2,999 രൂപയ്ക്ക് 3ജി ഫോണുമായി ലാവാ..!

Written By:

ലാവാ വില കുറഞ്ഞ 3ജി സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. ഫ്‌ളെയര്‍ ഇ2 എന്നാണ് ഫോണിന് പേര് നല്‍കിയിരിക്കുന്നത്. 2,999 രൂപയാണ് ഫോണിന്റെ വില.

നിങ്ങളുടെ ആന്‍ഡ്രോയിഡ് ബാറ്ററിയുടെ ഊര്‍ജം എളുപ്പത്തില്‍ നഷ്ടമാകുന്നതെങ്ങനെ..!

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഫ്‌ളെയര്‍ ഇ2

3.5ഇഞ്ചിന്റെ എച്ച്‌വിജിഎ ഡിസ്‌പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്.

 

ഫ്‌ളെയര്‍ ഇ2

1ഗിഗാഹെര്‍ട്ട്‌സിന്റെ ഒറ്റ കോര്‍ പ്രൊസസ്സറാണ് ഫോണിന് ശക്തി നല്‍കുന്നത്. 256എംബി റാമാണ് ഫോണിനുളളത്.

 

ഫ്‌ളെയര്‍ ഇ2

ആന്‍ഡ്രോയിഡ് 4.4കിറ്റ്കാറ്റ് ഒഎസ്സിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക.

 

ഫ്‌ളെയര്‍ ഇ2

512എംബി മെമ്മറിയുളള ഫോണ്‍ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 16ജിബി വരെ വികസിപ്പിക്കാന്‍ സാധിക്കും.

 

ഫ്‌ളെയര്‍ ഇ2

2എംപിയുടെ പിന്‍ക്യാമറയും 0.3എംപിയുടെ മുന്‍ ക്യാമറയും നല്‍കിയിരിക്കുന്നു.

 

ഫ്‌ളെയര്‍ ഇ2

ഇരട്ട സിം പ്രവര്‍ത്തനം വാഗ്ദാനം ചെയ്യുന്ന ഫോണിന്റെ ബാറ്ററി 1400എംഎഎച്ച് ആണ്.

 

ഫ്‌ളെയര്‍ ഇ2

14 മണിക്കൂര്‍ സംസാരിക്കുന്നതിനും 128 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ നല്‍കുന്നതിനും ശേഷിയുളളതാണ് ഫോണ്‍ എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Lava Flair E2 With 3G Support, 3.5-Inch Display Launched at Rs. 2,999.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot