ലാന്റ്‌ലൈന്‍, മൊബൈല്‍ നിരക്കുകളില്‍ കുറവുണ്ടാകാന്‍ സാധ്യത...!

Written By:

ലാന്റ് ലൈന്‍, മൊബൈല്‍ നിരക്കുകള്‍ കുറയാന്‍ സാധ്യത. മറ്റൊരു നെറ്റ്‌വര്‍ക്കിലേക്ക് ഉപയോക്താവിന്റെ നെറ്റ്‌വര്‍ക്കില്‍ നിന്ന് വിളിക്കുമ്പോള്‍ നല്‍കേണ്ട തുകയില്‍ കുറവ് വരുത്താന്‍ ടെലികോം റെഗുലേറ്ററി അതോററ്റി തീരുമാനിച്ചതോടെയാണ് ഇത്.

ലാന്റ്‌ലൈന്‍, മൊബൈല്‍ നിരക്കുകളില്‍ കുറവുണ്ടാകാന്‍ സാധ്യത...!

പ്രധാനമായും ലാന്റ് ലൈന്‍ ഉപയോക്താക്കള്‍ക്കാണ് ഈ ഗുണം ലഭിക്കുന്നത്.

ലാന്റ്‌ലൈന്‍, മൊബൈല്‍ നിരക്കുകളില്‍ കുറവുണ്ടാകാന്‍ സാധ്യത...!

ലാന്റ് ലൈനില്‍ ഈ തുക മിനുട്ടിന് 20 പൈസ എന്നത് പൂജ്യമാക്കാനാണ് ട്രായിയുടെ നീക്കം. മൊബൈലില്‍ ഈ തുക 20 പൈസയില്‍ നിന്നും 14 പൈസയായി കുറയ്ക്കാനാണ് ട്രായി തീരുമാനിച്ചിരിക്കുന്നത്.

ഇപ്പോള്‍ 90,000 ഡോളറില്‍ കൂടുതല്‍ ശബളം ലഭിക്കുന്ന ടെക്ക് ജോലികള്‍...!

ലാന്റ്‌ലൈന്‍, മൊബൈല്‍ നിരക്കുകളില്‍ കുറവുണ്ടാകാന്‍ സാധ്യത...!

ഏപ്രിലിന് മുന്‍പ് ഈ നിരക്ക് ഭേദഗതി വരുന്നതോടെ ലാന്റ് ഫോണ്‍, മൊബൈല്‍ കോള്‍ നിരക്കുകളില്‍ കുറവുണ്ടാകുമെന്ന് ടെലികോം വിദഗ്ദ്ധര്‍ നിരീക്ഷിക്കുന്നു.

ലാന്റ്‌ലൈന്‍, മൊബൈല്‍ നിരക്കുകളില്‍ കുറവുണ്ടാകാന്‍ സാധ്യത...!

പക്ഷെ ടെലികോം സേവനദാതക്കള്‍ ഈ കുറവ് ഉപയോക്താക്കളുമായി പങ്കുവയ്ക്കുമോ എന്നതറിയാന്‍ കാത്തിരിക്കേണ്ടി വരും.

Read more about:
English summary
Landline, mobile tariffs set to fall.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot