ആപ്പിളിനെ കടത്തി വെട്ടി ലെനൊവൊ കമ്പ്യൂട്ടര്‍ വിപണി പിടിച്ചെടുത്തു...!

Written By:

ആപ്പിളിന് മുകളില്‍ 2014-ലെ മൂന്നാം പാദത്തില്‍ തുടങ്ങിയ മേല്‍ക്കൈ 2015-ലെ മൂന്നാം പാദത്തിലും ലെനൊവൊ തുടരുന്നു.

ആപ്പിളിനെ കടത്തി വെട്ടി ലെനൊവൊ കമ്പ്യൂട്ടര്‍ വിപണി പിടിച്ചെടുത്തു...!

ഈ കാലയളവില്‍ ലെനൊവൊ 16ദശലക്ഷം യൂണിറ്റുകളാണ് വിറ്റത്. ആപ്പിള്‍ രണ്ട്‌ലക്ഷത്തിനാല്‍പ്പതിനായിരം യൂണിറ്റുകള്‍ പുറകിലാണ്.

2 ദിവസത്തെ ബാറ്ററിയുളള 1,000 രൂപയ്ക്ക് താഴെയുളള ഫീച്ചര്‍ ഫോണുകള്‍...!

ആപ്പിളിനെ കടത്തി വെട്ടി ലെനൊവൊ കമ്പ്യൂട്ടര്‍ വിപണി പിടിച്ചെടുത്തു...!

ഡെസ്‌ക്ടോപ്, നോട്ട്ബുക്ക്, ടാബ്ലറ്റ് എന്നിവയിലുളള വില്‍പ്പനയിലാണ് ലെനൊവ തുടര്‍ച്ചയായി മുന്നിലെത്തിയിരിക്കുന്നത്.

വാട്ട്‌സ്ആപ് സോമയ്ക്ക് മുന്നില്‍ അടിപതറുമോ; ഇതിനോടകം സോമയ്ക്ക് വന്‍ ജനപ്രീതി...!

മാര്‍ക്കറ്റ് ഗവേഷക സ്ഥാപനമായ കനാലിസ്‌ ആണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. എന്നാല്‍ 110 മില്ല്യണ്‍ യൂണിറ്റുകളുടെ വില്‍പ്പന കുറവ് ഈ കാലയളവില്‍ ആഗോള വ്യാപകമായി സംഭവിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Read more about:
English summary
Lenovo beats Apple to become PC market leader: Canalys.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot