കൃഷ്ണനും ഹനുമാനും മുതൽ സച്ചിനും സിമ്രാനും വരെ; ദുർബലമായ ഇന്ത്യൻ പാസ്‌വേഡുകൾ

|

ഡിജിറ്റൽ യുഗത്തിൽ സ്മാർട്ട് ഗാഡ്ജറ്റുകളും ഡിവൈസുകളും ഒക്കെ ശക്തമായ പാസ്വേഡ് നൽകി സുരക്ഷിതമാക്കേണ്ടത് അനിവാര്യതയാണ്. പക്ഷെ അറിവില്ലായ്മ കൊണ്ടോ അതോ താൽപ്പര്യപ്പെടാത്തത് കൊണ്ടോ നമ്മളിൽ ഭൂരിഭാഗവും അതിന് മെനക്കെടാറില്ലെന്നതാണ് യാഥാർഥ്യം. പാസ്‌വേഡും പിൻ നമ്പരുമൊക്കെ എന്തോ ബാധ്യത പോലെ കാണുന്നവരും നമ്മുക്ക് ഇടയിൽ ഉണ്ട്. ഡിവൈസുകൾ സുരക്ഷിതമാക്കാൻ പാസ്‌വേഡുകൾ ഉപയോഗിക്കുന്നവരുടെ കാര്യം നോക്കാം. നല്ലൊരു ശതമാനവും ഉപയോഗിക്കുന്നത് ഏറ്റവും ദുർബലമായ കോമ്പിനേഷനുകളായിരിക്കും. മിക്കവാറും സ്വന്തം പേര്, അല്ലെങ്കിൽ ഏറ്റവും അടുപ്പമുള്ള ആരുടെയെങ്കിലും പേര്, ഏതെങ്കിലും ദൈവത്തിന്റെ പേര്, വാഹനത്തിന്റെ നമ്പർ, ബർത്ത് ഡേ, അങ്ങനെ പോകുന്നു സാധാരണയായി ഉപയോഗിക്കപ്പെടുന്ന പാസ്‌വേഡുകളുടെ ലിസ്റ്റ്.

നോർഡ്പാസ്

എല്ലാ വർഷവും, സെക്യൂരിറ്റി സൊല്യൂഷൻസ് കമ്പനിയായ നോർഡ്പാസ് 'ഏറ്റവും സാധാരണയായി ഉപയോഗിക്കപ്പെടുന്ന 200 പാസ്‌വേഡുകളുടെ ലിസ്റ്റ് പുറത്തിറക്കാറുണ്ട്. ഹാക്കർമാർക്കും സൈബർ ക്രിമിനലുകൾക്കും മണിക്കൂറുകളും മിനിറ്റുകളും സെക്കൻഡുകളും കൊണ്ട് ക്രാക്ക് ചെയ്യാൻ കഴിയുന്ന പാസ്‌വേഡുകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ദുർബലമായ പാസ്‌വേഡുകളുടെ പട്ടികയിൽ ധാരാളം പേരുകളും ഉണ്ട്. നല്ലൊരു ശതമാനവും 'ഇന്ത്യൻ പേരുകൾ' ആണെന്നതും ശ്രദ്ധേയമാണ്. അത്തരത്തിൽ പാസ്‌വേഡുകളായി സാധാരണ ഉപയോഗിക്കപ്പെടുന്ന, അതേ സമയം ദുർബലവുമായ ചില ഇന്ത്യൻ പേരുകളാണ് ലിസ്റ്റ് ചെയ്യുന്നത്. ഇത് ക്രാക്ക് ചെയ്യാൻ എടുക്കുന്ന സമയവും നൽകിയിട്ടുണ്ട്. ഈ പേരുകളിൽ ഏതെങ്കിലും നിങ്ങളുടെ പാസ്‌വേഡായി ഉണ്ടെങ്കിൽ, ഇപ്പോൾ തന്നെ അത് മാറ്റാൻ ശ്രമിക്കുക.

ഇന്ത്യയിൽ ഉപയോഗിക്കാവുന്ന മികച്ച ഡേറ്റിങ് ആപ്പുകൾ ഇവയാണ്ഇന്ത്യയിൽ ഉപയോഗിക്കാവുന്ന മികച്ച ഡേറ്റിങ് ആപ്പുകൾ ഇവയാണ്

അഭിഷേക്
  • അഭിഷേക്
    ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 3 മണിക്കൂർ
  • ആദിത്യ
    ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 2 മിനിറ്റ്
  • ആശിഷ്
    ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 2 മിനിറ്റ്
  • അഞ്ജലി
    ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 2 മിനിറ്റ്
  • അർച്ചന
    ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 17 മിനിറ്റ്
  • അനുരാധ
     
