'ക്രിഷ് 3' ഇമോടികോണ്‍സ് ഫേസ് ബുക്കില്‍

Posted By:

സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ എല്ലാ ആനുകൂല്യവും അനുഭവിച്ചറിഞ്ഞവരാണ് ബോളിവുഡ്. ഏറ്റവും ഒടുവില്‍, ഹൃതിക് റോഷന്റെ ഇറങ്ങാനിരിക്കുന്ന ക്രിഷ് 3- എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തിനാണ് ഫേസ് ബുക്കിലൂടെ പ്രചാരം ലഭിക്കുന്നത്.

അടുത്തിടെ ആരംഭിച്ച ക്രിഷ് 3- ഇമോടികോണ്‍സിലൂടെയാണ് ഇത് സാധ്യമായിരിക്കുന്നത്. ഫേസ് ബുക് ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഇമോടികോണ്‍സ് എന്തണെന്ന് അറിയുമായിരിക്കും. ചാറ്റിംഗിനിടെ ചേര്‍ക്കുന്ന ഐക്കണുകളാണ് ഇത്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഇതാദ്യമായാണ് ഒരു ബോളിവുഡ് ചിത്രത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഫേസ് ബുക്ക ഇമോടികോണ്‍സ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ ചാറ്റ് വിന്‍ഡോ തുറന്നശേഷം ഏറ്റവും താഴെ വലതുഭാഗത്തു കാണുന്ന സ്‌മൈലിയില്‍ ക്ലിക് ചെയ്യുക.

ഇപ്പോള്‍ ചാറ്റ് വിന്‍ഡോയില്‍ മുകളില്‍ വലതുഭാഗത്തായി ബാസ്‌കറ്റ് രൂപത്തില്‍ കാണുന്ന ഐകണില്‍ ക്ലിക് ചെയ്യുക. സ്റ്റിക്കര്‍ സ്‌റ്റോര്‍ തുറന്നുവരും. അതില്‍ ക്രിഷ്- 3 സ്റ്റിക്കറുകള്‍ കാണാം. അതിനോട് ചേര്‍ന്നുള്ള ഫ്രീ എന്ന ബട്ടണില്‍ ക്ലിക് ചെയ്താല്‍ മതി.

രാകേഷ് രോഷന്‍ സംവിധാനം ചെയ്ത ഈ ചിത്രം നവംബര്‍ നാലിനാണ് റിലീസ് ചെയ്യുന്നത്.

ക്രിഷ് 3 -ഇമോടികോണ്‍സ് കാണുന്നതിനായി താഴേക്കു സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Krrish 3 Emoticons on Facebook

ക്രിഷ് 3 -ഇമോടികോണ്‍സ്

Krrish 3 Emoticons on Facebook

ക്രിഷ് 3 -ഇമോടികോണ്‍സ്

Krrish 3 Emoticons on Facebook

ക്രിഷ് 3 -ഇമോടികോണ്‍സ്

Krrish 3 Emoticons on Facebook

ക്രിഷ് 3 -ഇമോടികോണ്‍സ്

Krrish 3 Emoticons on Facebook

ക്രിഷ് 3 -ഇമോടികോണ്‍സ്

Krrish 3 Emoticons on Facebook

ക്രിഷ് 3 -ഇമോടികോണ്‍സ്

Krrish 3 Emoticons on Facebook

Krrish 3 Emoticons on Facebook
ക്രിഷ് 3 -ഇമോടികോണ്‍സ്

Krrish 3 Emoticons on Facebook

Krrish 3 Emoticons on Facebook
ക്രിഷ് 3 -ഇമോടികോണ്‍സ്

Krrish 3 Emoticons on Facebook

ക്രിഷ് 3 -ഇമോടികോണ്‍സ്

Krrish 3 Emoticons on Facebook

ക്രിഷ് 3 -ഇമോടികോണ്‍സ്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
 'ക്രിഷ് 3' ഇമോടികോണ്‍സ് ഫേസ് ബുക്കില്‍

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot