ജി മെയില്‍ മുഖം മിനുക്കുന്നു
oi
-Bijesh
By Bijesh
ഗൂഗിളിന്റെ ഇ മെയില്‍ സര്‍വീസായ ജി മെയിലിന് പുതിയ രൂപവും ഭാവവും നല്കുന്നു. യൂസര്‍ ഇന്റര്‍ഫേസിലും ലേഔട്ടിലും ഉള്‍പ്പെടെ വലിയ മാറ്റങ്ങളാണ് വരുന്നത്. പുതിയ ജിമെയിലിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ ചില ടെക്സൈറ്റുകള്‍ പുറത്തുവിടുകയും ചെയ്തു.

ഇതുപ്രകാരം മെയില്‍ ബോക്സ് ഇതുവരെ കണ്ടതില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാവും. കൂടുതല്‍ വൈറ്റ് സ്പേസും പേജില്‍ കാണുന്നുണ്ട്. ചാറ്റ് മെനുവിന്റെ സ്ഥാനവും പുതിയ ജിമെയിലില്‍ മാറ്റമുണ്ടാകും. പുതിയ മെയിലുകള്‍ വേഗത്തില്‍ അറിയിാന് പിന് സംവിധാനവും ഉണ്ട്.

നിലവില്‍ പുതിയ മാറ്റങ്ങള്‍ ഗൂഗിള്‍ പരീക്ഷിച്ചുവരികയാണ്. ജൂണോടെ ഔദ്യോഗികമായി എല്ല ഉപയോക്താക്കള്‍ക്കും ഇത് ലഭ്യമാവും.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed
Story first
published: Monday, May 12, 2014, 13:37 [IST]
Other articles published on May 12, 2014


Click it and Unblock the Notifications