    • അനുരാധ
      ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 2 മിനിറ്റ്
    • ദീപക്
      ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 2 മിനിറ്റ്
    • ദിനേശ്
      ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 17 മിനിറ്റ്
    • ഗണേഷ്
      ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 2 മിനിറ്റ്
    • ഗൗരവ്
      ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 2 മിനിറ്റ്
    • മുഖം മാറിയിട്ടും രക്ഷയില്ല, നഷ്ടക്കണക്കിൽ മെറ്റയും ഫേസ്ബുക്കുംമുഖം മാറിയിട്ടും രക്ഷയില്ല, നഷ്ടക്കണക്കിൽ മെറ്റയും ഫേസ്ബുക്കും

      ഗായത്രി
      • ഗായത്രി
        ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 3 മണിക്കൂർ
      • ഹനുമാൻ
        ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 17 മിനിറ്റ്
      • ഹരിഓം
        ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 2 മിനിറ്റ്
      • ഹർഷ
        ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 2 മിനിറ്റ്
      • കൃഷ്ണൻ
        ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 1 സെക്കൻഡിൽ കുറവ്
      • ഖുഷി
        • ഖുഷി
          ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 2 മിനിറ്റ്
        • കാർത്തിക്
          ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 17 മിനിറ്റ്
        • ലക്ഷ്മി
          ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 17 മിനിറ്റ്
        • ലൌലി
          ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - ഒരു സെക്കൻഡിൽ കുറവ്
        • മനീഷ്
          ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 2 മിനിറ്റ്
        • ജിയോ, എയർടെൽ, വിഐ എന്നിവയുടെ വില കുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാനുകൾജിയോ, എയർടെൽ, വിഐ എന്നിവയുടെ വില കുറഞ്ഞ പോസ്റ്റ്പെയ്ഡ് പ്ലാനുകൾ

          മനീഷ
          • മനീഷ
            ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 17 മിനിറ്റ്
          • മഹേഷ്
            ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 2 മിനിറ്റ്
          • നവീൻ
            ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 2 മിനിറ്റ്
          • നിഖിൽ
            ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 3 മണിക്കൂർ
          • പ്രിയങ്ക
            ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 3 മണിക്കൂർ
          • പ്രകാശ്
            • പ്രകാശ്
              ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 17 മിനിറ്റ്
            • പൂനം
              ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 2 മിനിറ്റ്
            • പ്രശാന്ത്
              ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 3 മണിക്കൂർ
            • പ്രസാദ്
              ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 17 മിനിറ്റ്
            • പങ്കജ്
              ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 2 മിനിറ്റ്
            • എയർടെൽ വരിക്കാർക്ക് 125 രൂപ മാത്രം ചിലവിൽ 12 ഒടിടി സബ്ക്രിപ്ഷനുകൾഎയർടെൽ വരിക്കാർക്ക് 125 രൂപ മാത്രം ചിലവിൽ 12 ഒടിടി സബ്ക്രിപ്ഷനുകൾ

              ക്രാക്ക്
              • പ്രദീപ്
                ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 17 മിനിറ്റ്
              • പ്രവീൺ
                ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 17 മിനിറ്റ്
              • രശ്മി
                ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 2 മിനിറ്റ്
              • രാഹുൽ
                ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 17 സെക്കൻഡ്
              • രാജ്കുമാർ
                ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 17 മിനിറ്റ്
              • രാകേഷ്

                • രമേഷ്
                  ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 2 മിനിറ്റ്
                • രാജേഷ്
                  ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 2 മിനിറ്റ്
                • സായിറാം
                  ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 2 മിനിറ്റ്
                • സച്ചിൻ
                  ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 2 മിനിറ്റ്
                • ഈ പവർബാങ്കിലൂടെ വാഷിങ് മെഷീനും ഇലക്ട്രിക്ക് സ്കൂട്ടറും വരെ പ്രവർത്തിപ്പിക്കാംഈ പവർബാങ്കിലൂടെ വാഷിങ് മെഷീനും ഇലക്ട്രിക്ക് സ്കൂട്ടറും വരെ പ്രവർത്തിപ്പിക്കാം

                  സമയം
                  • സഞ്ജയ്
                    ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 2 മിനിറ്റ്
                  • സന്ദീപ്
                    ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 17 മിനിറ്റ്
                  • സ്വീറ്റി
                    ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - ഒരു സെക്കൻഡിൽ കുറവ്
                  • സുരേഷ്
                    ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 2 മിനിറ്റ്
                  • സന്തോഷ്
                    ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 17 മിനിറ്റ്
                  • സിമ്രാൻ
                    • സിമ്രാൻ
                      ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 2 മിനിറ്റ്
                    • സന്ധ്യ
                      ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 3 മണിക്കൂർ
                    • സണ്ണി
                      ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 2 മിനിറ്റ്
                    • ടിങ്കിൾ
                      ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 2 മിനിറ്റ്
                    • വിശാൽ
                      ക്രാക്ക് ചെയ്യാൻ വേണ്ടി വരുന്ന സമയം - 2 മിനിറ്റ്
                    • പ്രണയ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാം ഈ ഇയർബഡ്സുകൾപ്രണയ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാം ഈ ഇയർബഡ്സുകൾ

Best Mobiles in India

English summary
Devices must be secured with a strong password. The fact is that the vast majority of us do not bother with it. A good percentage will use the weakest combinations. Your own name, the name of someone close to you, the name of some God, vehicle number, birthday, and so on.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X