ഫേസ് ബുക്ക് അഡിക്ഷന്‍ മാറ്റാന്‍ 'ഷോക്ക് ട്രീറ്റ്‌മെന്റ്'

By Bijesh
|

ഫേസ് ബുക്ക് അഡിക്ഷന്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. സദാസമയവും പോസ്റ്റുകളും ഷെയറുകളും ചാറ്റുമായി ഫേസ് ബുക്കിനു മുന്നില്‍ ചടഞ്ഞു കൂടുക എന്നതാണ് അഡിക്റ്റുകളുടെ ലക്ഷണം.

ഈ അസുഖം മാറ്റാനുള്ള 'മരുന്ന്' എം.ഐ.ടി ഇന്‍സ്റ്റിറ്റിയൂട്ടിലെ രണ്ടു ഗവേഷണ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് വികസിപ്പിച്ചെടുത്തു. സംഗതി മറ്റൊന്നുമല്ല. ഉഗ്രനൊരു ഷോക്ക് ട്രീറ്റ്‌മെന്റ്. അതായത് ഷോക്കടിക്കുന്ന ഒരു കീ ബോഡ്.

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

എലിയെ പേടിച്ച് ഇല്ലം ചുടുന്ന പരിപാടിയല്ല ഇത്. സാധാരണ നിലയില്‍ പ്രശ്‌നക്കാരനല്ലാത്ത കീബോഡ് തുടര്‍ച്ചയായി കുറേ നേരം ഒരു വെബ്‌സൈറ്റില്‍ തുടര്‍ന്നാലെ തനിനിറം പുറത്തെടുക്കു. അതും ചെറിയ രീതിയിലുള്ള ഷോക്ക്്. ഇതെങ്ങനെയെന്നു നോക്കാം.

ഗാഡ്ജറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഫേസ് ബുക്ക് അഡിക്ഷന്‍ മാറ്റാന്‍ 'ഷോക്ക് ട്രീറ്റ്‌മെന്റ്'

ഫേസ് ബുക്ക് അഡിക്ഷന്‍ മാറ്റാന്‍ 'ഷോക്ക് ട്രീറ്റ്‌മെന്റ്'

തുടര്‍ച്ചയായി മണിക്കൂറുകളോളം ഒരേ സൈറ്റില്‍ തന്നെ തുടര്‍ന്നാല്‍ അത് സെന്‍സ് ചെയ്യാനുള്ള കഴിവ് കീ ബോഡിനുണ്ട്.

ഫേസ് ബുക്ക് അഡിക്ഷന്‍ മാറ്റാന്‍ 'ഷോക്ക് ട്രീറ്റ്‌മെന്റ്'

ഫേസ് ബുക്ക് അഡിക്ഷന്‍ മാറ്റാന്‍ 'ഷോക്ക് ട്രീറ്റ്‌മെന്റ്'

മാക് UI ഇന്‍സ്‌പെക്റ്റര്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാവുന്നത്. മോണിറ്ററില്‍ തെളിയുന്ന ആപ്ലിക്കേഷനുകള്‍ കണ്ടെത്തുകയും അതിനനുസരിച്ചുള്ള സിഗ്നല്‍ കീ ബോര്‍ഡിലേക്ക് നല്‍കാനും UI ഇന്‍സ്‌പെകറ്ററിനു കഴിയും.

ഫേസ് ബുക്ക് അഡിക്ഷന്‍ മാറ്റാന്‍ 'ഷോക്ക് ട്രീറ്റ്‌മെന്റ്'

ഫേസ് ബുക്ക് അഡിക്ഷന്‍ മാറ്റാന്‍ 'ഷോക്ക് ട്രീറ്റ്‌മെന്റ്'

കീ ബോര്‍ഡിലെ അര്‍ഡ്യുനോ ബോര്‍ഡ് ഇത് വിലയിരുത്തും. നിശ്ചിത സമയത്തില്‍ കൂടുതല്‍ ഒരേ സൈറ്റില്‍ തുടര്‍ന്നാല്‍ ഈ ബോര്‍ഡ് വൈദ്യുതി പ്രവഹിപ്പിക്കും..

ഫേസ് ബുക്ക് അഡിക്ഷന്‍ മാറ്റാന്‍ 'ഷോക്ക് ട്രീറ്റ്‌മെന്റ്'
 
ഫേസ് ബുക്ക് അഡിക്ഷന്‍ മാറ്റാന്‍ 'ഷോക്ക് ട്രീറ്റ്‌മെന്റ്'

കീ ബോര്‍ഡിന്റെ റെസ്റ്റ് പാഡില്‍ പതിച്ചിരിക്കുന്ന ലോഹത്തകിടിലൂടെ ഈ വൈദ്യുതി പുറത്തേക്ക് പ്രവഹിക്കുകയും ചെയ്യും.

ഫേസ് ബുക്ക് അഡിക്ഷന്‍ മാറ്റാന്‍ 'ഷോക്ക് ട്രീറ്റ്‌മെന്റ്'

ഫേസ് ബുക്ക് അഡിക്ഷന്‍ മാറ്റാന്‍ 'ഷോക്ക് ട്രീറ്റ്‌മെന്റ്'

വളരെ കുറഞ്ഞ അളവിലുള്ള വൈദ്യതിയാണ് കടത്തിവിടുക എന്നതിനാല്‍ ഇത് അപകടകാരിയല്ല.

ഫേസ് ബുക്ക് അഡിക്ഷന്‍ മാറ്റാന്‍ 'ഷോക്ക് ട്രീറ്റ്‌മെന്റ്'
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X