .

ആൻഡ്രോയിഡിനു ഒരു വെല്ലുവിളിതന്നെയാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .യോളയുടെ സെൽഫിഷ് 3 ആണ് മൊബൈൽ വേൾഡ് കോൺഗ്രസ്സിൽ പരിചയപ്പെടുത്തിയത് .കൂടാതെ യോളയുടെ സ്മാർട്ട് ഫോണുകളും വിപണിയിൽ ലഭ്യമാകുന്നുണ്ട് .
യോളയുടെ സ്മാർട്ട് ഫോൺ
യോളയുടെ സ്മാർട്ട് ഫോണുകളുടെ സവിശേഷതകൾ :540*960 പിക്സല്‍ റെസലൂഷന്‍ ഉള്ള 4.5 ഇഞ്ച് IPS സ്ക്രീന്‍ ആണ്. പോറല്‍ വീഴും എന്ന പേടി വേണ്ട, കോര്‍നിംഗ് ഗോറില്ല ഗ്ലാസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. 16 ജി ബി ഇന്റെര്‍ണല്‍ മെമ്മറിയും 1 ജി ബി റാമും ഉണ്ട്. മെമ്മറി കാര്‍ഡ് ഉപയോഗിച്ച് സ്റൊരെജ് 64 ജി ബി വരെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. വൈ ഫൈ, എന്‍ എഫ് സി , ബ്ലൂടൂത്ത് , ജി പി എസ് എന്നിവ എല്ലാം തന്നെയുണ്ട് .
ക്യാമറ നോക്കുകയാണെങ്കില്‍ മോശമല്ല, 8 മെഗാ പിക്സല്‍ മെയിന്‍ ക്യാമറയും 2 മെഗാ പിക്സല്‍ മുന്‍ ക്യാമറയും ഉണ്ട്. സെയില്‍ ഫിഷ് ഓ എസ് വേര്‍ഷന്‍ 1 ഇല്‍ ആണ് പ്രവര്‍ത്തിക്കുന്നത്. 1.4 ജിഗാ ഹെര്‍ട്സ് ക്വാല്‍ കോം സ്നാപ് ഡ്രാഗണ്‍ പ്രോസസ്സര്‍ ആണ് ഉപയോഗിക്കുന്നത്. 2100 mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .
യോളയുടെ പുതിയ സെയിൽഫിഷ് 3
സെയിൽഫിഷ് 3 എന്ന ഓപ്പറേറ്റിംഗ് സിസ്റ്റം സോണിയുടെ പുതിയ മോഡലുകളിൽ പുറത്തിറങ്ങുന്നു .സോണിയുടെ ഏറ്റവും പുതിയ 4 ജി സ്മാർട്ട് ഫോണുകളായ XA2 എന്ന മോഡലുകളിൽ സെയിൽഫിഷ് 3 സപ്പോർട്ട് ചെയ്യുന്നു .കൂടാതെ ഈ വർഷം വിപണിയിൽ പുറത്തിറങ്ങുന്ന മറ്റു 4ജി സ്മാർട്ട് ഫോണുകളിലും ഈ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രതീക്ഷിക്കാം .
അതുകൂടാതെ ജമിനി PDAയുടെ മോഡലുകളിലും ,ടാബ്ലെറ്റുകളിലും സെയിൽഫിഷ് 3 എത്തുന്നു .സോണിയുടെ എക്സ്പീരിയ X മോഡലുകളിലും സെയിൽഫിഷ് ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഉപയോഗിച്ചിരിക്കുന്നത് .വരും കാലങ്ങളിൽ ആൻഡ്രോയിഡ് ,വിൻഡോസ് പോലെയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്ക് ഒരു കനത്ത തിരിച്ചടിയാകുമോ സെയിൽഫിഷ് .
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470