കേരള ടൂറിസം "അവധിക്കാല ലേലം" അവതരിപ്പിച്ചു..!

കേരളാ ടൂറിസം ഓണ്‍ലൈനില്‍ ലേലത്തില്‍ അവധിക്കാല പാക്കേജുകള്‍ വിലക്കുറവില്‍ ലഭ്യമാക്കുന്ന ഗെയിം അവതരിപ്പിച്ചു.

കേരള ടൂറിസം

രണ്ട് രാത്രികള്‍ മുതല്‍ 10 ദിവസം വരെയുളള അവധിക്കാല പാക്കേജുകളാണ് ഗെയിമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 8,000 രൂപ മുതല്‍ 78,000 രൂപ വരെയുളള വില പരിധിയിലാണ് പാക്കേജുകള്‍ ഉളളത്.

കേരള ടൂറിസം

ചൊവ്വയിലെ നാസയുടെ "ജീവനുളള സ്ത്രീ" എന്നതിന്റെ സത്യാവസ്ഥ ഇതാ...!

ഒരേ മൂല്ല്യത്തിനായി രണ്ട് ലേലം ഗെയിമില്‍ അനുവദനീയമല്ല. ഒരേ മൂല്ല്യത്തിനായി ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കില്‍ അവരെ ഒഴിവാക്കി രണ്ടാമത്തെ കുറഞ്ഞ ലേലം ഉറപ്പിച്ച വ്യക്തിയെയാണ് വിജയിയായി തിരഞ്ഞെടുക്കുക.

കേരള ടൂറിസത്തിന്റെ ഫേസ്ബുക്ക് പേജിലാണ് ഈ ഗെയിം അവതരിപ്പിച്ചിരിക്കുന്നത്.

ബ്രഹ്മാഢ ചിത്രം ബാഹുബലിയുടെ വിസ്മയിപ്പിക്കുന്ന കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സുകള്‍..!

1.2 മില്ല്യണ്‍ ആരാധകരാണ് ഫേസ്ബുക്കില്‍ കേരളാ ടൂറിസത്തിനുളളത്.

Read more about:
English summary
Kerala launches online 'holiday bid' war.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot