ലീഇക്കോ കാര്‍ റെയ്‌സിങ്ങ് ടീമുമായി പാര്‍ട്ട്‌നര്‍ഷിപ്പ്!

Written By:

ലീഇക്കോ ഫാരഡെ ഫ്യൂച്ചര്‍ റേസിംഗ് ടീമുമായി പാര്‍ട്ട്‌നര്‍ഷിപ്പിലായി. ഒക്ടോബര്‍ ഒന്‍പതിനാണ് സീസണ്‍ 3യില്‍ ഫ്യൂച്ചര്‍ റേസിംഗ് ടീം മത്സരിക്കുന്നത്, ഫോര്‍മുല Eഹോംഗ് കോങ്ങ് ഇപ്രിക്‌സ് എന്ന ഇവന്റിന്റെ പേര്.

ഒരു മിസ്‌കോളിലൂടെ എയര്‍ട്ടെല്ലിന്റെ 100MB 3ജി ഫ്രീ ഡാറ്റ എങ്ങനെ ലഭിക്കും?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

മത്സരം

ഫാരഡെ ഫ്യൂച്ചര്‍ റേസിംഗ് ടീം മത്സരിക്കുന്നത് മഹേന്ദ്ര റെയിസിംഗുമായാണ്. ഇത് ഇന്ത്യയിലെ ഒരേ ഒരു ചാമ്പ്യന്‍ഷിപ്പാണ്.

സ്റ്റാര്‍ട്ട്-അപ്പ്

കാലിഫോര്‍ണിയ കേന്ദ്രമാക്കിയ ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പ് ഫാരഡെ ഫ്യൂച്ചര്‍ ലീഇക്കോയുമായി പാര്‍ട്ട്‌നര്‍ഷിപ്പിലായി. അതിന്റെ ഫോട്ടോടൈപ്പ് FFZERO1 കോസപ്റ്റ് അറ്റ് CES 2016. (കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ).

ഭാവിയില്‍

ഭാവിയില്‍ ടീം കൂടുതല്‍ ഫാരഡെ ഫ്യൂച്ചര്‍ ടെക്‌നോളജീസ് ആയ സോഫ്റ്റ്‌വയര്‍, ഫിംവയര്‍, മോട്ടോര്‍സ്, ഗിയര്‍ബോക്‌സ് എന്നിവയില്‍ ഉള്‍പ്പെടുന്നതായിരിക്കും.

ഫാരഡെ കമ്പനി

ഇതിന്റെ ഹെഡ്ക്വാട്ടേഴ്‌സ് കാലിഫോര്‍ണിയയിലാണ്. 10,000 കണക്കിന് ജീവനക്കാരാണ് ഈ കമ്പനിയില്‍ ജോലി ചെയ്യുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

BSNL അണ്‍ലിമിറ്റഡ് ഓഫര്‍, 24 മണിക്കൂറും ഫ്രീ കോളിംഗ്!

English summary
Excitement is mounting and the air is electric as LeEco's strategic partner, Faraday Future moves ahead at full speed to make a majestic entry into the much-awaited, Season 3 of Formula E Hong Kong ePrix on October 9.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot