കിറ്റ്കാറ്റ് ടോക്ടൈം ഓഫര്‍: ഓരോ മിനിറ്റിലും 1000 രൂപയുടെ ഫ്രീ റീച്ചാര്‍ജ്ജുകള്‍!

Written By:

കിറ്റ്കാറ്റ് ആമസോണ്‍ ഓഫര്‍, കിറ്റ്കാറ്റ് പേറ്റിഎം ഓഫര്‍ എന്നിവയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ ഇത് സൗജന്യ റീച്ചാര്‍ജ്ജ് ഓഫറുകള്‍
നല്‍കുന്നവയാണ്.

ലാവാ X41 വിപണിയില്‍: പകരക്കാരായ മിഡ്‌റേഞ്ച് ഫോണുകള്‍!

ഇപ്പോള്‍ കിറ്റ്കാറ്റ് അവരുടെ ഉത്പന്നങ്ങള്‍ പ്രചരണത്തിനായി വീണ്ടും ഒരു ഓഫറുമായി എത്തിയിരിക്കുകയാണ്. ഈ സമയം നിങ്ങള്‍ക്ക് 1000 രൂപയുടെ റീച്ചാര്‍ജ്ജു വരെ നേടാം.

കിറ്റ്കാറ്റ് ടോക്ടൈം ഓഫര്‍: ഓരോ മിനിറ്റിലും 1000 രൂപയുടെ ഫ്രീ റീച്ചാര്

അതേ, നിങ്ങള്‍ കേട്ടതു ശരിയാണ്. സൗജന്യ റീച്ചാര്‍ജ്ജിനായി ഓരോ മിനിറ്റിലും ഭാഗ്യവാന്‍മാരേ തിരഞ്ഞെടുക്കുന്നതാണ്. ഈ ഓഫര്‍ തുടങ്ങിയിട്ടില്ല. ഇത് തുടങ്ങുന്നത് 2017 ഫെബ്രുവരി 15 മുതല്‍ 2017 ഏപ്രില്‍ 10-ാം തീയതി വരെയാണ്.

ഫ്രീ റീച്ചാര്‍ജ്ജ് കിറ്റ്കാറ്റ് ഓഫറില്‍ എങ്ങനെ പങ്കെടുക്കാം എന്നു നോക്കാം...

#1. ആദ്യം നിങ്ങള്‍ അടുത്തുളള സ്‌റ്റോറില്‍ പോയി 20 രൂപയുടെ അല്ലെങ്കില്‍ 25 രൂപയുടെ കിറ്റ്കാറ്റ് വാങ്ങുക.

ശ്രദ്ധിക്കുക: സൗജന്യ റീച്ചാര്‍ജ്ജ് എന്ന് അതില്‍ ലേബല്‍ ചെയ്തിരിക്കണം.

ജിയോയുമായി ഏറ്റുമുട്ടാന്‍ ഐഡിയയും വോഡാഫോണും ഒന്നിക്കുന്നു!

കിറ്റ്കാറ്റ് ടോക്ടൈം ഓഫര്‍: ഓരോ മിനിറ്റിലും 1000 രൂപയുടെ ഫ്രീ റീച്ചാര്

#2. പാക്ക് തുറക്കുക. അതില്‍ എട്ട് അക്ക കോഡ് പ്രിന്റ് ചെയ്തിട്ടുണ്ടാകും.

#3. കോഡ് രേഖപ്പെടുത്തുക

#4. അടുത്തതായി ' വിന്‍ ഫ്രീ റീച്ചാര്‍ജ്ജ് ഫ്രം കിറ്റ്കാറ്റ്' എന്നതില്‍ മെസേജ് അയയ്ക്കുക.

#5. മെസേജ് ആപ്ലിക്കേഷന്‍ തുറന്ന് പുതിയ മെസേജ് കംബോസ് ചെയ്യുക.

#6. ഇനി താഴെ പറയുന്നതു പോലെ എസ്എംഎസ് അയയ്ക്കുക.

MYTALKTIMEBREAK XXXXXXXX PRE to +917349673805

(പ്രീപെയ്ഡ് റീച്ചാര്‍ജ്ജ്)

MYTALKTIMEBREAK XXXXXXXX POST to +917349673805

(പോസ്റ്റ് പെയ്ഡ് റീച്ചാര്‍ജ്ജ്)

#7. ചെയ്തു കഴിഞ്ഞു! നിങ്ങള്‍ ഭാഗ്യവാന്‍മാരാണെങ്കില്‍ മെസേജ് അയച്ചു കഴിഞ്ഞതിനു ശേഷം 100 രൂപ അല്ലെങ്കില്‍ 1000 രൂപയുടെ സൗജന്യ റീച്ചാര്‍ജ്ജ് ലഭിക്കും.

144 രൂപയുടെ സൗജന്യ അണ്‍ലിമിറ്റഡ് കോളുമായി ബിഎസ്എന്‍എല്‍!

കിറ്റ്കാറ്റ് ടോക്ടൈം ഓഫര്‍: ഓരോ മിനിറ്റിലും 1000 രൂപയുടെ ഫ്രീ റീച്ചാര്

കിറ്റ്കാറ്റ് ഓഫറില്‍ അറിഞ്ഞിരിക്കേണ്ട നിബന്ധനകള്‍...

. ഈ ഓഫര്‍ തുടങ്ങുന്നത് 15/02/2017 മുതല്‍ 10/04/2017 വരെയാണ്.
. രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെ ടോക്ടൈം ഓഫര്‍ ലഭിക്കും.
. തമിഴ്‌നാട് ഒഴികേ മറ്റെല്ലാ ജില്ലകളിലും ഈ ഓഫര്‍ ലഭിക്കും.
. ഈ ഓഫറില്‍ കഴിയുന്നത്ര തവണ നിങ്ങള്‍ക്കു പങ്കെടുക്കാം.
. ഓരോ മിനിറ്റിലും വിജയിയെ തിരഞ്ഞെടുക്കും.
. 1000 രൂപയുടെ റീച്ചാര്‍ജ്ജില്‍ 660 വിജയികളും 100 രൂപയുടെ റീച്ചാര്‍ജ്ജില്‍ 39,600 വിജയികളെ തിരഞ്ഞെടുക്കപ്പെടും.
. ഇതിന്റെ പ്രമോഷണല്‍ പിരീഡ് 55 ദിവസമാണ്.

സൗജന്യ അണ്‍ലിമിറ്റഡ് കോളിംഗ് ഓഫറുമായി ഐഡിയ എത്തുന്നു!

English summary
For kitkat recharge offer you will get free 1000rs talktime.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot