ക്രിസ്തുമസ്സ് അവസാന നിമിഷ ഷോപിങ്: 500 രൂപയ്ക്ക് താഴെയുളള 10 മികച്ച ഡീലുകള്‍

Written By:

ക്രിസ്തുമസ്സ് ആഘോഷത്തിന്റെ നാളുകളാണ്. ആഘോഷങ്ങളില്‍ മലയാളിയുടെ ഒഴിച്ച് കൂടാനാവാത്ത 'ചടങ്ങായി' മാറിയിരിക്കുകയാണ് ഷോപിങും. അവസാന നിമിഷ ഷോപിങിനായി നിങ്ങള്‍ തയ്യാറെടുക്കുകയാണെങ്കില്‍ ഇതാ നിങ്ങള്‍ക്കായി ഉപകാരപ്രദമായ 10 ഗാഡ്ജറ്റുകള്‍. ഇവയെല്ലാം 500 രൂപയ്ക്ക് താഴെയോ, അതിനടുത്തായോ വരുന്നവയാണ്.

ക്രിസ്തുമസ്സ് പ്രമാണിച്ച് വിലക്കിഴിവുകളുളള ഗാഡ്ജറ്റുകളെയാണ് ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

കീബോര്‍ഡ്, മൗസ് കോമ്പോ നിങ്ങള്‍ ഈ ക്രിസ്തുമസ്സിന് വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇതാ അവസരം.

വാങ്ങുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

 

2

മൈക്രോഎസ്ഡിഎച്ച്‌സി 16 ജിബി

വില: 499 രൂപ
വാങ്ങുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

 

3

കീബോര്‍ഡ് ലെതര്‍ ബുക്ക് കവര്‍ സ്റ്റാന്‍ഡ്
വില: 449 രൂപ
വാങ്ങുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

4

യുഎസ്ബി സ്പീക്കര്‍
വില: 499 രൂപ
വാങ്ങുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

5

ക്യാമറ ഷേപ് ഡിസൈനര്‍ പെന്‍ ഡ്രൈവ്
വില: 499 രൂപ
വാങ്ങുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

6

8 ജിബി പെന്‍ഡ്രൈവ്
വില: 499 രൂപ
വാങ്ങുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

7

ട്രാവല്‍ അഡാപ്റ്റര്‍
വില: 499 രൂപ
വാങ്ങുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

9

ഐഫോണ്‍ 5/5എസ് ബംപര്‍ കേസ്‌
വില: 499 രൂപ
വാങ്ങുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

10

ഷവോമി എംഐ3 ഫ്ളിപ് കവര്‍
വില: 399 രൂപ
വാങ്ങുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Last minute shopping: 10 best deals on Useful tech gadgets this christmas.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot