ഇന്ത്യന്‍ ടെലിവിഷന്‍ ഇന്‍ഡസ്ട്രി ലീഇക്കോയെ മഹാസംഭവമാക്കി സ്മാര്‍ട്ട്‌ഫോണുകള്‍!!!

Written By:
  X

  ഒരു സമയം ടിവികളെ 'ഇഡിയറ്റ് ബോക്‌സ്' എന്നാണ് വിളിച്ചിരുന്നത്. ഇന്ന് ഈ ഇഡിയറ്റ് ബോക്‌സുകള്‍ തികച്ചും സ്മാര്‍ട്ടായിക്കഴിഞ്ഞു. ടെലിവിഷന്‍ ടെക്‌നോളജി ഇതിനകം ഗണ്യമായി മാറിക്കഴിഞ്ഞു അതായത് വലിയ ഫ്‌ളാറ്റ് ടിവികളും എല്‍ഇഡി ഡിവികളുമായൊക്കെ. എന്നാല്‍ ഇപ്പോള്‍ ടെലിവിഷന്‍ വ്യവസായവും മാറി സ്മാര്‍ട്ട് ടിവി ആകുകയാണ്.

  ലീഇക്കോ സൂപ്പര്‍ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ജ്വലിക്കുന്ന അനുഭവം വാഗ്ദാനം നല്‍കുന്നു

  ഇന്ത്യന്‍ ടിവി ഇന്‍ഡസ്ട്രി ലീഇക്കോയെ സംഭവമാക്കി സ്മാര്‍ട്ട്‌ഫോണുകള്‍

  എങ്ങനെയാണ് നിങ്ങളുടെ ഫോണ്‍ മാറിയത് അതു പോലെയാണ് ടിവിയും മാറുന്നത്. ഒരു സ്മാര്‍ട്ട് ടിവിയില്‍ പലതരം സവിശേഷതകളാണ് ഉളളത്. ഈ സ്മാര്‍ട്ട് ടിവി നല്ല ഒരു എന്റര്‍ടൈമന്റ് നിങ്ങള്‍ക്ക് കാഴ്ച വയ്ക്കുന്നു. സ്മാര്‍ട്ട് ടിവി ഇന്റര്‍നെറ്റില്‍ കണക്ട് ചെയ്താന്‍ മറ്റു പല സവിശേഷതകളും നിങ്ങള്‍ക്ക് ഇതില്‍ ചെയ്യാം. പഠനങ്ങള്‍ നടത്തിയതില്‍ 2017 ആകുമ്പോള്‍ സ്മാര്‍ട്ട് ടിവികള്‍ 54,000 കോടി വരെ എത്തുമെന്നാണ് പറയുന്നത്.

  ലീ ഇക്കോ ക്വല്‍കോം ടെക്‌നോളജിയോട് നന്ദി പറയുന്നു

  ലീഇക്കോ ടിവിയുടെ സവിശേഷതകള്‍ നോക്കാം...

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  വിനോദങ്ങളുടെ ഉളളടക്കം

  ലീഇക്കോ മെമ്പര്‍ഷിപ്പ് അംഗത്തോടുകൂടി എന്റര്‍ടൈമെന്റ് പ്രോഗ്രാമുമായാണ് അവരുടെ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയത്. എന്നാല്‍ ലീഇക്കോ ടിവിയില്‍ ഇന്റര്‍നെറ്റ് മാത്രമല്ല മറ്റു സവിശേഷതകളും കൂടിയുണ്ട്.

  അനുഭവം

  ലീഇക്കോ സ്മാര്‍ട്ട് ടിവി ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ഥമായ തലത്തിലുളള അനുഭവം നല്‍കുന്നതാണ്.

  ജീവിത രീതി

  ലീഇക്കോ വഴി ഉപഭോക്താക്കള്‍ക്ക് പുതിയ തലത്തിലേക്ക് ടെലിവിഷന്‍ അനുഭവം നല്‍കാന്‍ സാധ്യതയുണ്ട്. ഇതില്‍ വ്യത്യസ്ഥ സംഗീത പരിപാടികളും മറ്റുമാണ് വരുന്നത്.

  ചൈന ടിവി വ്യവസായം

  ലീഇക്കോ ടിവി ആദ്യം തന്നെ ചൈനയിലെ ടെലിവിഷന്‍ വ്യവസായത്തെ മാറ്റി മറിക്കുന്നതാണ്. കാരണം വിനോദം കൂടുതല്‍ ആഗ്രഹിക്കുന്ന ജനങ്ങളാണ് ചൈനയില്‍ ഉളളത്.

  ലീഇക്കോ സ്മാര്‍ട്ട് ടിവി

  ലീഇക്കോ ടിവി ഇറക്കാന്‍ പോകുന്നു എന്നുളള റിപ്പോര്‍ട്ടുകള്‍ വന്നപ്പോള്‍ തന്നെ ലീഇക്കോ സ്മാര്‍ട്ട്‌ഫോണ്‍ ഉപഭോക്താക്കള്‍ വളരെ സന്തോഷത്തിലാണ്.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  From what was once known as an "idiot box", televisions have come a long way to become "smart" and internet-enabled after various ground-breaking innovations in the sector.

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more