വാട്ട്‌സ്ആപിന്റെ അധികം അറിയാത്ത വസ്തുതകള്‍...!

ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനാണ് വാട്ട്‌സ്ആപ്. 6 കൊല്ലം മാത്രമാണ് ഈ ആപ് ഇത്രമാത്രം ജനകീയമാകാന്‍ എടുത്തത്.

ടെക്ക് കമ്പനികളില്‍ ജോലി ചെയ്യുന്ന 10 പ്രശസ്തര്‍...!

19 ബില്ല്യണ്‍ ഡോളറിന് കഴിഞ്ഞ ഫെബ്രുവരിയില്‍ വാട്ട്‌സ്ആപ് ഫേസ്ബുക്ക് ഏറ്റെടുത്തപ്പോള്‍ പുത്തന്‍ പ്രതീക്ഷകളാണ് ഇതിനെ ചുറ്റിപറ്റി ഉണ്ടായിരിക്കുന്നത്. വാട്ട്‌സ്ആപിന്റെ അധികം അറിയപ്പെടാത്ത 10 വസ്തുതകള്‍ പരിശോധിക്കുകയാണ് ഇവിടെ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

WhatsApp Facts

വാട്ട്‌സ്ആപ് മുന്‍ യാഹൂ ജീവനക്കാരായ ബ്രയാന്‍ ആക്ടന്‍, ജാന്‍ കോം എന്നിവര്‍ ചേര്‍ന്ന് 2009-ലാണ് സ്ഥാപിച്ചത്.

WhatsApp Facts

2001-ല്‍ സെക്വയാ കാപിറ്റല്‍ 8 മില്ല്യണ്‍ ഡോളര്‍ വാട്ട്‌സ്ആപില്‍ നിക്ഷേപിച്ചു.

WhatsApp Facts

ഓരോ ദിവസവും 70% ഉപയോക്താക്കള്‍ വാട്ട്‌സ്ആപ് സജീവമായി ഉപയോഗിക്കുന്നു.

WhatsApp Facts

1 മില്ല്യണ്‍ ഉപയോക്താക്കളെ വാട്ട്‌സ്ആപ് ദിവസവും ചേര്‍ക്കുന്നതായി കമ്പനി അവകാശപ്പെടുന്നു.

WhatsApp Facts

2014 ഫെബ്രുവരിയിലെ കണക്കനുസരിച്ച് 50 ആളുകളാണ് വാട്ട്‌സ്ആപില്‍ ജോലിയെടുക്കുന്നത്.

WhatsApp Facts

വാട്ട്‌സ്ആപില്‍ 32 എഞ്ചിനിയര്‍മാര്‍ ജോലി എടുക്കുന്നതില്‍, 14 മില്ല്യണ്‍ ഉപയോക്താക്കള്‍ക്ക് 1 എഞ്ചിനിയര്‍ എന്ന അനുപാതമാണ് ഉളളത്.

WhatsApp Facts

700 മില്ല്യണ്‍ ഉപയോക്താക്കളാണ് വാട്ട്‌സ്ആപിന് ഉളളത്.

WhatsApp Facts

ആന്‍ഡ്രോയിഡില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപുകളില്‍ വാട്ട്‌സ്ആപിന് 5-ആം സ്ഥാനമാണ് ഉളളത്.

WhatsApp Facts

വാട്ട്‌സ്ആപില്‍ പരസ്യങ്ങള്‍ വില്‍ക്കപ്പെടുന്നില്ല.

WhatsApp Facts

ട്വിറ്ററിനും ഫേസ്ബുക്കിനും സ്ഥാപകന്‍ ബ്രയാന്‍ ആക്ടനെ ജോലിക്ക് നിയമിക്കാന്‍ അവസരം ലഭിച്ചെങ്കിലും, അവര്‍ എടുത്തില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Key Facts You Didn’t Know About WhatsApp.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot